News4media TOP NEWS
ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

News

News4media

മത്സരത്തിനിടെ റഫറിയെ മർദിച്ച സംഭവം; തുർക്കി ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്, കാണികൾക്കും പ്രവേശനമില്ല

മത്സരത്തിനിടെ കളത്തിലിറങ്ങി റഫറിയെ ക്രൂരമായി മർദിച്ച ക്ലബ് പ്രസിഡന്റിനെതിരെ നടപടി. ടർക്കിഷ് ക്ലബ് അങ്കാരഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്കയ്‌ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. കൂടാതെ ക്ലബിന് രണ്ട് ദശലക്ഷം ലിറ (ഏകദേശം 57.5 ലക്ഷം രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. തുർക്കി ഫുട്ബോൾ ഫെഡറേഷന്റേതാണ് നടപടി. അഞ്ച് ഹോം മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കരുതെന്നും അച്ചടക്ക സമിതി നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച എറിയാമൻ സ്റ്റേഡിയത്തിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ആതിഥേയരായ അങ്കാരഗുകു ജയം ഉറപ്പിച്ചു നിൽക്കുകയായിരുന്നു. എന്നാൽ കളിതീരാൻ നിമിഷങ്ങൾമാത്രം […]

December 15, 2023
News4media

ആരാധകരുടെ കൂട്ടയടി, ലാത്തിച്ചാർജ്, ചുവപ്പു കാർഡ്; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മൂന്നാം തോൽവിയ്ക്ക് വഴങ്ങി ബ്രസീൽ

റിയോ ഡി ജനീറോ: അർജന്റീനക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്നാം തോൽവിയ്ക്ക് വഴങ്ങി ബ്രസീൽ. അതും സ്വന്തം മണ്ണിലെ തോൽവിയായതിനാൽ നാണക്കേട് ഇരട്ടിയാകുന്നു. എതിരില്ലാതെ ഒരു ഗോളിനാണ് അർജന്റീനയുടെ വിജയം. 63–ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമെൻഡിയാണ് അർജന്റീനയുടെ വിജയശില്പി. തോൽവിയോടു അടുക്കുന്നതിനൊപ്പം 81–ാം മിനിറ്റിൽ ജോലിന്‍ടന്‍ ചുവപ്പുകാർഡ് കിട്ടി പുറത്തായതോടെ ബ്രസീൽ ആരാധകർ നിരാശയിലായി. ജോലിന്‍ടന്‍ പുറത്തായതിനെ തുടർന്ന് പത്തുപേരുമായാണ് മത്സരം അവസാനിപ്പിച്ചത്. ഡിപോളിനെ ഫൗൾ ചെയ്തതിനായിരുന്നു താരത്തിന് ചുവപ്പുകാർഡ് ലഭിക്കാൻ കാരണം. ബ്രസീൽ 26 […]

November 22, 2023
News4media

മഞ്ഞക്കടലിനെ കോരിത്തരിപ്പിച്ച് ഇവാന്റെ മടങ്ങി വരവ്; ആശാനും പിള്ളേരും ഫുൾ പവറിൽ!

ആർത്തിരമ്പുന്ന മഞ്ഞക്കടലിൽ ഓളങ്ങൾ തീർത്ത് കളിക്കളത്തിലൂടെ അയാൾ നടന്നു നീങ്ങി. ആശാനെന്നും ഇവാനെന്നും മുഴങ്ങുന്ന വിളികളിൽ കലൂർ സ്റ്റേഡിയം കോരിത്തരിച്ചു. വിലക്കേർപ്പെടുത്തിയവർ പോലും കരുതി കാണില്ല അയാളുടെ മടങ്ങി വരവിനു ഇത്രയും ശക്തിയുണ്ടാകുമെന്ന്. താരങ്ങളോളം, ഒരു പക്ഷേ താരങ്ങളേക്കാൾ ഒരു പടി മുന്നിൽ ആരാധകർക്കിഷ്ടം കോച്ചിനോട് തന്നെ. നീണ്ട പത്തു മത്സരങ്ങളിലെ വിലക്ക് കോട്ടയെ മറികടന്ന് ഇവാൻ വുക്കോമനോവിച്ചിന്റെ മടങ്ങി വരവ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത് തകർപ്പൻ ജയമായിരുന്നു. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സര വേദി. ബ്ലാസ്റ്റേഴ്സിന്റെ […]

October 28, 2023
News4media

ആശാൻ കളത്തിലേക്ക്; മഞ്ഞപ്പട ആവേശത്തിൽ, പക്ഷേ മത്സരം ജയിക്കണം

കളിക്കളത്തിൽ താരങ്ങളേക്കാൾ ആരാധക പ്രീതി കോച്ചിന് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങൾ മറിച്ചാണ്. പിള്ളേരെക്കാൾ ആരാധകർക്ക് പ്രിയം ആശാനോട് തന്നെ. ആ സ്നേഹവും ആരാധനയും എത്രത്തോളമുണ്ടെന്ന് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ കാണാം. പത്ത് മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് മടങ്ങിയെത്തുന്നു. അതേസമയം ആശാന്റെ വരവ് കൊണ്ട് മാത്രം കാര്യമില്ലെന്നും മത്സരം ജയിക്കണമെന്നും ആരാധകർ പറയുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കൈവിട്ട വിജയം തിരിച്ചു പിടിക്കാനായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. […]

