News4media TOP NEWS
നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളിൽ മുഴുകി സന്നിധാനം കള്ളക്കടൽ വീണ്ടുമെത്തുന്നു; ഉയർന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാം; കിടിലൻ എഐ ഫീച്ചറുമായി ഗൂഗിള്‍

പെൺകുഞ്ഞ് ജനിച്ചതിനെ ചൊല്ലി ഭാര്യയ്ക്ക് നിരന്തര പീഡനം; യുവാവ് അറസ്റ്റിൽ

പെൺകുഞ്ഞ് ജനിച്ചതിനെ ചൊല്ലി ഭാര്യയ്ക്ക് നിരന്തര പീഡനം; യുവാവ് അറസ്റ്റിൽ
January 13, 2025

തൃശൂർ: പെൺകുഞ്ഞ് ജനിച്ചതിനെ ചൊല്ലിയും സ്ത്രീധനത്തിൻ്റെ പേരിലും ഭാര്യയെ നിരന്തരം പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. കരാഞ്ചിറ നായരുപറമ്പിൽ വിഷ്ണു(31) ആണ് അറസ്റ്റിലായത്. കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇആറും സംഘവും ആണ് പ്രതിയെ പിടികൂടിയത്.(Harassment against wife; husband arrested)

പ്രതിയുടെ ഭാര്യ നിരന്തരം ശാരീരികവും മാനസികവുമായി പീഡനത്തിനിരയായിരുന്നു. ഭാര്യയുടെ സ്വർണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്ത ഇയാൾ കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഈ സമയത്ത് കരഞ്ഞതിന് കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles
News4media
  • Kerala
  • News
  • Top News

നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News

മനംനിറച്ച് മകരജ്യോതി; പൊന്നമ്പലമേട്ടിലെ പുണ്യദര്‍ശനം കാണാൻ ഇടുക്കിയിലെത്തിയത് ആയിരങ്ങൾ; വീഡിയോ കാണാം

News4media
  • Kerala
  • News
  • News4 Special

പത്രങ്ങളുടെ ചരമ കോളത്തിൽ ഫോട്ടോയടക്കം വാർത്ത വന്നു; മോർച്ചറിയിലേക്ക് മറ്റുന്നതിനിടെ മരിച്ചയാൾ അറ്റൻഡ...

News4media
  • Kerala
  • News
  • Top News

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളിൽ മുഴുകി സന്നിധാനം

News4media
  • Kerala
  • News
  • Top News

കള്ളക്കടൽ വീണ്ടുമെത്തുന്നു; ഉയർന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം

News4media
  • Kerala
  • News
  • Top News

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

ഇരുട്ടിന്റെ മറവിൽ കള്ളൻ കൊണ്ട് പോയത് എട്ടു കിലോ ആഭരണങ്ങൾ; ജ്വല്ലറി കവർച്ചയിൽ ഞെട്ടിത്തരിച്ച് നാട്

News4media
  • Kerala
  • News
  • Top News

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു; രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോയിലിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

സഹോദരങ്ങളെ കാണാൻ പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി, മർദിച്ചു; ഭ...

News4media
  • Kerala
  • News
  • Top News

ബംഗാളി നടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

News4media
  • Kerala
  • News

ഭാ​ര്യ​യു​ടെ മു​ഖ​ത്ത് ചൂ​ടൻ​ചാ​യ ഒ​ഴി​ച്ച്‌ പൊ​ള്ളി​ച്ചു; യുവാവ് റിമാൻഡിൽ

News4media
  • Editors Choice
  • Kerala
  • News

പീഡനം സിനിമയില്‍ മാത്രമല്ല വനിതാ പോലീസിലും;വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ മുഖ്യമന്ത്രിയുടെ മറുപടി

© Copyright News4media 2024. Designed and Developed by Horizon Digital