News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News

News4media

കാനഡയ്ക്കു പിന്നാലെ ഓസ്ട്രേലിയയും; പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ നെഞ്ചിൽ തീ കോരിയിട്ട് പുതിയ പ്രഖ്യാപനം; വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഒറ്റയടിക്ക് പകുതിയോളമാക്കി വെട്ടിക്കുറച്ചു

അടുത്ത വർഷത്തെ (2025) അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രവേശനത്തിന് പരിധി നിശ്ചയിച്ച് ഓസ്ട്രേലിയ. Australia sets cap on international student admissions വിദേശത്ത് നിന്നുള്ള 2.7 ലക്ഷം വിദ്യാർത്ഥികൾക്ക് മാത്രമായാണ് അടുത്ത വർഷത്തെ പ്രവേശനം അനുവദിക്കൂവെന്നാണ് ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം.  ഇത് ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിന് അവസരം തേടുന്ന പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാണ്.  ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച മലയാളികളാണ് ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിനായി പോകുന്നവരിൽ അധികവും. വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഒറ്റയടിക്ക് പകുതിയോളമാക്കിയാണ് ഓസ്ട്രേലിയൻ […]

August 28, 2024
News4media

മലബാറികളുടെ ആ പെരുമ നഷ്ടപ്പെട്ടു; പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം മലബാറിന് പുറത്തേക്ക്

തിരുവനന്തപുരം: തെക്കന്‍ കേരളത്തേയും മദ്ധ്യകേരളത്തേയും അപേക്ഷിച്ച് പ്രവാസികളുടെ എണ്ണം കൂടുതല്‍ വടക്കന്‍ കേരളത്തിനാണെന്നത് തന്നെയാണ് അതിന് കാരണം.In terms of remittances sent home by expatriates, the number one position is out of Malabar പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യം പരിശോധിച്ചാല്‍ സ്വാഭാവികമായും മുന്നില്‍ മലബാര്‍ മേഖലയ്ക്ക് മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍ ഈ വിഭാഗത്തില്‍ മലപ്പുറം ജില്ലയ്ക്ക് അവര്‍ കൈയടക്കിയിരുന്ന ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ […]

August 26, 2024
News4media

ലോകത്തിലെ ഏറ്റവും അപകടകരമായ മരുഭൂമിയിൽ യാത്രക്കിടെ ജി.പി.എസ് തകരാറിലായി; വഴി തെറ്റി അലഞ്ഞ് ഇന്ധനവും തീർന്നു; ഒടുവിൽ ഇന്ത്യാക്കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സൗദി അറേബ്യയിലെ റബ് അല്‍ ഖാലി മരുഭൂമിയില്‍ തെലങ്കാന സ്വദേശിയായ 27കാരന്‍ നിര്‍ജ്ജലീകരണവും ക്ഷീണവും മൂലം മരിച്ചു.A 27-year-old man from Telangana died of dehydration and exhaustion in the Rab Al Khali desert. മൂന്ന് വര്‍ഷമായി സൗദി അറേബ്യയില്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന, കരിംനഗര്‍ നിവാസിയായ മുഹമ്മദ് ഷെഹ്സാദ് ഖാന്‍ ആണ് മരിച്ചത്. ജിപിഎസ് സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് വഴി തെറ്റിയതോടെയാണ് മരുഭൂമിയില്‍ അകപ്പെടാന്‍ കാരണം. ലോകത്തിലെ ഏറ്റവും […]

August 25, 2024
News4media

വിക്ടോറിയയിലെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിൽ സ്ഥാനാർഥിയായി മലയാളി; സിറ്റി ഓഫ് കേസി തെരഞ്ഞെടുപ്പിൽ കോവൻ വാർഡ് കീഴടക്കാൻ ജോബി ജോർജ്

