News4media TOP NEWS
‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി: ജയിലിൽ തുടരും തിരൂരിൽ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു തല്ക്കാലം ആശ്വാസം: എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി രണ്ടരമാസത്തെ നവീകരണം; തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ അടച്ചിടും

അര കിലോഗ്രാമോളം വരുന്ന മഞ്ഞ ലോഹം, സ്വർണക്കട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; രണ്ടു പേർ പിടിയിൽ

അര കിലോഗ്രാമോളം വരുന്ന മഞ്ഞ ലോഹം, സ്വർണക്കട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; രണ്ടു പേർ പിടിയിൽ
January 10, 2025

കോഴിക്കോട്:സ്വർണക്കട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസിൽ രണ്ട് അസം സ്വദേശികള്‍ കോഴിക്കോട് പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്.

വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അസം സ്വദേശികളായ ഇജാജുൽ ഇസ്ലാം, റഈസുദ്ദീൻ എന്നിവരെ നടക്കാവ് പൊലീസ് പിടികൂടിയത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് നടക്കാവ് പൊലീസ് പറഞ്ഞു.

2024 ജനുവരി 18നായിരുന്നു സംഭവം. സ്വർണ്ണക്കട്ടി എന്ന പേരില്‍ അര കിലോഗ്രാമോളം വരുന്ന ലോഹം കാണിച്ച് 12 ലക്ഷം രൂപയ്ക്ക് അസം സ്വദേശികൾ സ്വർണ വ്യാപാരിയുമായി വില ഉറപ്പിക്കുകയായിരുന്നു.

വ്യാപാരി ആദ്യഗഡുവായി 6 ലക്ഷം രൂപ കോഴിക്കോട് ബസ്റ്റാൻഡിൽ വച്ച് ഇരുവര്‍ക്കും കൈമാറി. പിന്നീട് വ്യാജ സ്വർണ്ണം നൽകി പ്രതികൾ സ്ഥലംവിട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ മലപ്പുറം സ്വദേശി താൻ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.

പിന്നീട് തട്ടിയെടുത്ത പണവുമായി നാടുവിട്ട പ്രതികൾക്കായി അന്വേഷണത്തിലായിരുന്നു നടക്കാവ് പോലീസ്. മൊബൈൽ ഫോണുകളും സിം കാർഡുകളും മാറ്റി മുങ്ങി നടക്കുകയായിരുന്ന പ്രതികള്‍ മറ്റൊരു തട്ടിപ്പിനായി വീണ്ടും തൃശ്ശൂരിൽ എത്തിയപ്പോഴാണ് നടക്കാവ് പൊലീസ് ഇരുവരെയും പിടികൂടിയത്.

Related Articles
News4media
  • Kerala
  • News
  • Top News

‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്...

News4media
  • Kerala
  • News

വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി; എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം

News4media
  • International
  • News

പടുകൂറ്റൻ കാട്ടുതീയിൽ വെന്തുരുകുന്നത് ഹോളിവുഡ് ഹിൽസ് മാത്രമല്ല സിനിമ ആരാധകരും; താരങ്ങളുടെ കോടികളുടെ ...

News4media
  • Kerala
  • Top News

തിരൂരിൽ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു

News4media
  • Entertainment
  • Kerala

കൊല്ലൻ കേളു, പപ്പൻ, മിഴി… മത്സരിച്ച് അഭിനയിച്ച് ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫാമിലി എന്റർടെയ്നർ; ഒരുമ...

News4media
  • Kerala
  • News
  • News4 Special

വർഷങ്ങൾക്ക് ശേഷം അടിച്ചു കയറി ഏലം വില.. കാരണമിതാണ് .. വരും ദിവസങ്ങളിലും വില …

News4media
  • Kerala
  • News

എരുമേലി ചന്ദനക്കുടം ഇന്ന്; പേട്ടതുള്ളൽ നാളെ

News4media
  • Kerala
  • News
  • Top News

പെരുമഴയിൽ കുത്തനെയിടിഞ്ഞ് സ്വർണവില; ഇന്ന് കുറഞ്ഞത് 480 രൂപ, ഒരു പവന്റെ വില 57000 ത്തിന് താഴെ

News4media
  • Kerala
  • News

ലീഡുയർത്തി സ്വർണത്തിന്റെ മുന്നേറ്റം; ഇന്നും കുതിപ്പ് തന്നെ

News4media
  • Kerala
  • News

തൊട്ടാൽ പൊള്ളും പൊന്ന്; കത്തിക്കയറുകയാണ് സ്വർണവില; ഒരു പവൻ വാങ്ങാൻ…

© Copyright News4media 2024. Designed and Developed by Horizon Digital