News4media TOP NEWS
ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

സാഹസിക യാത്രയില്‍ ടൊവിനോയ്‌ക്കൊപ്പം ഇസയും

സാഹസിക യാത്രയില്‍ ടൊവിനോയ്‌ക്കൊപ്പം ഇസയും
April 14, 2023

മകള്‍ ഇസയ്‌ക്കൊപ്പം സാഹസിക യാത്ര നടത്തി നടന്‍ ടൊവിനോ തോമസ്. ഏറെ സാഹസികത നിറഞ്ഞ സിപ്ലൈന്‍ യാത്രയ്ക്കാണ് ടൊവിനോയ്‌ക്കൊപ്പം മകളും കൂടിയത്. യാതൊരു ഭയവുമില്ലാതെ അച്ഛനൊപ്പം സാഹസിക യാത്ര ആസ്വദിക്കുന്ന ഇസയെ വിഡിയോയില്‍ കാണാം. സൗത്ത് ആഫ്രിക്കയില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോള്‍.
”സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈന്‍… ഇസ ജനിച്ചപ്പോള്‍ അവളെ ആദ്യമായി ചേര്‍ത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും’ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ഇതാ അതിലൊന്ന് കൂടി ഞങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കൊണ്ടും മുടിയിലെ കാറ്റു കൊണ്ടും ഭയത്തെ തോല്‍പ്പിക്കുകയാണ്.”-യാത്രയുടെ വീഡിയോ പങ്കുവച്ച് ടൊവിനോ കുറിച്ചു.

 

Related Articles
News4media
  • Entertainment
  • Top News

പുഷ്പ 2 ന് വ്യാജൻ; ഇതുവരെ കണ്ടത് 26 ലക്ഷത്തോളം ആളുകൾ, ഹിന്ദി പതിപ്പ് പ്രചരിച്ചത് യുട്യൂബിൽ

News4media
  • Entertainment
  • Top News

‘കടവുളെ…അജിത്തേ എന്ന് വിളിക്കരുത്, കെ അജിത്ത് എന്ന് മതി’; മറ്റു പേരുകൾ തന്നെ അസ്വസ്ഥമാക്കുന്നുവെന്ന്...

News4media
  • Entertainment
  • Top News

ഗോൾഡൻ ഗ്ലോബിലേക്ക് ചുവടു വെച്ച് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’; ചരിത്രം കുറിച്ച് പായല്‍ കപാഡി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]