News4media TOP NEWS
പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത്യം മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്
January 10, 2025

തിരുവനന്തപുരം: തിരുവനന്തപുരത്ത് റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. അപകടത്തിൽ വഴിയാത്രക്കാർ അടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. (KSRTC counter collapsed after the railway wall collapsed in Thiruvananthapuram)

കഴിഞ്ഞ കുറച്ചു നാളുകളായി മതിൽ അപകടാവസ്ഥയിൽ ആയിരുന്നെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. അപകടാവസ്ഥ ചൂണ്ടിക്കാട്ടി റെയിൽവേയ്ക്ക് നിരവധി തവണ അപേക്ഷ നൽകിയെങ്കിലും യാതൊരും മറുപടിയും ഉണ്ടായില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ ആരോപിച്ചു.

ശുചീകരണ തൊഴിലാളി ജോയിയുടെ മരണം സംഭവിച്ച ആമയിഴഞ്ചാൽ തോടിന് സമീപമാണ് മതിൽ ഇടിഞ്ഞ് വീണിരിക്കുന്നത്. കാലപ്പഴക്കത്തിന് പുറമേ വലിയ തോതിൽ മാലിന്യം കുന്നുകൂടിയതുമാണ് മതിൽ ഇടിയുന്നതിന് കാരണമായതെന്നും റെയിൽവേ കോമ്പൗണ്ടിലുള്ള മരത്തിന്റെ വേര് മതിലിലേക്ക് ആഴ്ന്നിറങ്ങിയതും പ്രശ്‌നം ഗുരുതരമാക്കിയതായും കെഎസ്ആര്‍ടി ജീവനക്കാര്‍ പറയുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു

News4media
  • Kerala
  • News
  • Top News

കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത...

News4media
  • Kerala
  • News
  • Top News

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത

News4media
  • Kerala
  • News
  • Top News

നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാള...

News4media
  • Kerala
  • News
  • Top News

തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്കന്റെ കഴുത്തിൽ ചുറ്റി മൂർഖൻപാമ്പ്; സംഭവം തിരുവനന്തപുരത്ത്

News4media
  • Kerala
  • News

റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാൽ കുത്താൻ ശ്രമിക്കവേ റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് കയറിയിറങ്ങ...

News4media
  • Kerala
  • News
  • Top News

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് അപകടം; മരണസംഖ്യ നാലായി, വീഡിയോ

News4media
  • Kerala
  • Top News

ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു;  3 മരണം; പതിനഞ്ച് പേർക്ക് ഗുരുതര പരുക്ക്; മര...

News4media
  • Kerala
  • News
  • Top News

കൗമാര കലാമേളയുടെ ഒന്നാം ദിനത്തിൽ സ്വർണക്കപ്പിന് ചായ്‌വ് വടക്കോട്ട്; പോയിന്റ് പട്ടികയിൽ ഒപ്പം പിടിച്ച...

News4media
  • India
  • News
  • Top News

ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ;...

News4media
  • Kerala
  • News
  • Top News

ക്രിസ്മസ് കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരം; കേരളത്തിലേക്ക് പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്...

News4media
  • Kerala
  • News
  • Top News

ക്രിസ്മസ് തിരക്കിനിടെ യാത്രക്കാർക്ക് റെയിൽവേയുടെ ഇരുട്ടടി; കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക...

© Copyright News4media 2024. Designed and Developed by Horizon Digital