October 27, 2023
News4media

തുടരെയുള്ള വിലക്കുകൾ; പരിക്കേറ്റ താരങ്ങളുടെ അഭാവം, കളിയും കയ്യാങ്കളിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: രണ്ടു ജയങ്ങൾക്ക് ശേഷം മഞ്ഞപ്പടയ്ക്ക് കിട്ടിയ അപ്രതീക്ഷിത പ്രഹരമായിരുന്നു മും​ബൈക്കെതിരെയുള്ള തോൽവി. ആദ്യ എവേ മത്സരത്തിൽ ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിനെ, മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. മുംബൈയുടെ രണ്ടു ഗോളുകള്‍ക്കും കാരണമായത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ വന്ന പിഴവുകളും ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ അബദ്ധവുമായിരുന്നു. കളിക്കൊപ്പം അവസാന മിനിറ്റുകളില്‍ കൈയാങ്കളിയ്ക്കും കാണികൾ സാക്ഷികളായി. ഉന്തും തള്ളും പിടിവലിയുമെല്ലാം ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ സംഭവിച്ചു. ഒടുവില്‍ നാടകീയ രംഗങ്ങളോടെയാണ് മത്സരം അവസാനിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ മിലോസ് […]

October 21, 2023
News4media

രണ്ടാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ്; കരുത്തേകാൻ ദിമിത്രിയോസ്

കൊച്ചി: ഐഎസ്എൽ പത്താം സീസണിലെ ആദ്യമത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ മഞ്ഞപ്പടയുടെ രണ്ടാം മത്സരം ഇന്ന്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. ജംഷഡ്പൂർ എഫ് സിയാണ് എതിരാളികൾ. ഉദ്‌ഘാടന മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് പൊരുതിയ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. കരുത്തരായ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം കൂട്ടാൻ സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസും കളത്തിലിറങ്ങുന്നുണ്ട്. ഈ സീസണിലെ ആദ്യ മത്സരത്തിൽ പരിക്ക് മൂലം ദിമിത്രിയോസിനു കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, താരത്തിന്റെ […]

October 1, 2023
News4media

കണക്കു വീട്ടി ബ്ലാസ്റ്റേഴ്സ്; സ്വന്തം തട്ടകത്തില്‍ വിജയ തുടക്കം

അനില സി എസ്   കൊച്ചി: ആശാന്റെ പിള്ളേര്‍ ആശാന് വേണ്ടി പൊരുതി നേടിയ വിജയം. ആര്‍ത്തിരമ്പുന്ന മഞ്ഞകടലിനെ സാക്ഷിയാക്കി കഴിഞ്ഞ വര്‍ഷത്തെ കണക്ക് ബ്ലാസ്റ്റേഴ്സ് വീട്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വിവാദത്തിനും അതെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കുമുള്ള ചെറിയൊരു പ്രഹരം. ചിര വൈരികളായ ബെംഗളുരുവിനോടുള്ള പകയ്ക്ക് സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം. ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നു. എങ്കിലും അതൊന്നും ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കിയില്ല. കാരണം ബെംഗളുരുവിന്റെ തോല്‍വിക്കായി […]

September 24, 2023
News4media

ഇന്ത്യൻ താരങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നു; ഐഎസ്എൽ ക്ലബുകൾക്കെതിരെ ഇവാൻ വുക്കാമനോവിച്ച്

കൊച്ചി: ഐഎസ്എൽ ക്ലബുകൾ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകുന്നില്ലെന്ന ആരോപണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്കാമനോവിച്ച്. ഐഎസ്എൽ പത്താം സീസൺ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് വുക്കാമനോവിച്ചിന്റെ ആരോപണം. ഇന്ത്യൻ താരങ്ങളുടെ അവസരം നഷ്ടപ്പെടുത്താൻ ക്ലബുകളുടെ പരിശീലകർ വ്യാജ സമ്മർദ്ദം സൃഷിടിക്കുന്നു. മത്സരത്തിൽ വിജയിക്കാനെന്ന പേരിൽ ഇന്ത്യൻ മുന്നേറ്റ താരങ്ങളെ മാറ്റിനിർത്തുന്നു. അതിനുവേണ്ടി വിദേശ സ്ട്രൈക്കർമാരെ പരിശീലകർ ക്ലബിലെത്തിക്കുന്നു. മികച്ച കരിയറുള്ള ഇന്ത്യൻ താരങ്ങളുടെ അവസരമാണ് ഇവിടെ നഷ്ടപ്പെടുന്നെന്നും കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങളെ […]

September 14, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]