കോഴിക്കോട്: പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. മുപ്പതുദിവസത്തേക്കാണ് താത്കാലിക ജാമ്യം നൽകിയത്.(young man’s complaint of sexual harassment; Anticipatory bail for Ranjith) അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രഞ്ജിത്തിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസ് […]
നടിയുടെ പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും താത്കാലിക ആശ്വാസം. ഇരുവർക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നിരിക്കുന്നത്. (Anticipatory bail granted to Mukshan and idavela Babu) എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു. മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി […]
സർക്കാർ ഉദ്യോഗസ്ഥനായ യുവാവിനൊപ്പം ഒരുമിച്ചു ജീവിക്കുകയായിരുന്ന യുവതി നൽകിയ പീഡന പരാതിയിൽ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. മുംബൈയിലാണ് സംഭവം.Anticipatory bail for a young government official in a molestation complaint പരസ്പരം പീഡനപരാതി നൽകില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. യുവാവിൻറെ കൈവശമുള്ള കരാർ തെളിവായി സ്വീകരിച്ചാണു കോടതി നടപടി. ഹോം നഴ്‌സായി ജോലിചെയ്യുകയാണ് യുവതി, 29 വയസ്സുകാരിയായ പരാതിക്കാരി 46 വയസ്സുള്ള പങ്കാളിക്കെതിരെയാണ് പരാതി നൽകിയത്. ഇരുവരും […]
കൊച്ചി: മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നറിയാം. നടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. The verdict on the anticipatory bail pleas will be known today മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗം ചെയ്തെന്ന ആലുവ […]
കൊച്ചി: നടിയുടെ പരാതിയിൽ എടുത്ത ബലാത്സംഗ കേസിൽ പ്രതി സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത് എന്നും ജാമ്യഹർജിയിൽ പറയുന്നു.(Rape case; Siddique filed an anticipatory bail application in the High Court) പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ […]
കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാർ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ എടുത്ത ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയത്. കൊല്ലം സിറ്റി സൈബര്‍ പൊലീസ് ആണ് അഖിൽ മാരാർക്കെതിരെ കേസെടുത്തത്.(Campaign against Chief Minister’s Relief Fund; Akhil Marar seeks anticipatory bail) രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കേസ് എടുത്തതെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ […]
ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും. (Actress Opposes Director Omar Lulu’s anticipatory bail in sexual harassment case) കേസിൽ ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital