News4media TOP NEWS
ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍ റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക് സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; ഒരാൾ കൂടി പിടിയിൽ

ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത്; കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഹ​വാ​ല വ​ഴി പ്ര​തി​ഫ​ലം വാ​ങ്ങിയോ? നേരറിയാൻ ഉ​ദ്യോ​ഗ​സ​ഥ​രു​ടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്

ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത്; കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഹ​വാ​ല വ​ഴി പ്ര​തി​ഫ​ലം വാ​ങ്ങിയോ? നേരറിയാൻ ഉ​ദ്യോ​ഗ​സ​ഥ​രു​ടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്
January 18, 2025

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ​ഥ​രു​ടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. സി​ഐ​എ​സ്എ​ഫ്, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന നടക്കുന്നത്.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, അ​മൃ​ത​സ​ർ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ്. സ്വ​ർ​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഹ​വാ​ല വ​ഴി പ്ര​തി​ഫ​ലം വാ​ങ്ങി​യെ​ന്ന വിവരത്തെ തുടർന്നാണ് പരിശോധന. 2023ൽ ​മ​ല​പ്പു​റം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് വി​ജി​ല​ൻ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ‌

സി​ഐ​എ​സ്എ​ഫ് അ​സി​സ്റ്റ​ൻറ് ക​മാ​ൻ​ഡ​ൻറ് ന​വീ​ൻ കു​മാ​ർ, ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ. മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ.

Related Articles
News4media
  • Kerala
  • News
  • Top News

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

News4media
  • Kerala
  • News
  • Top News

റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ

News4media
  • India
  • News
  • Top News

ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്

News4media
  • Kerala

ചികിത്സാ പിഴവ്; നവജാത ശിശുവിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു; സം...

© Copyright News4media 2024. Designed and Developed by Horizon Digital