News4media TOP NEWS
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍

ഗുണ്ടാനേതാവിനെ തടവുകാര്‍ അടിച്ചുകൊന്നു

ഗുണ്ടാനേതാവിനെ തടവുകാര്‍ അടിച്ചുകൊന്നു
May 2, 2023

ന്യൂഡല്‍ഹി: തടവുകാര്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. തില്ലു താജ്പുരിയ എന്ന സുനില്‍ മാനാണ് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റൊരു തടവുകാരനായ രോഹിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2021ലെ രോഹിണി കോടതി വെടിവയ്പ് കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട തില്ലു താജ്പുരിയ. ഈ വെടിവയ്പില്‍ ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗി കൊല്ലപ്പെട്ടിരുന്നു. ജയിലില്‍വച്ച് എതിര്‍ ഗ്യാങ്ങിലെ നേതാവ് യോഗേഷ് തുണ്ടയാണ് തില്ലുവിനെയും കൂട്ടാളികളെയും മര്‍ദിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ തില്ലുവിന്റെ മരണം സ്ഥിരീകരിച്ചു.

 

Related Articles
News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • India
  • News
  • Top News

ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനിക...

News4media
  • Featured News
  • India
  • News

ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]