News4media TOP NEWS
കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകിയില്ല; എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി മാമി തിരോധാനക്കേസ്; ഡ്രൈവറെയും കാണാനില്ലെന്ന് പരാതി മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ

സന്ധ്യാവിളക്ക് കത്തിച്ച് വെച്ച് ഗൃഹനാഥൻ പുറത്ത് പോയി; തിരിച്ചെത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചു; സംഭവം ആലപ്പുഴയിൽ

സന്ധ്യാവിളക്ക് കത്തിച്ച് വെച്ച് ഗൃഹനാഥൻ പുറത്ത് പോയി; തിരിച്ചെത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചു; സംഭവം ആലപ്പുഴയിൽ
January 1, 2025

ആലപ്പുഴ: സന്ധ്യാ വിളക്കിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. ആലപ്പുഴ ചാരുമൂട്ടിലാണ് സംഭവം. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടിൽ രാജുവിന്റെ വീടാണ് കത്തിനശിച്ചത്.(House caught fire in Alappuzha)

ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. സന്ധ്യാവിളക്ക് കത്തിച്ച ശേഷം രാജു പടനിലത്തിനു പോയി. ഈ സമയത്താണ് തീപടർന്നത്. സംഭവ സമയത്ത് രാജുവിന്റെ ഭാര്യയും വീട്ടിലില്ലായിരുന്നതിനാൽ ആളപായമില്ല. ഷീറ്റ് മേഞ്ഞ വീട്ടിൽ പൂർണ്ണമായും തീ പടർന്നതോടെ സാധന സാമഗ്രികളും മറ്റു രേഖകളും പൂർണ്ണമായും കത്തി നശിച്ചു.

വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഇത് പുറത്തേക്ക് മാറ്റാൻ കഴിഞ്ഞതിനാൽ വലിയ അപകടം ആണ് ഒഴിവായത്. കായംകുളും, മാവേലിക്കര,അടൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്.

Related Articles
News4media
  • Kerala
  • Top News

കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകിയില്ല; എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്...

News4media
  • Kerala
  • News
  • Top News

മാമി തിരോധാനക്കേസ്; ഡ്രൈവറെയും കാണാനില്ലെന്ന് പരാതി

News4media
  • Kerala
  • News
  • Top News

മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ

News4media
  • Kerala
  • News

എഫ്.സി.ഐ ഗോഡൗൺ ജീവനക്കാരൻ പാടശേഖരത്തിൻറെ മോട്ടോർ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ

News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

News4media
  • Kerala
  • News

നാല് ദിവസം മുമ്പ് ആരോ കെട്ടിയിട്ട് മർദ്ദിച്ചു; വീട്ടമ്മ തൂങ്ങി മരിച്ചു

News4media
  • Kerala
  • News
  • Top News

പരിശോധനയിൽ കണ്ടെത്തിയത് പെട്രോളിന്റെ അവശിഷ്ടങ്ങളും, കുപ്പിയും; തീ കണ്ട് ഓടിയെത്തിയ മക്കൾക്കും പൊള്ള...

News4media
  • Kerala
  • News
  • Top News

വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു; 3 പേരുടെ നില അതീവ ഗുരുതരം

News4media
  • Kerala
  • News
  • Top News

ആലപ്പുഴ മങ്കൊമ്പിൽ നാലുകെട്ട് തീപിടിച്ചു നശിച്ചു; നശിച്ചത് പൂർണമായും തടിയിൽ നിർമ്മിച്ച് നാലുകെട്ട്; ...

© Copyright News4media 2024. Designed and Developed by Horizon Digital