പായസം അതിഷ്ടപ്പെടാത്ത മലയാളികൾ കുറവാണ് . ഒരു സദ്യ കഴിഞ്ഞു വരുന്നവരോട് ഏതായിരുന്നു പായസം എന്നായിരിക്കും ആദ്യ ചോദ്യം. അതിൽ പാലടയോളം തലയെടുപ്പുള്ള മറ്റൊരു വിഭവവും ഇല്ല .അതൊന്നു വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ വേണ്ട ചേരുവകൾ അരി അട – അര കപ്പ് പാൽ – മൂന്നു കപ്പ് പഞ്ചസാര – അര കപ്പ് ഏലയ്ക്കാ പൊടി- കാൽ ടീസ്പൂൺ അണ്ടിപ്പരിപ്പ്- 25 ഗ്രാം കിസ്മിസ് – 25 ഗ്രാം നെയ്യ് – അര ടീ സ്പൂൺ […]
1. മൈദ – രണ്ടു കപ്പ് ഉപ്പ്, വെള്ളം – പാകത്തിന് 2. വനസ്പതി – ആറു ചെറിയ സ്പൂൺ 3. എണ്ണ – കാൽ കപ്പ് 4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ 5. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ 6. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ് 7. ഇറച്ചി മിൻസ് ചെയ്തത് – […]
ചപ്പാത്തിക്കും പൊറോട്ടക്കും ഒപ്പം രുചികരമായ കറികൾ പരീക്ഷിക്കാറുണ്ടല്ലേ. എന്നാൽ വ്യത്യസ്തമായി കത്തിരിക്ക കൊണ്ടൊരു വിന്താലു ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കത്തിരിക്ക വിന്താലു നോക്കാം ആവശ്യമായ സാധനങ്ങൾ കത്തിരിക്ക – അരക്കിലോ, ഞെടുപ്പോടെ അറ്റം പിളർന്നത് ഉപ്പ് – പാകത്തിന് മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ എണ്ണ – അരക്കപ്പ് കശ്മീരിമുളകുപൊടി – നാലു ചെറിയ സ്പൂൺ ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ വെളുത്തുള്ളി – 20 അല്ലി കടുക് […]
നാലുമണി ചായക്കൊപ്പം വ്യത്യസ്ത പലഹാരങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ. കുറച്ചു സമയം ചിലവഴിക്കാൻ ഉണ്ടായാൽ മതി, ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കാം. കിഴങ്ങു വർഗ്ഗത്തിൽ പ്രധാനിയായ കൂർക്ക ഇഷ്ടമില്ലാത്തവർ ചുരുക്കമാവും. കറി വെച്ചും മെഴുക്കുപുരട്ടിയാക്കിയും എല്ലാം കൂർക്ക കഴിക്കാറുണ്ട്. എന്നാൽ സ്ഥിരം കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂർക്ക ഉപയോഗിച്ച് രുചികരമായ പക്കോട ഉണ്ടാക്കിയാലോ. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ 1. കൂർക്ക നന്നായി കഴുകി തൊലി കളഞ്ഞു ഉപ്പും മഞ്ഞ പൊടിയും ചേർത്ത് വേവിച്ച് […]
നല്ല കറുമുറു ചൂടൻ പഴംപൊരി ചായയോടൊപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലേ. പഴംപൊരി തയാറാക്കാൻ നന്നായി പഴുത്ത പഴം തന്നെ തിരഞ്ഞെടുക്കണം. പക്ഷേ ഒരു പാട് പഴുത്ത് പോകരുത്. പഴുക്കാതിരുന്നാൽ ടേസ്റ്റും ഉണ്ടാകില്ല. പഴംപൊരിക്കുള്ള മാവിൽ അൽപം ദോശമാവ് അല്ലെങ്കിൽ അപ്പത്തിന്റെ മാവ് ചേർക്കുന്നത് രുചി കൂട്ടും. ചേരുവകൾ *നേന്ത്രപ്പഴം – 1 കിലോഗ്രാം (പഴം ഒരെണ്ണം മൂന്നായി നീളത്തിൽ മുറിച്ച് എടുക്കാം) *മൈദ – ഒന്നര കപ്പ് *സോഡാപ്പൊടി (അല്ലെങ്കിൽ ബേക്കിങ് പൗഡർ) – കാൽ ടീസ്പൂൺ […]
ഭയങ്കര എരിവും പുളിയുമുള്ള തക്കാളി രസം ഒരു അടിപൊളി ഒരു വിഭവമാണ്, അത് ചോറിനൊപ്പമോ , സൂപ്പായിട്ടോ കഴിക്കാം . വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കിടു തക്കാളി രസം വീട്ടിൽ ഒരുക്കാം. ആവശ്യമായ സാധനങ്ങൾ 1.തുവരപ്പരിപ്പ് – കാൽ കപ്പ് 2.വെള്ളം – നാലു കപ്പ് 3.വെളുത്തുള്ളി – നാല് അല്ലി ജീരകം – അര ചെറിയ സ്പൂൺ ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ കുരുമുളക് – കാൽ ചെറിയ സ്പൂൺ […]
ഇന്ന് നാലു മണി ചായയോടൊപ്പം കഴിക്കാനൊരു ചേമ്പപ്പം ആയാലോ. പേര് കേട്ട് ആരും ചേമ്പ് തപ്പി പോവണ്ട. കാരണം പേരിൽ മാത്രമേ ചേമ്പ് ഉള്ളു. ഈ പലഹാരം ഉണ്ടാക്കാൻ ചേമ്പിന്റെ ആവശ്യമില്ല. അരിപ്പൊടിയും തേങ്ങാപ്പാലും മുട്ടയുമാണ് പ്രധാന ചേരുവകൾ. ചേമ്പിന്റെ മുളയൊടു സാമ്യമുള്ളതു കൊണ്ട് ചേമ്പപ്പം എന്നുവിളിക്കുന്ന ഈ പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കാം ചേരുവകൾ *അരിപ്പൊടി വറുത്തത്/ ഇടിയപ്പപ്പൊടി – ഒരു കപ്പ് *ഒരു കപ്പ് ചിരകിയ തേങ്ങയിൽ മുക്കാൽ കപ്പ് വെള്ളം േചർത്തു പിഴിഞ്ഞെടുത്ത […]
മധുര പലഹാരങ്ങൾ ഇല്ലാതെ എന്ത് ദീപാവലി. വ്യത്യസ്ത മധുര പലഹാരങ്ങൾ പരസ്പരം പങ്കുവെക്കുന്നത് ദീപാവലി ദിവസം പ്രധാനമാണ്. ഇത്തരത്തിൽ ദീപാവലി മധുരപലഹാരങ്ങളിൽ പ്രധാനിയാണ് മൈസൂർ പാക്ക്. നാവിലിട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്കിന് ആരാധകർ ഏറെയാണ്. ഇത്തവണത്തെ ദീപാവലിക്ക് വീട്ടിൽ തയ്യാറാക്കാവുന്ന മൈസൂർ പാക്കിന്റെ പാചകരീതി നോക്കിയാലോ ആവശ്യമുള്ള സാധനങ്ങൾ *കടലമാവ് – 100 ഗ്രാം *നെയ്യ് – 400 മില്ലി *പഞ്ചസാര – 600 ഗ്രാം *വെള്ളം – 200 മില്ലി *ഏലയ്ക്കാപ്പൊടി – ഒരു […]
നല്ലൊരു സദ്യ ഉണ്ണണമെങ്കിൽ മലയാളിക്ക് പപ്പടം നിർബന്ധമാണ്. സദ്യ മാത്രമല്ല ദോശ, ഇഡ്ഡലി തുടങ്ങി പായസത്തിൽവരെ നാം പപ്പടം ചേർത്ത് കഴിക്കും. മിക്കപ്പോഴും നാം പപ്പടം കടയിൽനിന്ന് വാങ്ങാറാണ് പതിവ്. പാക്കറ്റുകളിലുമായി വിപണിയിൽ ലഭിക്കുന്ന പപ്പടം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നല്ല ഒന്നാന്തരം പപ്പടം വീട്ടിൽ തയ്യാറാക്കാനാവും എന്നതാണ് വാസ്തവം. കുറഞ്ഞ സമയവും ചിലവും മാത്രമാണ് പപ്പടം വീട്ടിൽ തയ്യാറാക്കാൻ ആവശ്യമുള്ളത്. പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങളും പാചകവിധിയും പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങൾ ഉഴുന്ന് പരിപ്പ്- 1 […]
പ്രഭാത ഭക്ഷണത്തിനായി ഇഡ്ലി, ദോശ, അപ്പം, പുട്ട് ഒക്കെയാണ് നമ്മള് സാധാരണ ഉണ്ടാക്കുക. എന്നാൽ ഇപ്പോൾ തിരക്കേറിയ ജീവിതത്തിനിടയിൽ ബ്രെഡും മുട്ടയും കഴിക്കുന്നവരുമുണ്ട്. എന്നാൽ ഒഴിവു ദിവസം എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പ്രത്യേക വിഭവം ആണ് ഭക്രി.രുചികരമായ ഒറോട്ടി വിഭാഗത്തില്‍ പെടുത്താവുന്ന കൊങ്കണി വിഭവമാണ് ഇത്. ചേരുവകള്‍ 1.പച്ചരി – 2 കപ്പ് 2. തേങ്ങ – രണ്ടര കപ്പ് 3. ഉപ്പ് ആവശ്യത്തിന്. പാചകരീതി *പച്ചരി കഴുകി മൂന്നു – നാല് മണിക്കൂര്‍ കുതിര്‍ത്തു വെയ്ക്കുക. […]
© Copyright News4media 2024. Designed and Developed by Horizon Digital