News4media TOP NEWS
മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ സംഗീത പ്രേമികളുടെ അനുരാഗ ഗാനം നിലച്ചു; പ്രിയ ഗായകൻ പി ജയചന്ദ്രൻ ഓർമയാകുമ്പോൾ… ആശ്വാസ വാർത്ത; ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; ഐസിയുവിൽ നിന്ന് വാ‍‍‌‍ർഡിലേക്ക് മാറ്റി ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയി​ലേക്ക് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്

വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയി​ലേക്ക് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്
January 9, 2025

വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയി​ലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതരമണിക്കാണ് അപകടം. താമരശ്ശേരി -വയനാട് ചുരത്തിൽ ആണ് സംഭവം. Jeep overturns in Wayanad pass: Two injured

ചുരത്തിലെ രണ്ടാം വളവിൽനിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകൾഭാഗം പൂർണമായും തകർന്നു

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയിൽ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles
News4media
  • News4 Special
  • Top News

മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ

News4media
  • News4 Special
  • Top News

സംഗീത പ്രേമികളുടെ അനുരാഗ ഗാനം നിലച്ചു; പ്രിയ ഗായകൻ പി ജയചന്ദ്രൻ ഓർമയാകുമ്പോൾ…

News4media
  • Featured News
  • Kerala
  • News

മലയാളത്തിന്റെ ഭാവഗായകൻ ഇനി ഓർമ; പി ജയചന്ദ്രൻ അന്തരിച്ചു

News4media
  • Kerala
  • News
  • Top News

ആശ്വാസ വാർത്ത; ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; ഐസിയുവിൽ നിന്ന് വാ‍‍‌‍ർഡിലേക്ക് മാറ്റി

News4media
  • Kerala
  • News

പി.വി. അന്‍വര്‍ എംഎല്‍എയുടെ അനുയായികൾക്കും ജാമ്യം

© Copyright News4media 2024. Designed and Developed by Horizon Digital