News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News

News4media

കേബിള്‍ കണക്ഷന്‍ റീചാര്‍ജ് ചെയ്തു കൊടുത്തില്ല; ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരൻ തൂങ്ങി മരിച്ചു

ഹരിപ്പാട്: കേബിള്‍ കണക്ഷന്‍ റീചാര്‍ജ് ചെയ്തു കൊടുക്കാത്തതിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച നാലാം ക്ലാസ്സുകാരൻ മരിച്ചു. ഹരിപ്പാട് മുട്ടം എവിളയില്‍ ബാബു കല ദമ്പതികളുടെ മകന്‍ കാര്‍ത്തികാണ് മരിച്ചത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.(Cable connection not recharged; 4th grader hanged himself in Alappuzha) കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കേബിള്‍ കണക്ഷന്‍ റീചാര്‍ജ് ചെയ്യണമെന്ന് കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. വൈകുന്നേരം റീചാര്‍ജ് ചെയ്യാമെന്ന് അമ്മ പറഞ്ഞെങ്കിലും കുട്ടി ഉടനെ വേണമെന്ന് ആവശ്യപ്പെട്ട് […]

August 24, 2024
News4media

ലഹരിക്കടിമയായ കൊച്ചുമകന്‍ തള്ളിയിട്ടു; തലയിടിച്ചുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം

പുളിങ്കുന്ന്: ആലപ്പുഴ പുളിങ്കുന്നിൽ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്. കൊച്ചുമകന്‍ ജിത്തു(24) തള്ളിയിട്ടതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.(grandson pushed during fight; An elderly woman died) ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ജിത്തു സരോജിനിയുമായി വഴക്കുണ്ടാക്കുകയും ഇയാളുടെ ശല്യം സഹിക്കാനാവാതെ ഇവര്‍ വഴിയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. വീണ്ടും സരോജിനിയുടെ സമീപത്തെത്തിയ ജിത്തു ഇവരെ പുറകിലേക്ക് ഉന്തിയിടുകയായിരുന്നു. വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി […]

August 19, 2024
News4media

കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കൗതുക വസ്തുക്കളുടെ നിർമാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ (29) ആണ് മരിച്ചത്. വീട്ടില്‍ വച്ച് ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിർമ്മിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.(young man died due to electric shock) ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപ്പം മുതല്‍ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു വിപിന്‍. ഇതിനോടകം നിരവധി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായി മഴ; ഇടിമിന്നലും ഉണ്ടാകും : […]

August 15, 2024
News4media

തുമ്പച്ചെടി തോരൻ വെച്ച് കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.(young woman died of food poisoning in Alappuzha) വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. എഫ്‌ഐആറിൽ ഭക്ഷ്യവിഷബാധയെന്നാണ് രേഖപെടുത്തിയിരിക്കുന്നത്. ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള […]

August 10, 2024
News4media

ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി എത്തിയത് തോക്കുമായി; സഹപാഠിക്ക് നേരെ വെടിയുതിർത്തു

ആലപ്പുഴ: സ്കൂളിൽ തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു. ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഉച്ചഭക്ഷണ സമയത്ത് പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം നടന്നത്.(Plus One student arrives at government school in Alappuzha with gun; He shot at his classmate) നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും സാരമായ […]

News4media

ശക്തമായ മഴ; ആലപ്പുഴയിലും പൊന്മുടിയിലും സഞ്ചാരികൾക്ക് നിയന്ത്രണം

ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ. ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, കനോയിങ്ങ്, കയാക്കിങ്ങ് സർവീസുകൾ എന്നിവ നിരോധിച്ചു. ശക്തമായ മഴ, കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.(heavy rain; Tourists restricted in Alappuzha and Ponmudi) പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണമാണ് വിലക്കെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. നാളെ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി […]

July 31, 2024
News4media

3000 എനിക്ക്, 1500 അനസ്തേഷ്യ വിഭാഗത്തിന്; ഓപ്പറേഷൻ നടത്താൻ രോഗിയോട് പണം ആവശ്യപ്പെട്ട് ഡോക്ടർ, പരാതി

ആലപ്പുഴ: ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടി രോ​ഗിയിൽ നിന്ന് ഡോക്ടർ പണം ആവശ്യപ്പെട്ടതായി പരാതി. കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. യൂട്രസ് സംബന്ധമായ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ മാജിത എന്ന യുവതിയോടാണ് പണം ആവശ്യപ്പെട്ടത്.(Doctor demanding money from patient for operation, complaint) ഗർഭപാത്രം നീക്കം ചെയ്യണമെന്നും ഇതിനായി ബുധനാഴ്ച അഡ്മിറ്റ് ആകണമെന്നും ഡോക്ടർ മാജിതയോട് പറഞ്ഞു. വെള്ളിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും അന്ന് തന്നെ 3000 രൂപ തനിക്കും 1500 രൂപ […]

July 17, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]