News4media TOP NEWS
റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത് നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു അഞ്ചുവർഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് 60 ലേറെ പേ‌ർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി, സംഭവം പത്തനംതിട്ടയിൽ പി വി അൻവർ എം.എൽ.എ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു; സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയുടെ ട്വീറ്റ്

മാലിന്യത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി വെറുതെ വേസ്റ്റ്; വേണ്ടെന്ന് വെച്ച് സംസ്ഥാന സർക്കാർ

മാലിന്യത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി വെറുതെ വേസ്റ്റ്; വേണ്ടെന്ന് വെച്ച് സംസ്ഥാന സർക്കാർ
January 10, 2025

തിരുവനന്തപുരം: മാലിന്യത്തിൽ നിന്നും വൈദുതി ഉത്പാദിപ്പിക്കുന്ന പദ്ധതി പൂർണ്ണമായും നിർത്തലാക്കി സർക്കാർ. നാല് നഗരങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരുന്ന വൻ പദ്ധതിയാണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ പദ്ധതികളാണ് നിര്‍ത്തലാക്കിയത്. പദ്ധതിക്കുള്ള നീക്കം ആരംഭിച്ചത് 2017ലാണ്. കരാരിൽ ഒപ്പുവെച്ചത് 2019 സപ്തംബറിലും.സോണ്ട ഇന്‍ഫ്രാടെക് കമ്പനിയായിരുന്നു ഈ കരാര്‍ എടുത്തിരുന്നത്. കെഎസ്‌ഐഡിസി ആയിരുന്നു പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

പലതവണ കമ്പനിക്ക് സമയം നീട്ടിക്കൊടുത്തിരുന്നെങ്കിലും ആവശ്യമായ ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞില്ല. ബ്രഹ്‌മപുരം തീപിടുത്തത്തിലെ വിവാദ കമ്പനിയായിരുന്ന സോണ്ടയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. സിപിഐഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റേതായിരുന്നു ഈ കമ്പനി.

രാജ്യത്ത് ഒരിടത്തും വിജയകരമായി നടത്താൻ കഴിയാത്ത പദ്ധതിയായിരുന്നു ഇത്. സോണ്ട കമ്പനിക്ക് വേണ്ടത്ര മുന്‍ പരിചയവും ഉണ്ടായിരുന്നില്ല. കമ്പനിക്കെതിരെ ആദ്യം മുതൽ തന്നെ അഴിമതി ആരോപണം ഉയർന്നിരുന്നു. വികേന്ദ്രീകൃത മാലിന്യസംസ്‌കരണമായിരുന്നു കേരളത്തിന്റെ ലക്ഷ്യം. വേസ്റ്റ് ടു എനര്‍ജി വന്നതോടെ ബ്രഹ്‌മപുരമടക്കം മാലിന്യം കേന്ദ്രീകരിച്ചെത്തി.

Related Articles
News4media
  • Kerala
  • News
  • Top News

റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

News4media
  • Kerala
  • News
  • Top News

നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാള...

News4media
  • Kerala
  • News

ചോര വാര്‍ന്ന് റോഡില്‍ കിടന്നത് 15 മിനിറ്റ്; ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തർക്കത്തിനിടെ അടിയന്...

News4media
  • Kerala
  • News
  • News4 Special

ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെൺകുട്ടിയോട് ഒരു റിപ്പോർട്ടർ ചോദിക്കേണ്ട ചോദ്യമാണോ ഇത്? സ്‌കൂൾ വി...

News4media
  • News4 Special
  • Top News

10.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

വർഷങ്ങൾക്ക് ശേഷം അടിച്ചു കയറി ഏലം വില.. കാരണമിതാണ് .. വരും ദിവസങ്ങളിലും വില …

News4media
  • Kerala
  • News
  • Top News

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാലിന്യം തള്ളിയത് ഹൈക്കോടതി ജഡ്ജിയുടെ വീടിന് മുന്നിൽ; രണ്ടു യുവാക്കൾ അറസ...

News4media
  • Kerala
  • News
  • Top News

ശ്രീലങ്കയില്‍ പോയി കണ്ടുപഠിക്കൂ; മാലിന്യ പ്രശ്നത്തിൽ കൊച്ചി കോര്‍പ്പറേഷനോട്‌ ഹൈക്കോടതി

News4media
  • Kerala
  • News
  • Top News

വിദ്യാർത്ഥികളല്ലേ ഇംപോസിഷൻ എഴുതിയാലേ പഠിക്കൂ; ‘ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്നെ...

© Copyright News4media 2024. Designed and Developed by Horizon Digital