വിരലുകളിൽ മനോഹരങ്ങളായ മോതിരങ്ങൾ അണിയാൻ എല്ലാവർക്കും ഇഷ്ടമാണ്. പത്തുവിരലുകളിലും പലതരത്തിലുള്ള മോതിരം ഇടുന്നവരുണ്ട്. സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ചുള്ള മോതിരങ്ങൾ ആയാലും പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളായാലും മനോഹരമാണ്. സാധാരണയായി ചെറുവിരലിനു സമീപമുള്ള വിരലിലാണ് മോതിരം അണിയാറുള്ളത്. അതുകൊണ്ട് തന്നെ ഈ വിരൽ, മോതിരവിരൽ എന്നും അറിയപ്പെടുന്നു. ഓരോ വിരലിലും മോതിരം ധരിക്കുന്നതിന് ഓരോ ഗുണങ്ങളാണ് ഉള്ളത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. തള്ള വിരൽ തള്ളവിരലിൽ മോതിരം അണിയുന്നവർ അപൂർവമായിരുന്നു. […]
നിലവിളക്ക് എന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണ്. ക്ഷേത്രങ്ങളിലും പൂജകളിലും നിലവിളക്ക് കത്തിച്ചുള്ള ആരാധനകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. പുരാണങ്ളിലും വേദങ്ങളിലും ജ്യോതിഷ ശാസ്ത്രത്തിലും ഒക്കെ വിളക്ക് കത്തിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. നിത്യവും നിലവിളക്ക് കത്തിക്കുന്നയിടത്ത് ലക്ഷ്മി ദേവി വസിക്കുമെന്നാണ് വിശ്വാസം. പ്രഭാതത്തിലും സായംസന്ധ്യയിലും നിലവിളക്ക് തെളിച്ച് പ്രാര്‍ത്ഥിക്കുന്നത് മൂലം പല ഗുണങ്ങളുമുണ്ടാകാം. നിലവിളക്ക് തെളിയിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് ലോഹം കൊണ്ടുള്ള വിളക്കാണ്, ഏത് രൂപമാണ്, ഏത് എണ്ണയാണ്, ഏത് ദിക്കിലേക്കാണ്, ഏത് […]
പലതരത്തിലുള്ള സ്വപ്നങ്ങൾ നാം കാണാറുണ്ട്. ചില സ്വപ്‌നങ്ങൾ സന്തോഷം തരുമെങ്കിലും ചിലത് നമ്മെ വിഷമിപ്പിക്കുകയും പേടിപെടുത്തുകയും ചെയ്യും. ഓർമ്മിച്ചെടുക്കാൻ സാധിക്കാത്ത സ്വപ്നങ്ങളും കാണാറുണ്ട്. ചില സ്വപ്‌നങ്ങൾ വിവാഹത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം. അവ ഏതൊക്കെയെന്ന് നോക്കാം. 1. മനോഹരമായി തുന്നിയതും വരച്ചതുമായ ചിത്രങ്ങളും രൂപങ്ങളും, പച്ചപുൽത്തകിടി എന്നിവ 2. ചെറുനാരങ്ങ, കോരിച്ചൊരിയുന്ന മഴ 3. പുരുഷൻ സ്ത്രീയുടേയും സ്ത്രീ പുരുഷന്റേയും ചുണ്ടു കാണുക 4. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതു കാണുക 5. ഒരാളിൽ നിന്നും പ്രേമലേഖനം ലഭിച്ചതായി കാണുക. […]
തമിഴ്‌നാട്ടിലെ റോഡരികിൽ വ്യാപകമായി കാണുന്ന ആര്യ വേപ്പിന് ഇന്ന് കേരളത്തിലെ വീടുകളിലും വലിയ സ്ഥാനമാണുള്ളത്. ത്വക്ക് രോഗങ്ങൾ മാറാനും ദീർഘായുസ്സിനും ആര്യവേപ്പ് നല്ലതാണ് എന്നാണ് വിശ്വാസം. ആര്യവേപ്പില കതകിൽ തൂക്കിയാൽ ദുഷ്ട ശക്തികളൊന്നും വീട്ടിൽ പ്രവേശിക്കില്ലെന്നും വിശ്വസിക്കുന്നു. ആര്യ വേപ്പിനെ കുറിച്ച് ഋഗ്വേദത്തിലും പരാമർശിച്ചിട്ടുണ്ട്. അസുരന്മാരിൽ നിന്നും വീണ്ടെടുത്ത അമൃത കുംഭവുമായി ദേവലോകത്തേക്ക് മടങ്ങിയ ദേവേന്ദ്രൻ അതിൽ നിന്ന് ഏതാനും തുള്ളികൾ വേപ്പ് മരത്തിൽ തളിച്ചതോടെ ആര്യവേപ്പിന് എല്ലാ രോഗങ്ങളെയും ശമിപ്പിക്കുവാനുള്ള കഴിവ് കൈവന്നു എന്നാണ് ഐതിഹ്യം. […]
മനസില്‍ ആഗ്രഹം പറഞ്ഞ് ആല്‍മരത്തില്‍ മണി കെട്ടിയാല്‍ അത് സാധിച്ചുതരുന്ന ക്ഷേത്രമുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍. ഇതിനായി ചങ്ങാടം കയറി ഇവിടെ എത്തുന്നത് പതിനായിരങ്ങളാണ്. കൊല്ലം ജില്ലയിലെ ചവറ – പൊന്മാന മേഖലയില്‍ അറബിക്കടലിനും കായലിനും നടുവിലുള്ള തുരുത്തില്‍ സ്ഥിതി ചെയ്യുന്ന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. 2006ല്‍ സുനാമി വന്നപ്പോള്‍ ഈ ക്ഷേത്രത്തിന് ചുറ്റും തിരമാലകള്‍ ആഞ്ഞടിച്ചു.അങ്ങനെ ആ തിരകളെയും ഈ ക്ഷേത്രം അതിജീവിച്ചു. ഇത് കാട്ടിലമ്മയുടെ ശക്തിമൂലമാണെന്നാണ് ഭക്തരുടെ വിശ്വാസം. കൊല്ലം – ആലപ്പുഴ […]
ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ സംഖ്യയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, തുടങ്ങി പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ വരെ അതിലെ നമ്പറുകൾ തന്റെ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കുന്നവരും ചുരുക്കമല്ല. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ടെന്നാണ് വിശ്വാസം. ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യേക സ്‌പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്. ജ്യോതിഷ പ്രകാരം ഇരുപത്തിയേഴ് നക്ഷത്രങ്ങൾക്കും ഓരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രത്തിന്റെ സവിശേഷതയ്ക്കനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യനിർഭാഗ്യങ്ങൾ […]
നവരാത്രി ആഘോഷവേളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബൊമ്മക്കൊലു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ഇത്. ബൊമ്മക്കൊലു പൂജയിലൂടെ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. കേരളത്തില്‍ ബ്രാഹ്മണ സമൂഹമഠങ്ങളെ കേന്ദ്രീകരിച്ചാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ബൊമ്മ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണര്‍ത്ഥം. 3,5,7,9 എന്നിങ്ങനെ ഒറ്റ അക്കത്തിലാണ് പടികളുടെ എണ്ണം ക്രമീകരിക്കുക. നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ […]
ശക്തി സ്വരൂപിണിയായ ദേവി പത്തുനാളത്തെ ഘോരയുദ്ധതിതനു ശേഷംമഹിഷാസുരനെ വധിച്ചതിന്റെ സ്മരണയിലാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവഭാവങ്ങളിലായിരുന്നു ദേവി പോരാടിയത്. അതുകൊണ്ട് തന്നെ ഭാവ-രസ-വര്‍ണ്ണങ്ങളുടെ പൊലിമയാണ് നവരാത്രി. ദേവി അവതരിച്ച ഒന്‍പത് ഭാവങ്ങളിലും ഇന്ത്യയില്‍ ക്ഷേത്രങ്ങളുണ്ടെന്നതാകട്ടെ മറ്റൊരു പ്രത്യേകതയും. സര്‍വ്വകലകളുടെ അധിപയായ ദേവിയെ നവരാത്രി നാളുകളില്‍ വൃതാനുഷ്ഠാനങ്ങളോടെ ആരാധിക്കുന്നത് ഏറെ ഉത്തമമാണ്. ദേവി ഭക്തന് സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. പ്രായ ലിംഗ ഭേദമന്യേ നവരാത്രി വ്രതം അനുഷ്ഠിക്കാം. നവരാത്രിയുടെ എട്ടാം നാള്‍ അതായത് ദുര്‍ഗ്ഗാഷ്ടമി […]
അബദ്ധത്തിൽ കൈതട്ടി പാത്രത്തിലെ വെള്ളം മറിഞ്ഞു പോകുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ഇങ്ങനെ സംഭവിച്ചാൽ അപശകുനം ആണെന്ന് പറയുന്നവരും ചുരുക്കമല്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ വെള്ളം തട്ടി പോകുന്നത് പണവും ഐശ്വര്യവും കൊണ്ട് വരുമെന്ന് പറയപ്പെടുന്നു. നാളികേരം ഉടക്കുന്നതിലൂടെ അതിനകത്തെ ജലം ഒഴുകുമ്പോൾ വിഘ്നങ്ങൾ മാറുകയും ഐശ്വര്യം ഉണ്ടാവുകയും ചെയ്യുമെന്നാണ് വിശ്വാസം. വിളക്ക് കത്തിച്ചു വെക്കുമ്പോൾ അതിനോടൊപ്പം കിണ്ടിയിൽ വെള്ളം വെക്കുന്നതും ഐശ്വര്യമാണ്. കുബേരൻ ആണ് സമ്പത്തിന്റെ ദേവത. അതുകൊണ്ടുതന്നെ കുബേരൻ വെള്ളവുമായി ബന്ധപ്പെട്ട കിടക്കുന്നു എന്ന് മനസ്സിലാക്കാം.വീടിനകത്തു […]
ചന്ദനം, കുങ്കുമം, മഞ്ഞള്‍ എന്നിവയാണ് സാധാരണയായി ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രസാദം. ക്ഷേത്രദര്‍ശനം നടത്തിയതിന്റെയോ ഭക്തിയുടെയോ മാത്രം അടയാളങ്ങളല്ല ഇത്. മറിച്ച് ഇവ നല്‍കുന്ന ഗുണങ്ങളും ഏറെയാണെന്നതാണ് വസ്തുത. എന്നാല്‍ ഇവ തൊടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാത്രമേ ഇവ തൊടുന്നതിന്റെ ഗുണം പൂര്‍ണമായി ലഭിക്കുകയുള്ളൂവെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ക്ഷേത്രത്തിനകത്തു വച്ചു തന്നെ ചന്ദനം തൊടുകയെന്നത് പലരുടേയും രീതിയാണ്. എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ചു ചന്ദനം തൊടാന്‍ പാടില്ലെന്നാണ് ശാസ്ത്രം. അമ്പലത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാത്രമേ […]
© Copyright News4media 2024. Designed and Developed by Horizon Digital