News4media TOP NEWS
മാമി തിരോധാനക്കേസ്; കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി ‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി: ജയിലിൽ തുടരും തിരൂരിൽ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു തല്ക്കാലം ആശ്വാസം: എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി

തല്ക്കാലം ആശ്വാസം: എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി

തല്ക്കാലം ആശ്വാസം: എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി
January 10, 2025

വയനാട്ടിൽ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി. കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ മൂന്ന് കോൺഗ്രസ് നേതാക്കളും വയനാട്ടിലില്ലെന്ന വിവരത്തിന് പിന്നാലെയാണ് കോടതി നിർദ്ദേശം വന്നത്. Court stays arrest of Congress leaders till January 15

വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൽ നിർദ്ദേശം നൽകിയത്. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ്റെയും എംഎൽഎ ഐ സി ബാലകൃഷ്ണൻ്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഐസി ബാലകൃഷ്ണൻ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എംഎൽഎയെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു. ജനുവരി 15 ന് കേസ് ഡയറി ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

മാമി തിരോധാനക്കേസ്; കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി

News4media
  • Kerala
  • News

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കാല്‍ വഴുതി വീണു; സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വ...

News4media
  • Kerala
  • News

കേരളം നല്ല നാടാണ്, മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സഹായം...

News4media
  • Kerala
  • News
  • Top News

‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്...

News4media
  • Kerala
  • Top News

തിരൂരിൽ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു

© Copyright News4media 2024. Designed and Developed by Horizon Digital