മുടികൊഴിച്ചിലും കഷണ്ടിയും കാലാകാലങ്ങളായി മനുഷ്യനെ അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ്. എന്നാൽ യുഎസ്സിലെ ഒരുകൂട്ടം ഗവേഷകർ ഇതിനും പരിഹാരം കണ്ടിരിക്കുകയാണ്. മുടി വളർത്താൻ കഴിവുള്ള 3D-പ്രിന്റ് സ്കിൻ ഗ്രാഫ്റ്റുകളുടെ ഉള്ളിൽ രോമകൂപങ്ങളുടെ പ്രിന്റിങ്ങിൽ വിജയിച്ചിരിക്കുകയാണ് ഇവർ. ന്യൂയോർക്കിലെ റെൻസെലേർ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പഠനത്തിന്റെ ഫലങ്ങൾ സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു. കഷണ്ടിക്കുള്ള ഒരു പ്രതിവിധി എന്ന നിലയിൽ സൗന്ദര്യശാസ്ത്രപരമായ പ്രാധാന്യം മാത്രമല്ല, പുനരുൽപ്പാദന വൈദ്യശാസ്ത്രത്തിലെ ഒരു കുതിച്ചുചാട്ടം കൂടിയാണ് ഈ നേട്ടം. നമ്മുടെ ശരീരത്തിലെ രോമകൂപങ്ങൾ വിയർപ്പ് […]
© Copyright News4media 2024. Designed and Developed by Horizon Digital