News4media TOP NEWS
തൊഴിലുറപ്പു ജോലിക്കിടെ പാമ്പ് കടിയേറ്റു; 58കാരിയ്ക്ക് ദാരുണാന്ത്യം സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്കി മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ പത്തനംതിട്ടയിലെ പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

നിർമ്മാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

നിർമ്മാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
January 11, 2025

ഉത്തർപ്രദേശ്: റെയില്‍വേ സ്റ്റേഷനില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.(under-construction railway station building collapsed; Several workers were injured)

ശനിയാഴ്ച 2.30 ഓടെയാണ് സംഭവം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്നു വീഴുകയായിരുന്നു. 23-ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 15 തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

സംഭവസമയത്ത് 35-ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

തൊഴിലുറപ്പു ജോലിക്കിടെ പാമ്പ് കടിയേറ്റു; 58കാരിയ്ക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്ക...

News4media
  • Kerala
  • News
  • Top News

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ

News4media
  • India
  • News
  • Top News

മാസപ്പടി കേസിൽ സിഎംആർഎല്ലിനെതിരെ കേന്ദ്രം; 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്ന് ഡൽഹി ഹൈക്കോടത...

News4media
  • India
  • Top News

10 വർഷത്തെ ഒടുങ്ങാത്ത പക: വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്കയെയും പേരക്കുട്ടിയെയും അടിച്ചു കൊലപ്പെടു...

News4media
  • India
  • News

700 പേജുള്ള മഹാകാവ്യത്തിൽ 1200 ശ്ലോകങ്ങളുണ്ട്…പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്‌കൃതത്തിൽ എഴ...

News4media
  • Kerala
  • News
  • Top News

യുപിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട നവജാത ശിശുക്കള്‍ കൂടി മരിച്ചു

News4media
  • India
  • News
  • Top News

പാളത്തിൽ 25 അടി നീളമുള്ള ഇരുമ്പ് കമ്പി, രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ലോക്കോ പൈലറ്റ...

News4media
  • Kerala
  • News
  • Top News

ശക്തമായ മഴ; തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

News4media
  • International
  • News
  • Top News

പാകിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 മരണം, നിരവധി പേർക്ക് പരിക്ക്

News4media
  • India
  • National
  • News
  • Top News

14-കാരന്റെ വയറ്റിലുണ്ടായിരുന്നത് 65 വസ്തുക്കൾ; കുടലിലെ അണുബാധ ; ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

ട്രെയിൻ എത്താൻ മിനിറ്റുകൾ ബാക്കി, വൈദ്യുതി ലൈനിൽ മരം വീണ് തീ പടര്‍ന്നു; സംഭവം ഹരിപ്പാട് റെയിൽവേ സ്റ്...

News4media
  • Kerala
  • News
  • Top News

നേമവും കൊച്ചുവേളിയും ഇനി ഇല്ല; റെയിൽവേ സ്റ്റേഷനുകളുടെ കാര്യത്തിൽ സുപ്രധാന തീരുമാനമെടുത്ത് കേന്ദ്രം

News4media
  • India
  • News
  • Top News

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരിക്ക്: അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധിപ്പേർ

© Copyright News4media 2024. Designed and Developed by Horizon Digital