News4media TOP NEWS
അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരിയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവം; അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണം; പത്തനംതിട്ടയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു

പിറന്നാൾ ദിനം; വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പിറന്നാൾ ദിനം; വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
September 17, 2023

ന്യൂഡൽഹി: 73-ാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ചെയ്തു. ദ്വാരക സെക്ടര്‍ 21 മുതല്‍ 25 വരെ ദില്ലി മെട്രോ നീട്ടിയത് ഉദ്ഘാടനം ചെയ്ത മോദി യശോഭൂമിയെന്ന് പേരിട്ട പുതിയ ഇന്ത്യ ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും രാജ്യത്തിനായി തുറന്നുകൊടുത്തു. വിശ്വകര്‍മജയന്തി ദിനത്തില്‍ വിവിധ തൊഴില്‍ മേഖലയിലുള്ളവരുമായി സംവദിച്ചു. 13000 കോടി രൂപയുടെ വിശ്വകര്‍മ പദ്ദതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഡൽഹി മെട്രോയിൽ യാത്ര നടത്തിയ അദ്ദേഹം യാത്രക്കാരുമായും ഡല്‍ഹി മെട്രോ ജീവനക്കാരുമായും സംസാരിച്ചു.

യാത്രക്കാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ തുടര്‍പരിപാടികള്‍ നടക്കും.

Also Read: സര്‍വ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍: പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം നാളെ

Related Articles
News4media
  • Kerala
  • News
  • Top News

അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരിയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവം; അധ്യാപികയെയും ഹെൽപറെയും സസ്...

News4media
  • Kerala
  • News
  • Top News

നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണം; പത്തനംതിട്ടയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി

News4media
  • Kerala
  • News

പെരിന്തൽമണ്ണ സ്വർണക്കവർച്ച; എട്ട് പേർ കൂടി പിടിയൽ; മൂന്നര കിലോ സ്വർണത്തിൽ പകുതിയോളം കണ്ടെടുത്തു!

News4media
  • India
  • News

എസ്പിയുടെ യൂണിഫോമിൽ അവിടെയും ഇവിടെയും ഒക്കെ ചില പൊരുത്തക്കേടുകൾ; എല്ലാം ചെയ്തത് അമ്മയെ സന്തോഷിപ്പിക്...

News4media
  • India
  • News
  • Top News

പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രത...

News4media
  • India
  • News
  • Top News

വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില...

News4media
  • India
  • News
  • Top News

ഓപ്പറേഷൻ ദിവ്യാസ്ത്ര; ഇന്ത്യയുടെ തദ്ദേശീയ മിസൈൽ പരീക്ഷണം അഗ്നി 5 വിജയമെന്ന് പ്രധാനമന്ത്രി

News4media
  • Featured News
  • India
  • News

രണ്ടു കിലോവാട്ടിന് 60,000 രൂപ സബ്‌സിഡി; 300 യൂണിറ്റ് സൗജന്യ വൈദ്യുതി; 75000 കോടി രൂപയുടെ പദ്ധതിക്ക് ...

News4media
  • India
  • News
  • Top News

അടുത്ത 100 ദിവസം ഊര്‍ജ്ജത്തോടെ പ്രവർത്തിക്കണം, ബിജെപി പ്രവർത്തകർ രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]