News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

പോളിങ് ബൂത്തിൽ നിന്ന് കണ്ടെത്തിയ 51,000 രൂപയുടെ അവകാശി എത്തിയില്ല; പണം ട്രഷറിയിലേക്ക് മാറ്റി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസത്തിൽ പോളിങ്ങ് ബൂത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ 51,000 രൂപക്ക് ഉടമ വരാത്തതിനെ  തുടര്‍ന്ന് പണം ട്രഷറിയിലേക്ക് മാറ്റി. മലയിന്‍കീഴിലാണ് വോട്ടെടുപ്പിനിടെയാണ് ബൂത്തിന് സമീപത്ത് നിന്ന് പണം കണ്ടെത്തിയത്. ഉടമയെ തിരിച്ചറിയാത്തതിനാൽ തുക മലയിന്‍കീഴ് ട്രഷറിയിലേക്ക് മാറ്റുകയായിരുന്നു. മച്ചേല്‍ എല്‍പി സ്‌കൂളില്‍ തിരഞ്ഞെടുപ്പ് ദിവസം രാവിലെയോടെയാണ് സംഭവം. ബൂത്തിന് സമീപത്തെ പടിക്കെട്ടില്‍ നിന്നാണ് 51,000 രൂപ കണ്ടെത്തിയത്. തുക എങ്ങനെ അവിടെയെത്തി എന്ന കാര്യത്തിലും ഇത് ആരുടേതാണെന്ന് കണ്ടെത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. […]

April 28, 2024
News4media

ചർച്ച പരാജയം; കേരളം അധികമായി ആവശ്യപ്പെട്ട 19,351 കോടിയുടെ വായ്പാ അനുമതി നിഷേധിച്ച് കേന്ദ്രം

അധിക വായ്‌പ്പാ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും കേരള സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അധികമായി വായ്പയ്ക്ക് അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര‌സർക്കാ‍ർ വ്യക്തമാക്കി. 19,351 കോടിയുടെ വായ്പാ അനുമതിയാണ് സംസ്ഥാനം അധികമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്രം നിഷേധിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന്‌ നൽകുക. Read Also: കാർ കഴുകാനും ചെടി നനയ്ക്കാനും നിക്കണ്ട, 5000 പിഴ കൊടുക്കേണ്ടി വരും; കുടിവെള്ള ക്ഷാമം കുറയ്ക്കാൻ പുതിയ വഴി കണ്ടെത്തി കർണാടക

March 8, 2024
News4media

ട്രെയിൻ വൈകി; യാത്രക്കാരന് നഷ്ടപരിഹാരം : ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: പതിമൂന്ന് മണിക്കൂർ ട്രെയിൻ വൈകിയതിന് യാത്രക്കാരന് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോടതിച്ചെലവ് ഉൾപ്പടെ അറുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ചെന്നൈ – ആലപ്പി എക്‌സ്പ്രസ് വൈകിയതുമൂലം ചെന്നൈയിലെ മീറ്റിംഗിൽ പങ്കെടുക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹനാണ് പരാതി നൽകിയത്. 50000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം സേവനത്തിൽ വീഴ്ചവരുത്തിയ സതേൺ […]

October 27, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]