News4media TOP NEWS
തൊഴിലുറപ്പു ജോലിക്കിടെ പാമ്പ് കടിയേറ്റു; 58കാരിയ്ക്ക് ദാരുണാന്ത്യം സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്കി മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ പത്തനംതിട്ടയിലെ പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

10 വർഷത്തെ ഒടുങ്ങാത്ത പക: വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്കയെയും പേരക്കുട്ടിയെയും അടിച്ചു കൊലപ്പെടുത്തി അയൽവാസി..!

10 വർഷത്തെ ഒടുങ്ങാത്ത പക: വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്കയെയും പേരക്കുട്ടിയെയും അടിച്ചു കൊലപ്പെടുത്തി അയൽവാസി..!
January 11, 2025

വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്കയെയും പേരക്കുട്ടിയെയും മുൻ വൈരാഗ്യത്തിന്റെ പേരിൽ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബദൗനില്‍ ഹയാത്ത് നഗര്‍ സ്വദേശി ഗീതാദേവിയും (55) മൂന്നുവയസുള്ള പേരക്കുട്ടി കല്‍പനയുമാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.Neighbor beats middle-aged woman and granddaughter to death

ഭാരമുള്ള ആയുധം കൊണ്ട് തച്ചുതകര്‍ത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. ദേവിയുടെ ഭര്‍ത്താവ് രാംനാഥ് ജോലിക്കായി ഗ്രാമത്തിന് പുറത്തായിരുന്നു. ബദൗന്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ സിങ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് ടീമും തെളിവുകള്‍ ശേഖരിച്ചു.

പ്രാഥമികാന്വേഷണത്തില്‍ രാംനാഥിന്‍റെ കുടുംബവും സമീപത്തുള്ള മറ്റൊരു കുടുംബവും തമ്മില്‍ ദീര്‍ഘകാലമായി വിരോധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. രാംനാഥ് തിരിച്ചെത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

രാംലാലിന്‍റെ മകന്‍ 10 വര്‍ഷം മുന്‍പ് സമീപവാസിയായ പ്രേം പാലിന്‍റെ മകളുമായി നാടുവിട്ടുപോയി വിവാഹിതരായിരുന്നു. ഇതാണ് പകയുണ്ടാകാന്‍ കാരണം. പ്രേം പാലും മകന്‍ ബ്രിജേഷുമാണ് തന്‍റെ ഭാര്യയെയും പേരക്കുട്ടിയെയും കൊന്നതെന്ന് രാംനാഥ് ആരോപിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

തൊഴിലുറപ്പു ജോലിക്കിടെ പാമ്പ് കടിയേറ്റു; 58കാരിയ്ക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്ക...

News4media
  • Kerala
  • News
  • Top News

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ

News4media
  • India
  • News
  • Top News

മാസപ്പടി കേസിൽ സിഎംആർഎല്ലിനെതിരെ കേന്ദ്രം; 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്ന് ഡൽഹി ഹൈക്കോടത...

News4media
  • India
  • News
  • Top News

നിർമ്മാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്, രണ്ടുപേര...

News4media
  • India
  • News

700 പേജുള്ള മഹാകാവ്യത്തിൽ 1200 ശ്ലോകങ്ങളുണ്ട്…പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്‌കൃതത്തിൽ എഴ...

© Copyright News4media 2024. Designed and Developed by Horizon Digital