News4media TOP NEWS
കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി ലഭിക്കില്ല; ഈ സ്ഥലങ്ങളിൽ വിതരണം നിർത്താനൊരുങ്ങി കമ്പനി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം, ബാധിക്കുക ഈ സർവീസുകളെ പാലക്കാട് മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നൽ പരിശോധന; ഒരുലക്ഷം രൂപയിലധികം രൂപ പിടിച്ചെടുത്തു സ്വർണ അമ്പും വില്ലും, രണ്ട് വെള്ളി ആനകൾ; അയ്യപ്പന് കാണിക്ക സമർപ്പിച്ച് വ്യവസായി

പാമ്പ്, തേനീച്ച, കടന്നൽ, കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി…പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ട്ടമായവരുടെ കണക്കുകൾ

പാമ്പ്, തേനീച്ച, കടന്നൽ, കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി…പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ട്ടമായവരുടെ കണക്കുകൾ
January 11, 2025

കോഴിക്കോട്: സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ച 847 പേരിൽ 540ഉം മരിച്ചത് പാമ്പുകടിയേറ്റെന്ന് കണക്കുകൾ.

2024ൽ 30 പേർ പാമ്പുകടിയേറ്റ് മരിച്ചതിൽ 26 പേരുടേതും പ്രതിരോധം, ചികിത്സ എന്നിവയിലുണ്ടായ പാളിച്ചയാണെന്നാണ് വനം വകുപ്പ് പറയുന്നത്. സമയത്ത് ആശുപത്രിയിലെത്തിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട് നിലമ്പൂരിൽ ‌ഈയിടെ വിദ്യാർത്ഥി മരിച്ചത് അലോപ്പതി ചികിത്സ നേടാൻ വെെകിയതു മൂലമാണ്. മനുഷ്യർക്കു പുറമേ പശുക്കളും പോത്തുകളും ആടുകളും പാമ്പുകടിയേറ്റ് ചാകുന്നുണ്ട്
ഇതിനു പുറമേയാണ് കാട്ടാനയുൾപ്പെ‌ടെയുള്ള വന്യജീവി ആക്രമണത്തിലെ മരണം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 39,484 ആക്രമണങ്ങളാണ് ഉണ്ടായത്. എട്ട് വർഷത്തിനിടെ 200 പേർ കാട്ടാനയാക്രമണത്തിൽ മാത്രം മരിച്ചു. ഇക്കാലത്ത് കാട്ടുപന്നി ആക്രമണത്തിൽ നാൽപ്പത്തിയാറും കടുവ ആക്രമണത്തിൽ എട്ടും തേനീച്ച, കടന്നൽ കുത്തേറ്റ് 30 പേരും മരിച്ചെന്നാണ് കണക്കുകൾ.

അടുത്ത അഞ്ച് വർഷത്തിനി‌ടെ പാമ്പ്കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് അധികൃതർ. ഇതിനായി പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

ബോധവത്കരണം ആദ്യഘട്ടംമികച്ച ചികിത്സയും പ്രതിരോധവും ഊർജ്ജിതപ്പെടുത്തി പാമ്പുകടി മരണം പകുതിയാക്കുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. ആരോഗ്യം, റവന്യൂ, വെറ്ററിനറി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ദുരന്തനിവാരണ വകുപ്പുകളും സഹകരിക്കും.

2024 ലെ കണക്കുകൾ

പാമ്പ് കടി…. 30തേനീച്ച, കടന്നൽ…. 12കാട്ടാന…. 6പന്നി…. 6മുള്ളൻപന്നി…. 1

Related Articles
News4media
  • Kerala
  • News

രാഹുൽ ഈശ്വറിന്റേത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷൻ… പൊലിസിൽ പരാതി നൽകി നടി ഹണി റോസ്

News4media
  • Kerala
  • News

എം.എൽ.എ സ്ഥാനം നഷ്ടമാകുമോ?തൃണമൂൽ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ

News4media
  • Kerala
  • News
  • Top News

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി ലഭിക്കില്ല; ഈ സ്ഥലങ്ങളിൽ വിതരണം നിർത്താനൊരുങ്ങി കമ്പനി

News4media
  • Kerala
  • News
  • Top News

പാലക്കാട് മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നൽ പരിശോധന; ഒരുലക്ഷം രൂ...

News4media
  • Featured News
  • Kerala
  • News
  • News4 Special

പതിനായിരത്തൊന്ന് കാമുകിമാർ, വഴിവക്കിൽ മൂത്രമൊഴിക്കും, ചെകുത്താന്റെ പ്രവാചകൻ, 500 രൂപ മുടക്കി ജയിലിൽ ...

News4media
  • News4 Special
  • Top News

11.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു; വീണത് ലോ​റി​യു​ടെ അ​ടി​യി​ലേ​ക്ക്; യു...

News4media
  • Kerala
  • News
  • News4 Special

പ്രതിസ്ഥാനത്ത് 8 എംഎൽഎമാർ; എൽഡിഎഫ് 4, യുഡിഎഫ് 3, പിന്നെ പി.വി.അൻവറും

© Copyright News4media 2024. Designed and Developed by Horizon Digital