News4media TOP NEWS
ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില്ല; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം സന്നിധാനത്തേക്ക് പോകുന്നതിനിടെ മരച്ചില്ല തലയിൽ വീണു; ശബരിമലയിൽ തീർത്ഥാടകന് പരിക്ക്

ഇത്രയും വില കുറവിൽ ഒരു സ്മാർട്ട് ഫോൺ സ്വപ്നങ്ങളിൽ മാത്രം : ഐടെൽ ഐടെൽ എ05എസ് വിപണിയിലെത്തി

ഇത്രയും വില കുറവിൽ ഒരു സ്മാർട്ട് ഫോൺ സ്വപ്നങ്ങളിൽ മാത്രം :  ഐടെൽ   ഐടെൽ എ05എസ് വിപണിയിലെത്തി
October 18, 2023

6,499 രൂപക്കു ഒരു മൊബൈൽ ഫോൺ എന്ന് പറഞ്ഞാൽ വലിയ അതിശയം ഒന്നുമില്ല . എന്നാൽ അവയൊന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ഫീച്ചറുകളോടെ നിർമിക്കപ്പെട്ടവ ആയിരിക്കില്ല. അവിടെയാണ് ഐടെൽA05s വ്യത്യസ്തമാകുന്നത് . ഒരു സാധാരണ സ്മാർട്ഫോൺ ഉപയോക്താവിന്റെ ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളോടെയുമാണ് ഇത് വന്നിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള HD ഡിസ്പ്ലേയും 4,000mAh ബാറ്ററിയും ഫോണിന്റെ എടുത്തുപറയേണ്ട ഫീച്ചറുകളാണ്.

ഐടെൽ എ05എസ് സ്മാർട്ട്ഫോൺ നിലവിൽ ഒരു വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമാണുള്ളത്. ഈ ഡിവൈസിന് 6,499 രൂപയാണ് വില. ഐടെലിന്റെ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ നെബുല ബ്ലാക്ക്, മെഡോ ഗ്രീൻ, ക്രിസ്റ്റൽ ബ്ലൂ, ഗ്ലോറിയസ് ഓറഞ്ച് എന്നീ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഹാൻഡ്സെറ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഐടെൽ എ05എസ് സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലെ പാനലാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 60Hz റിഫ്രഷ് റേറ്റുണ്ട്. സ്‌ക്രീനിന് 270 പിപിഐ പിക്‌സൽ ഡെൻസിറ്റിയും ഉണ്ട്. 120 ഹെർട്‌സ് ടച്ച് സാമ്പിൾ റേറ്റാണ് ഡിസ്പ്ലെയുടെ മറ്റൊരു സവിശേഷത. സെൽഫി ക്യാമറ സ്ഥാപിക്കാനായി വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ചാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ഡിസ്പ്ലെ തന്നെയാണ് ഐടെൽ എ05എസ് സ്മാർട്ട്ഫോണിലുള്ളത്.

ഫോണിന്റെ മെയിൻ ക്യാമറ 5 മെഗാപിക്സലിന്റേതാണ്. സെൽഫിയ്ക്കായി 5 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും വരുന്നു. ഇതിന് പുറമെ, ഡ്യുവൽ സിം, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, GPS, 3.5mm ഓഡിയോ ജാക്ക് എന്നിവ പോലുള്ള മറ്റ് ഫീച്ചറുകളും ഫോണിലുണ്ട്.ഇൻഫിനിക്സ് സ്മാർട്ട് 7, റെഡ്മി എ2, റിയൽമി നാർസോ 50ഐ പ്രൈം തുടങ്ങിയ ഫോണുകളുമായിട്ടായിരിക്കും ഐടെൽ എ05എസ് മത്സരിക്കുന്നത്.

Read Also : എത്തി മോനെ പുതിയ ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികൾ

Related Articles
News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • Technology
  • Top News

രഹസ്യങ്ങൾ ഉൾപ്പെടെ ചോർത്തും സ്മാർട്ട് ഫോണിലെയും, സ്മാർട്ട് വാച്ചിലെയും വോയിസ് അസിസ്റ്റന്റുമാർ; അക്കാ...

News4media
  • India
  • National
  • News
  • Technology

‘രാജ്യത്തുടനീളം 40 ഡാറ്റാ സെ​ന്ററുകൾ തുടങ്ങിക്കഴിഞ്ഞു, ദിവസം 500 സൈറ്റുകളുടെ പണി പുരോഗമിക്കുന്...

News4media
  • Kerala
  • Top News

ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത് സർക്കാർ ഡോക്ടർ ; പ്രതിഷേധം ശക്തം ; ഡോക്ടർക്ക് ഇന...

News4media
  • Technology

പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ് ; ഇനി വലിയ ഫയൽ ഷെയർ ചെയ്യുന്നത് ഈസിയാണ്

News4media
  • Technology

വൺ പ്ലസ് 12ആർ മുട്ടാൻ നിൽക്കണ്ട ; ഇത് വേറെ ലെവൽ

News4media
  • Technology

വിപണി കിഴടക്കാൻ രാജാക്കന്മാർ എത്തി ഐകൂ 12 സീരിസ് വിപണിയിൽ

News4media
  • Technology

കിടിലൻ ഫീച്ചറുകളുമായി റിയൽമി സി51 ഇന്ത്യയിൽ വരവറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]