News4media TOP NEWS
റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത് നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു അഞ്ചുവർഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് 60 ലേറെ പേ‌ർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി, സംഭവം പത്തനംതിട്ടയിൽ പി വി അൻവർ എം.എൽ.എ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു; സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയുടെ ട്വീറ്റ്

കേരളം നല്ല നാടാണ്, മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സഹായം തേടിയ തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടി; പ്രതി പിടിയിൽ

കേരളം നല്ല നാടാണ്, മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സഹായം തേടിയ തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടി; പ്രതി പിടിയിൽ
January 10, 2025

കണ്ണൂർ: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സഹായം തേടിയ തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടിയ മലയാളി പിടിൽ. കണ്ണൂരിൽ മധ്യവയസ്കനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മയ്യിൽ സ്വദേശി കൃഷ്ണൻ ആണ് ​ന്റെ പിടിയിലായത്.
കൂലിപ്പണിക്കായെത്തിയ സേലം സ്വദേശിനിയുടെ 60,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

പണം പിൻവലിക്കാൻ സഹായം തേടിയപ്പോൾ കാർഡ് കൈക്കലാക്കുകയായിരുന്നു എന്നാണ് പരാതി. മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും കൂലിപ്പണി എടുത്ത് സമ്പാദിച്ച പണമാണ് പ്രതി തട്ടിയെടുത്തതെന്നും അവർ പറഞ്ഞു. ഒരേ പോലുള്ള കാര്‍ഡുകള്‍ മാറ്റി എടുത്താണ് പ്രതി പണം തട്ടിയെടുത്തത്. കേരളം നല്ല നാടാണ്, മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും പരാതിക്കാരി പറയുന്നു.”

Related Articles
News4media
  • Kerala
  • News
  • Top News

റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

News4media
  • Kerala
  • News
  • Top News

നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാള...

News4media
  • Kerala
  • News

ചോര വാര്‍ന്ന് റോഡില്‍ കിടന്നത് 15 മിനിറ്റ്; ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തർക്കത്തിനിടെ അടിയന്...

News4media
  • Kerala
  • News

സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം; യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവ...

News4media
  • Entertainment
  • Kerala

കൊല്ലൻ കേളു, പപ്പൻ, മിഴി… മത്സരിച്ച് അഭിനയിച്ച് ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫാമിലി എന്റർടെയ്നർ; ഒരുമ...

News4media
  • Kerala
  • News
  • News4 Special

വർഷങ്ങൾക്ക് ശേഷം അടിച്ചു കയറി ഏലം വില.. കാരണമിതാണ് .. വരും ദിവസങ്ങളിലും വില …

News4media
  • Kerala
  • News

കയ്യിലുണ്ടായിരുന്നത് 38 എടിഎം കാർഡുകൾ; എടിഎം കവർച്ച ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘം പ...

News4media
  • Editors Choice
  • Kerala
  • News

എടിഎം മെഷീനിൽ കാർഡ് ഇട്ട ശേഷം പിൻ നമ്പർ അടിക്കും; നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങുമ്പോൾ കീപാ...

© Copyright News4media 2024. Designed and Developed by Horizon Digital