News4media TOP NEWS
പത്തനംതിട്ടയിലെ പീഡനം; 10 പേർകൂടി കസ്റ്റഡിയിൽ, കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും 40 രൂപയുടെ ഓട്ടത്തിന് ആവശ്യപ്പെട്ടത് ഇരട്ടി തുക: ഓട്ടോ ഡ്രൈവർക്ക് 4000 രൂപ പിഴ, ലൈസൻസും പോയി ! തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽ ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ:

പ​ഞ്ചാ​ബി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു

പ​ഞ്ചാ​ബി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു
January 11, 2025

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു. ലു​ധി​യാ​ന എം​എ​ൽ​എ ഗു​ർ​പ്രീ​ത് ഗോ​ഗി​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്ക് വെ​ടി​യേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2022 ൽ ​ആ​ണ് ഗു​ർ​പ്രീ​ത് ഗോ​ഗി എ​എ​പി​യി​ൽ ചേ​ർ​ന്ന​ത്.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിലെ പീഡനം; 10 പേർകൂടി കസ്റ്റഡിയിൽ, കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

News4media
  • Kerala
  • News
  • Top News

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽ

News4media
  • Kerala
  • News
  • Top News

ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സ...

News4media
  • India
  • News

മാധ്യമ പ്രവർത്തകൻ്റെ കുടുംബത്തെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് അച്ഛനും അമ്മയും സഹോദരനും

News4media
  • India
  • Top News

ഡൽഹിയിലെ സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത് പ്ലസ് ടു വിദ്യാർത്ഥി ! കുറ്റം സമ്മതിച്ചുവ...

News4media
  • India
  • News
  • Top News

പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്കൂളിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍

News4media
  • India
  • News
  • Top News

നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം; ജാമ്യ അനുവദിച്ചത് ഉപാധികളോടെ

© Copyright News4media 2024. Designed and Developed by Horizon Digital