മെൽബൺ: വിക്ടോറിയയിലെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിൽ സ്ഥാനാർഥിയായി മലയാളി. A Malayali candidate in Victoria’s most populous municipality. കോട്ടയം കാഞ്ഞിരപ്പിള്ളി പിണ്ണാക്കനാട് സ്വദേശി ജോബി ജോർജാണ് സിറ്റി ഓഫ് കേസി തെരഞ്ഞെടുപ്പിൽ കോവൻ വാർഡിൽ മത്സരിക്കുന്നത്. ജോബി ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായിട്ട് അഞ്ച് വർഷം കഴിഞ്ഞു. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പഠിക്കുന്ന സമയത്ത് കോളജ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മാത്രമല്ല, നല്ലൊരു പ്രാസംഗികനും നയതന്ത്രജ്ഞനും കൂടിയാണ് ജോബി. ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ മാത്രമല്ല സ്വദേശികൾക്കിടയിലും നിർണായക സ്വാധീനമുള്ള വ്യക്തിയാണ് […]

August 24, 2024
News4media

ഫൊക്കാന ടെക്സാസ് റീജിനൽ വൈസ് പ്രസിഡന്റായി ചങ്ങനാശേരിക്കാരി; ഫാൻസിമോൾ പള്ളാത്തുമഠം തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഹ്യൂസ്റ്റൺ: ഫൊക്കാന ടെക്സാസ് റീജിനൽ വൈസ് പ്രെസിഡന്റായി ഫാൻസിമോൾ പള്ളാത്തുമഠം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.Changanasserykari as Fokana Texas Regional Vice President ഹൂസ്റ്റണിലെ എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളിലും നിറ സാനിദ്യമായ ഫാൻസിമോൾ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയാണ്. സ്കൂൾ തലം മുതൽ നേതൃത്വ വാസനയുള്ള ഫാൻസിമോൾ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. പൂനയിലെ ആർമി മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിംഗ് ബിരുദം നേടിയ ഫാൻസിമോൾ 1987 ൽ അമേരിക്കയിൽ എത്തി ഇവിടെ നിന്ന് നഴ്സിങ്ങിൽ മാസ്റ്റേഴ്സും ബിസിനെസ്സിൽ എം ബി […]

August 21, 2024
News4media

ഭാഗ്യ നമ്പർ 3, മൂന്നിൽ തുടങ്ങുന്ന ടിക്കറ്റ് എടുത്തു; ഭാഗ്യം തുണച്ചു; കിട്ടിയത് 15 മില്യൺ ദിർഹം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യാക്കാരനെ തുണച്ചത് ന്യൂമറോളജിയിലെ വിശ്വാസം

അബുദാബി: പ്രവാസി ലോകത്തിന് കൂടുതൽ സന്തോഷം പകരുന്ന വാർത്തകളുമായി അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ശനിയാഴ്‌ച നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാരനായ തുഷാർ ദേശ്‌കറിനാണ് ഭാഗ്യം തെളിഞ്ഞത്.Abu Dhabi Big Ticket Draw brings more joy to the expatriate world തന്റെ ഭാഗ്യ നമ്പറായ മൂന്നിൽ തുടങ്ങുന്ന ടിക്കറ്റ് എടുത്ത് കാത്തിരുന്ന തുഷാറിനെ ഭാഗ്യദേവത കനിഞ്ഞപ്പോൾ പെട്ടിയിലായത് 15 മില്യൺ ദിർഹം. അബുദാബിയിൽ താമസിക്കുന്ന ഇയാൾ കഴിഞ്ഞ മൂന്ന് മാസമായി ന്യൂമറോളജിയിലും […]

August 5, 2024
News4media

കുവൈത്തിൽ വാഹനാപകടം; 6 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം, 2 മലയാളികൾക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ 6 ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുവൈത്ത് സെന്‍ത്രിങ് റോഡില്‍ അബ്ദുള്ള മുബാരക്കിന് സമീപം പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം നടന്നത്.(Accident in kuwait; six Indians died) ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വരികയായിരുന്ന ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുകയും, ആറുപേര്‍ക്ക് സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. […]

July 9, 2024
News4media

കുവൈറ്റ് തീപിടിത്തം; എട്ടു പേര്‍ കസ്റ്റഡിയില്‍; മൂന്ന് പേർ ഇന്ത്യക്കാര്‍; അശ്രദ്ധ, നരഹത്യ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

കുവൈറ്റിൽ 50 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരെ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്നാണ് വിവരം. (3 Indians, 4 Egyptians Detained in Connection with Massive Kuwait Fire That Killed 50 People) രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയിലെടുക്കാനാണ് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്. ഗാര്‍ഡിന്റെ മുറിയിലെ ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് […]

June 19, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]