കാലത്തിന്‍റെ കവിളിൽ ഒരു കണ്ണുനീർ തുള്ളി’… രവീന്ദ്രനാഥ ടാഗോർ താജ്‌മഹലിനെ ഓർക്കാൻ ആഗ്രഹിച്ചത് ഇങ്ങനെയാണ്. ഷാജഹാൻ തന്‍റെ അവസാന കാലത്ത് തടവിൽ ചെലവഴിച്ച ദുരന്ത നാളുകളെ പ്രതിനിധീകരിക്കാൻ കവി ഉപയോഗിച്ച രൂപകമാണ് ‘കണ്ണുനീർ’. താജ്‌മഹലിന്‍റെ രൂപകൽപനയുടെ അവിഭാജ്യ ഘടകമാണ് യമുന. ഭാവിയിൽ യമുന വരണ്ടുപോകുമെന്നോ ഇടുങ്ങിയതാകുമെന്നോ യാതൊരു ആശങ്കയും അന്നുണ്ടായിരുന്നില്ല. എന്നാൽ നദിയുണങ്ങിയെന്ന് മാത്രമല്ല മലിനസവുമായി. മലിനമായ ഇടുങ്ങിയ യമുന താജ്‌മഹലിന്‍റെ അടിത്തറ നിർമ്മിച്ച തടി ശിഥിലീകരിക്കും.അതിനാൽ, താജ്‌മഹലിനെ നിലനിർത്താനും യമുന യഥാർഥ രൂപം പ്രാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. […]
വാഴക്കുളം:പൈനാപ്പിൾ പഴത്തിന് വില ഉയർന്നെങ്കിലും കർഷകരുടെ പ്രതിസന്ധിക്ക് ശമനമില്ല. വാഴക്കുളം ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് പത്തുദിവസത്തിനിടെ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 24 രൂപയാണ് വർധിച്ചത്. ഇതോടെ പഴത്തിന് 50 രൂപയായി. ജൂൺ ആദ്യവാരം മുതൽ 28 രൂപയിലായിരുന്നു വ്യാപാരം. വിലകൂടിയെങ്കിലും ഉത്പാദനം കുറഞ്ഞതാണ് കർഷകരെ വലയ്ക്കുന്നത്. ഈ സീസണിൽ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 67 രൂപവരെ എത്തിയെങ്കിലും കടുത്ത വേനൽച്ചൂടും മഴയും കാരണം വില പെട്ടെന്നാണ് ഇടിഞ്ഞത്. പൈനാപ്പിൾ പച്ചയ്ക്കും (52 രൂപ), സ്പെഷ്യൽ പച്ചയ്ക്കും (54 […]
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ പരാതി നൽകിയ പ്രശാന്തൻ പോലീസിന് നൽകിയ മൊഴി സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് ദിവസങ്ങൾക്കു മുമ്പാണ്. എന്നാൽ എന്തിനാണ് കൂടികാഴ്ച നടത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിനിടെ നിർണായകമായ ചില വിവരങ്ങൾ കൂടി പുറത്തു വന്നു. ഒക്ടോബർ ആറാം തീയതി പരാതിക്കാരനായ പ്രശാന്തൻ എ.ഡി എമ്മിനെ കാണാൻ ക്വാട്ടേഴ്സിൽ എത്തി പണം നൽകി എന്നായിരുന്നു പോലീസിന് നൽകിയ മൊഴി. പണം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും കണ്ണൂർ എഡിഎം നവീൻ […]
പത്തനംതിട്ട: ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ പിറന്നാൾ ആഘോഷത്തിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെ പ്രതികളും പങ്കെടുത്തതായി ആരോപണം.Riyaz Rafiq’s birthday celebration വ്യാഴാഴ്ച രാത്രിയിലാണ് പറക്കോട്ട് റിയാസിന്റെ പിറന്നാൾ ആഘോഷവും ദീപാവലി ആഘോഷവും നടന്നത്. ഈ ആഘോഷത്തിലാണ് ലഹരിമരുന്ന് കേസ് പ്രതികളായ രാഹുൽ, അജ്മൽ എന്നിവരും പങ്കെടുത്തത്. കാപ്പാ കേസുകളിലെ പ്രതികളും ഉൾപ്പെട്ടിരുന്നതായും വിവരമുണ്ട്. കേക്കു മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ആഘോഷത്തിൽ പറക്കോട് […]
വിമാന ടിക്കറ്റ് എടുക്കുമ്പോൾ തങ്ങളുടെ ടിക്കറ്റിൽ ഈ നാല് ‘എസ്’ കള്‍ ഉണ്ടാകരുതേയെന്നാണ് ഓരോ യാത്രക്കാരന്റെയും പ്രാര്‍ത്ഥന.ടിക്കറ്റിൽ ssss എന്ന് എഴുതിയിട്ടുണ്ടെങ്കില്‍ ഫ്ലൈറ്റ് ഗെയ്റ്റിലേക്കുള്ള യാത്ര ദുഷ്കരമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘ssss’ in flight ticket will lead to these problms ടിക്കറ്റില്‍ ഇത് വന്നാല്‍ മിക്ക യാത്രക്കാര്‍ക്കും ഓണ്‍ലൈന്‍ വഴി ചെക്ക് ഇന്‍ ചെയ്യാനും കഴിയുകയില്ല. മാത്രമല്ല, ഏജന്റില്‍ നിന്നും നിങ്ങൾ പ്രിന്റഡ് ടിക്കറ്റ് കരസ്ഥമാക്കേണ്ടതായും വരും. സെക്കന്‍ഡറി സെക്യൂരിറ്റി സ്‌ക്രീന്‍ സെലെക്ഷന്‍ […]
ചേലക്കരയിൽ എല്ലാവർക്കും അഭിമാനപ്പോരാട്ടമാണ്. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്. സ്ഥാനാർഥികളും വിജയത്തിനായുള്ള അഹോരാത്ര പ്രയത്നത്തിലാണ്. അണികളിലുമുണ്ട്, ആവേശം. വിജയം ഉറപ്പിക്കാനായി നേതൃനിരയുടെ കണ്ണും കാതും കരുതലുമുണ്ട് .Chelakkara by-election ചേലക്കര ഉപതിരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ ആറുപേരാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്ഥികളും പാർട്ടിയും ചിഹ്നവും ഇങ്ങനെ. യു.ആർ പ്രദീപ് (സി.പി.എം – ചുറ്റിക അരിവാൾ നക്ഷത്രം), രമ്യ ഹരിദാസ് (കോൺഗ്രസ് – കൈപ്പത്തി), കെ. ബാലകൃഷ്ണൻ (ബി.ജെ.പി – താമര), എൻ.കെ സുധീർ (സ്വതന്ത്രൻ – ഓട്ടോറിക്ഷ), കെ.ബി ലിൻഡേഷ് […]
© Copyright News4media 2024. Designed and Developed by Horizon Digital