News4media TOP NEWS
‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി: ജയിലിൽ തുടരും തിരൂരിൽ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു തല്ക്കാലം ആശ്വാസം: എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി രണ്ടരമാസത്തെ നവീകരണം; തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ അടച്ചിടും

സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേർത്ത ബീഫ്; മദ്യപിക്കുന്നതിനിടെ ടച്ചിം​ഗ്സാക്കി; യുവാവ് ഗുരുതരാവസ്ഥയിൽ

സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേർത്ത ബീഫ്; മദ്യപിക്കുന്നതിനിടെ ടച്ചിം​ഗ്സാക്കി; യുവാവ് ഗുരുതരാവസ്ഥയിൽ
January 9, 2025

കോഴിക്കോട്: എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. വടകരയിൽ കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുത‌രാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിൻ്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷി (45) നെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചപ്പോൾ മഹേഷ് കൊണ്ടുവന്ന ബീഫാണ് നിധീഷ് കഴിച്ചത്. ബീഫിൽ എലിവിഷം ചേർത്തതായി നിധീഷിനോട് പറഞ്ഞിരുന്നെന്നും എന്നാൽ താൻ പറഞ്ഞത് തമാശയാണ് എന്ന് കരുതി നിധീഷ് ഭക്ഷിക്കുകയായിരുന്നു എന്നുമാണ് മഹേഷ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles
News4media
  • Kerala
  • News
  • News4 Special

ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെൺകുട്ടിയോട് ഒരു റിപ്പോർട്ടർ ചോദിക്കേണ്ട ചോദ്യമാണോ ഇത്? സ്‌കൂൾ വി...

News4media
  • Kerala
  • News

ചാനൽ ചർച്ചയിൽ വസ്തുത വിരുദ്ധമായ ആരോപണങ്ങൾ… 24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം ...

News4media
  • Kerala
  • News

ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച് നാ​ല് കാ​ലി​ൽ വ​രാ​ൻ പാ​ടി​ല്ല; പാ​ർ​ട്ടി അം​ഗ​ങ...

News4media
  • Kerala
  • News
  • Top News

എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍; സുഹൃത്തിനെതിരെ കേസ്, സംഭവം കോഴിക്കോട് വടകരയിൽ

News4media
  • India
  • News
  • Top News

വെക്കാനും വിളമ്പാനും കഴിക്കാനും പാടില്ല; അസമിൽ ബീഫിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി സർക്കാർ

© Copyright News4media 2024. Designed and Developed by Horizon Digital