News4media TOP NEWS
റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത് നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു അഞ്ചുവർഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് 60 ലേറെ പേ‌ർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി, സംഭവം പത്തനംതിട്ടയിൽ പി വി അൻവർ എം.എൽ.എ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു; സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയുടെ ട്വീറ്റ്

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കാല്‍ വഴുതി വീണു; സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കാല്‍ വഴുതി വീണു; സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
January 10, 2025

തിരുവനന്തപുരം: മടവൂരില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം.

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ഭാഗത്തെ ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Related Articles
News4media
  • Kerala
  • News
  • Top News

റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

News4media
  • Kerala
  • News
  • Top News

നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാള...

News4media
  • Kerala
  • News

ചോര വാര്‍ന്ന് റോഡില്‍ കിടന്നത് 15 മിനിറ്റ്; ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തർക്കത്തിനിടെ അടിയന്...

News4media
  • Kerala
  • News

തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി; സ്കൂ​ൾ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം; 12 വി​ദ്യാ​ർ...

News4media
  • Kerala
  • News
  • Top News

കുട്ടികളുമായി പോകുന്നതിനിടെ സ്കൂൾ ബസിന്റെ പിൻചക്രം ഊരിത്തെറിച്ചു; അപകടം തണ്ണീർമുക്കം ബണ്ടിൽ

News4media
  • Kerala
  • News

നെഞ്ച് പൊട്ടുന്ന വേദനക്കിടയിലും ഡ്രൈവറുടെ ശ്രദ്ധ വിദ്യാർഥികളെ സുരക്ഷിതമാക്കാൻ; ലക്ഷ്യത്തിലെത്തിയപ്പോ...

© Copyright News4media 2024. Designed and Developed by Horizon Digital