News4media TOP NEWS
ബോബി ചെമ്മണ്ണൂർ ഇന്നലെ രാത്രി ഉറങ്ങിയത് പൊലീസ് സ്റ്റേഷനിൽ, പുലർച്ചെ വീണ്ടും വൈദ്യപരിശോധന; ഇന്ന് കോടതിയിൽ ഹാജരാക്കും തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് തള്ളിക്കയറി ആളുകൾ; തിരക്കിൽപ്പെട്ട് നാല് മരണം, നിരവധിപേർക്ക് പരിക്ക് സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ 22കാരന് ദാരുണാന്ത്യം ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പിടിച്ചെടുത്ത് അന്വേഷണ സംഘം; ഫോറന്‍സിക് പരിശോധനക്ക് അയക്കും

റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാൽ കുത്താൻ ശ്രമിക്കവേ റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാൽ കുത്താൻ ശ്രമിക്കവേ റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
January 8, 2025

തിരുവനന്തപുരം: സ്‌കൂട്ടർ യാത്രികയ്‌ക്ക് മുകളിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആണ് സംഭവം. ഇലവൻകുഴി സ്വദേശിയായ അശ്വതിയാണ് (26) മരിച്ചത്.റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാൽ കുത്താൻ ശ്രമിക്കവേ റോഡിലേക്ക് വീഴുകയായിരുന്നു.

നെയ്യാറ്റിൻകര മാമ്പഴക്കര പഴിഞ്ഞിക്കുഴിയിൽ വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം നടന്നത്. റോഡ് പണിയുടെ ഭാഗമായി ഇവിടെ റോഡിൽ മണ്ണ് ഇളക്കിയിട്ടുണ്ടായിരുന്നു. സ്‌കൂട്ടറിൽ പോകുകയായിരുന്ന അശ്വതി എതിരെ കെഎസ്ആർടിസി ബസ് വന്നപ്പോൾ ഒരു വശത്തേക്ക് ഒതുങ്ങി നിൽക്കാൻ ശ്രമിച്ചതാണ്. ഇതിനിടെ ഇളകിക്കിടന്ന മണ്ണിൽ കാല് ചവിട്ടുകയും ബാലൻസ് തെറ്റി കെഎസ്ആർടിസി ബസിന് മുൻപിലേക്ക് വീഴുകയുമായിരുന്നു.

Related Articles
News4media
  • Featured News
  • Kerala
  • News

ഇന്ത്യൻ പോസ്​റ്റൽ വകുപ്പ് ഗവൺമെന്റ് സബ്‌സിഡികൾ വിതരണം ചെയ്യുന്നു… ലിങ്ക് തുറന്നവരെ കാത്തിരിക്കുന്നത്...

News4media
  • Editors Choice
  • Kerala
  • News

ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെയ്ക്കുമോ?എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് കേസെട...

News4media
  • Kerala
  • News
  • Top News

ബോബി ചെമ്മണ്ണൂർ ഇന്നലെ രാത്രി ഉറങ്ങിയത് പൊലീസ് സ്റ്റേഷനിൽ, പുലർച്ചെ വീണ്ടും വൈദ്യപരിശോധന; ഇന്ന് കോടത...

News4media
  • Kerala
  • News

അമൃത ആശുപത്രിയുടെ റിസപ്ഷന്‍ ലോഞ്ച് ഇരിക്കുന്ന സ്ഥലത്തിന്‍റെ പേരിലും വ്യാജരേഖകള്‍; ആക്രി വ്യാപാരി പിട...

News4media
  • Kerala
  • News
  • Top News

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് അപകടം; മരണസംഖ്യ നാലായി, വീഡിയോ

News4media
  • Kerala
  • Top News

ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു;  3 മരണം; പതിനഞ്ച് പേർക്ക് ഗുരുതര പരുക്ക്; മര...

News4media
  • Kerala
  • Top News

ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

© Copyright News4media 2024. Designed and Developed by Horizon Digital