News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

പെന്‍ഷന്‍ വാങ്ങാന്‍ 70 കാരി നടന്നത് കിലോമീറ്ററുകള്‍

പെന്‍ഷന്‍ വാങ്ങാന്‍ 70 കാരി നടന്നത് കിലോമീറ്ററുകള്‍
April 21, 2023

ഭുവനേശ്വര്‍: പെന്‍ഷന്‍ തുക വാങ്ങാനായി എഴുപതുകാരിക്ക് നടക്കേണ്ടി വന്നത് കിലോമീറ്ററുകള്‍. ഒഡിഷയിലെ നഭരങ്പുര്‍ ജില്ലയിലാണ് സംഭവം. പൊട്ടിയ ഒരു കസേരയും കുത്തിപ്പിടിച്ച് പെന്‍ഷന്‍ തുക വാങ്ങാന്‍ പോകുന്ന കാലില്‍ ചെരുപ്പില്ലാതെ, വീഴാതിരിക്കാന്‍ കസേര മുന്‍പിലായി കുത്തിപ്പിടിച്ചാണ് സൂര്യ ഹരിജന്‍ പെന്‍ഷന്‍ തുക വാങ്ങാനായി നടന്നത്. കനത്ത ചൂടും സഹിച്ചായിരുന്നു ഇത്. നേരത്തെ ഇവര്‍ക്ക് പെന്‍ഷന്‍ കയ്യില്‍ കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പെന്‍ഷന്‍ ഇടുന്നത്.
വയോധികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.
വളരെ കഷ്ടപ്പെട്ട് ബാങ്കില്‍ എത്തിയെങ്കിലും വിരലടയാളം ബാങ്ക് രേഖകളുമായി പൊരുത്തപ്പെടാത്തതിനാല്‍ പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. അവരുടെ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ബാങ്ക് മാനേജര്‍ അറിയിച്ചു. പെന്‍ഷന്‍ തുകയായ 3000 രൂപ അവര്‍ക്ക് നേരിട്ടെത്തി നല്‍കുമെന്നും അറിയിച്ചു.
വളരെ ദരിദ്രയാണ് സൂര്യ ഹരിജന്‍. മൂത്ത മകന്‍ മറ്റൊരു സംസ്ഥാനത്ത് അതിഥി തൊഴിലാളിയായി ജോലി ചെയ്യുകയാണ്. മറ്റുള്ളവരുടെ കാലികളെ നോക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഇളയ മകനൊപ്പം കുടിലിലാണ് സൂര്യ താമസിക്കുന്നത്.

 

Related Articles
News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • News

വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ...

News4media
  • Kerala
  • News

ചോദ്യങ്ങളും സംശയങ്ങളും നിരവധി; നഴ്‌സിംഗ് വിദ്യാർത്ഥി അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ...

News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]