News4media TOP NEWS
പെൺകുഞ്ഞ് ജനിച്ചതിനെ ചൊല്ലി ഭാര്യയ്ക്ക് നിരന്തര പീഡനം; യുവാവ് അറസ്റ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് മോഷ്ടിക്കാൻ കയറിയ വീട്ടിലെ കട്ടിൽ കണ്ടപ്പോൾ കള്ളനൊരു മോഹം; വമ്പൻ കെണിയൊരുക്കി പോലീസ്

News

News4media

അനുഗ്രഹം തേടി; അഡ്വാനിയെയും ജോഷിയെയും കണ്ട് നരേന്ദ്ര മോദി; വസതിയില്‍ എത്തി കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും മുമ്പ് ഇരുവരുടെയും വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. (PM Modi Visit LK Advani Muralimanohar Joshi) രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മോദി അഡ്വാനിയെ കാണാനെത്തിയത്. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് […]

June 7, 2024
News4media

10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് പോലുമില്ല; കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റിൽ തൊടാൻ കഴിഞ്ഞില്ല . 2014, 2019, 2024 തിരഞ്ഞെടുപ്പുകൾ നോക്കിയാൽ ബിജെപിക്ക് കിട്ടിയത്ര സീറ്റുകൾ പോലും കോൺഗ്രസിന് കിട്ടിയിട്ടില്ല എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ( Prime Minister Narendra Modi lashed out at Congress) മൂന്നാം വട്ടവും നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എൻഡിഎ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിലാണ് […]

News4media

രാജ്യത്തിന് ശരിയായ നേതാവിനെ ലഭിച്ചു; മോദിയെ പുകഴ്ത്തി ചന്ദ്രബാബു നായിഡു, ഒപ്പമുണ്ടെന്ന് നിതീഷ് കുമാർ

രാജ്യത്തിന് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചെന്ന് ചന്ദ്ര ബാബു നായിഡു. നരേന്ദ്ര മോദിയെ പരാമര്‍ശിച്ചുകൊണ്ടാണ് ചന്ദ്ര ബാബു നായിഡു പറഞ്ഞത്. മോദിയുടെ നേതൃത്വത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം സാമ്പത്തിക ശക്തിയില്‍ ഒന്നോ രണ്ടോ സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Chandrababu Naidu, Nitish Kumar back Narendra Modi as NDA leader) അതേസമയം തന്റെ പാര്‍ട്ടി എല്ലാക്കാലത്തും നരേന്ദ്ര മോദിക്കൊപ്പം നിലകൊള്ളുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. എവിടെയൊക്കയോ ആയി ചില സീറ്റുകളില്‍ […]

News4media

അധികാരത്തിന്‍റെ മൂന്നാമൂഴം; മോദി വീണ്ടും പ്രധാനമന്ത്രിയാകും, നേതാവായി നിര്‍ദേശിച്ച് രാജ്നാഥ് സിങ്

കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആരംഭിച്ച എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ പ്രധാനമന്ത്രിയായി യോഗത്തില്‍ നിര്‍ദേശിച്ചത്. (Rajnath Singh proposes Narendra Modi as NDA parliamentary party leader) ബിജെപിയുടെ മുതിർന്ന നേതാക്കളായ അമിത് ഷായും നിതിൻ ഗഡ്കരിയും നിർദേശത്തെ പിന്തുണച്ചു. തുടര്‍ന്ന് കയ്യടികളോടെ മോദിയെ പ്രധാനമന്ത്രിയായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു.തുടർന്ന് നടന്ന പ്രസംഗത്തിൽ മോദിയെ പ്രശംസിച്ച് […]

News4media

ശനിയാഴ്ച ശുഭ മുഹൂർത്തമില്ല; മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയിലേക്ക് മാറ്റിയതായി സൂചന

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ തീയതി മാറ്റിയതായി സൂചന. സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന് നടക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. നേരത്തെ ജൂൺ 8ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം.(Modi’s Oath Ceremony On Sunday Evening) തീയതി മാറ്റിയതുമായി ബന്ധപ്പെട്ട് ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുെമന്നും എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ശുഭ മുഹൂർത്തത്തിനായാണ് തീയതി മാറ്റിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽവച്ച് ചടങ്ങ് […]

June 6, 2024
News4media

ഇന്ത്യ മുന്നണിയുടെ ആ മോഹവും പൊലിഞ്ഞു; ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നൽകി; മൂന്നാം വട്ടവും മോദി തന്നെ; എൻ ഡി എ നേതാക്കൾ ഇന്ന് രാത്രി തന്നെ രാഷ്ട്രപതിയെ കാണും

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ എത്തുമെന്ന് ഉറപ്പായി. ഇന്ന് ചേർന്ന് എൻഡിഎ യോഗത്തിലാണ് തീരുമാനം. നരേന്ദ്രമോദിയെ യോഗം നേതാവായി ഏകകണ്ഠമായി നിശ്ചയിക്കുകയായിരുന്നു. നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണയോടെയാണ് നരേന്ദ്രമോദി സർക്കാർ രൂപീകരിക്കുന്നത്. ഇത് സ്ഥിരീകരിച്ച് ഇരുവരുടെയും പാർട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നൽകി. ഇതിനുപുറമേ ശിവസേന അടക്കമുള്ള പാർട്ടികളും പിന്തുണ കത്ത് നൽകിയിട്ടുണ്ട്. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം […]

June 5, 2024
News4media

രാജിക്കത്ത് നൽകി മോദി; കാവൽ മന്ത്രിസഭ തുടരണമെന്ന് രാഷ്ട്രപതി

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകുകയും ചെയ്തു. രാഷ്ടപതി ഭവനിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിൽ എത്തിയത്. തുടർന്ന് ഇന്ന് […]

News4media

മോദി പോയി, അദാനി വീണു; ജനങ്ങൾക്ക് മോദി- അദാനി ബന്ധം മനസിലായെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൊതുജനങ്ങൾക്ക് മോദി-അദാനി ബന്ധം മനസിലായെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മോദി തോറ്റാൽ ഓഹരി വിപണി പറയുന്നത് ‘മോദി പോയി അതിനാൽ അദാനി പോയി’ എന്നാണ്. അവർ തമ്മിൽ അഴിമതിയുടെ നേരിട്ടുള്ള ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി അധിക്ഷേപിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നടിഞ്ഞിരുന്നു.19 ശതമാനം ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതിനെതിരെയാണ് […]

© Copyright News4media 2024. Designed and Developed by Horizon Digital