News4media TOP NEWS
പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം പത്തു വയസ്സുകാരി ഉറങ്ങി കിടക്കുന്നത് അറിയാതെ കാർ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ, സംഭവം കോഴിക്കോട് കുറ്റ്യാടിയില്‍

പൂരത്തിന് കൊടിയേറി

പൂരത്തിന് കൊടിയേറി
April 24, 2023

തൃശ്ശൂര്‍: പൂരത്തിനൊരുങ്ങി തൃശ്ശൂര്‍. ആവേശം വാനോളം ഉയര്‍ത്തി പാറമേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. ദേശക്കാര്‍ ആര്‍പ്പുവിളികളോടെയാണ് കൊടി ഉയര്‍ത്തിയത്. ഏപ്രില്‍ മുപ്പതിനാണ് തൃശ്ശൂര്‍പൂരം.
പതിനൊന്നരയോടെ ആദ്യം തിരുവമ്പാടിയിലാണ് കൊടിയേറിയത്. പാറമേക്കാവില്‍ 11.50-ഓടെയും കൊടി ഉയര്‍ന്നു. മറ്റ് ഘടകക്ഷേത്രങ്ങളിലും തിങ്കളാഴ്ച തന്നെയാണ് കൊടിയേറ്റ്.
ഇനിയുള്ള ഓരോദിവസത്തിനും പൂരത്തിന്റേതായ പ്രത്യേകതകളുണ്ട്. തിരുവമ്പാടിയില്‍ കൊടിയുയര്‍ത്തിയത് ആര്‍പ്പുവിളികളോടെയായിരുന്നെങ്കില്‍ പാറമേക്കാവില്‍ വെടിക്കെട്ടും മേളവും കൊടിയുയര്‍ത്തലിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.

 

Related Articles
News4media
  • Kerala
  • News
  • Top News

പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം

News4media
  • Kerala
  • News
  • Top News

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital