News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

News

News4media

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു ; യുവാവിന് ശിക്ഷ വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഫൈസാൻ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചതിൽ മിസ്രോദ് പോലീസ് സ്‌റ്റേഷനിൽ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാനാണ് കോടതി നിർദേശം. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഫൈസാൻ ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി. ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ദേശീയ […]

October 22, 2024
News4media

വീഡിയോയ്ക്ക് വേണ്ടി റോഡിൽ നിന്നയാളെ കെട്ടിപ്പിടിച്ചു; വ്ലോ​ഗർക്ക് 2 മാസം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

വടക്കൻ ആഫ്രിക്ക: യുട്യൂബ് ചാനലിലെ വീഡിയോ പോസ്റ്റ് ചെയ്യാനും റീച്ചുണ്ടാകാനും വേണ്ടി റോഡിൽ നിന്നയാളെ കെട്ടിപ്പിടിച്ച വ്ലോഗർക്ക് മുട്ടൻ പണി. അപമര്യാദയായി പെരുമാറിയതിന് രണ്ട് മാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. മുഹമ്മദ് റംസി എന്ന അൾജീരിയൻ വ്ലോഗർക്കാണ് ശിക്ഷ ലഭിച്ചത്(Vlogger get 2 months imprisonment and a fine of Rs 30 lakh) തെരുവിൽ ആളുകളെ ആലിംഗനം ചെയ്യുന്നത് പോലുള്ള സാമൂഹിക പരീക്ഷണങ്ങൾക്ക് പ്രശസ്തനായ ഒരു ജനപ്രിയ യൂറോപ്യൻ വ്ലോഗറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് […]

June 6, 2024
News4media

ആശുപത്രിയിൽ പോയി തിരിച്ചു വന്നപ്പോഴേക്കും വീട് തവിടുപൊടി; സ്ത്രീധന തുക ഈടാക്കുന്നതിനായി 87 കാരിയുടെ വീട് പൊളിച്ചുമാറ്റി; കോടതി വിധിയായതിനാൽ കേസ് എടുക്കാനാകില്ലെന്ന് പോലീസ്

ഇടുക്കി : മരുമകൾ നൽകിയ സ്ത്രീധന തുക ഈടാക്കുന്നതിനായി 87 കാരിയുടെ വീട് പൊളിച്ചുമാറ്റി.തൊടുപുഴ വണ്ണപ്പുറം കാഞ്ഞിരംകവല പാറവിളയിൽ തങ്കമ്മ സാമുവലിന്റെ വീടാണ് കുടുംബക്കോടതി വിധിയെത്തുടർന്ന് പൊളിച്ചുമാറ്റിയത്. സംഭവസമയം തങ്കമ്മ കൂത്താട്ടുകുളത്ത് ആശുപത്രിയിലായിരുന്നു. അതിനു ശേഷം ഒരു ദിവസം മകളുടെ വീട്ടിൽ താമസിച്ച് പിറ്റേന്നു തിരികെ വീട്ടിൽ എത്തിയപ്പോഴാണ് താൻ താമസിച്ചിരുന്ന വീട് പൊളിച്ചതായി തങ്കമ്മ അറിയുന്നത്. പഞ്ചായത്ത്‌ അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച വീടാണിത് .വീടു പൊളിച്ചതിനെതിരെ കാളിയാർ പൊലീസിൽ പരാതി നൽകിയെങ്കിലും കോടതിവിധി നടപ്പാക്കിയതിനാൽ […]

May 20, 2024
News4media

തൊണ്ടി മുതലായി സ്റ്റേഷനിൽ സൂക്ഷിച്ചത് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും; കോടതിയിൽ ഹാജരാക്കിയില്ല; എലി തിന്നെന്ന് വിശദീകരണം

ധന്‍ബാദ്: സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും എലി നശിപ്പിച്ചെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്. ഝാര്‍ഖണ്ഡിലെ ദന്‍ബാദ് ജില്ലയിലെ രാജ്ഗഞ്ച് പോലീസാണ് കോടതിയിൽ വിചിത്രമായ റിപ്പോർട്ട് നൽകിയത്. ആറ് വര്‍ഷം മുമ്പ് തൊണ്ടിമുതലായി പിടിച്ചെടുത്ത കഞ്ചാവും ഭാംഗും കോടതിയില്‍ സമര്‍പ്പിക്കാന്‍ രാജ്ഗഞ്ച് പോലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. 2018 ഡിസംബറിൽ ശംഭു പ്രസാദ് അഗർവാൾ എന്നയാള്‍ക്കും മകനുമെതിരെ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും കൈവശം വെച്ചതിന് പോലീസ് കേസെടുത്തിരുന്നു. […]

April 8, 2024
News4media

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ നിബന്ധന നിയമവിരുദ്ധം; ഉടൻ മാറ്റണം; ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും നിർദ്ദേശം നൽകി കോടതി

കൊച്ചി: വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല- എന്ന ബോർഡുകൾ പ്രദർശിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇത്തരക്കാർക്ക് മുന്നറിയിപ്പു നൽകി ഉപഭോക്തൃ കോടതിയുടെ വിധി. ഇത്തരം നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തരമായി നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ […]

March 26, 2024
News4media

SFIO ചോദിക്കുന്ന എല്ലാരേഖകളും എക്‌സാലോജിക് ഹാജരാക്കണം; കടുത്ത നടപടി പാടില്ല; അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജിയിൽ വിധി പിന്നീട്

എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയും സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ നല്‍കിയ ഹര്‍ജിയിൽ വിധി പറയുന്നത് പിന്നീടേക്ക് മാറ്റി. എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണം. വിധി പറയുന്നതു വരെ എക്സാലോജിക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്എഫ്ഐഒയ്‌ക്ക് നിർദ്ദേശം നൽകി. എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്ന് എക്‌സാലോജിക്ക് കോടതിയില്‍ അവകാശപ്പെട്ടു. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. […]

February 12, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]