News4media TOP NEWS
പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത്യം മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത
January 10, 2025

തിരുവനന്തപുരം: കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ജനുവരി 13,14 തീയതികളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(Rain warning in 10 districts in kerala)

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജനുവരി 11, 12തീയതികളിൽ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാറിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു

News4media
  • Kerala
  • News
  • Top News

കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത...

News4media
  • Kerala
  • News
  • Top News

റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

News4media
  • Kerala
  • News
  • Top News

നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാള...

News4media
  • Kerala
  • News

പ്രത്യേക മുന്നറിയിപ്പുകളില്ല; അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

News4media
  • Kerala
  • News

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ന്യൂനമർദ്ദം; അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സ...

News4media
  • Kerala
  • News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക...

News4media
  • Kerala
  • News

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഏഴ്...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ...

© Copyright News4media 2024. Designed and Developed by Horizon Digital