News4media TOP NEWS
പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത്യം മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

പുതിയ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്; ആറര മണിക്കൂര്‍ നീളുന്ന നടത്തത്തിലെ ദൗത്യങ്ങൾ ഇങ്ങനെ:

പുതിയ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്; ആറര മണിക്കൂര്‍ നീളുന്ന നടത്തത്തിലെ ദൗത്യങ്ങൾ ഇങ്ങനെ:
January 8, 2025

നാസയുടെ ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്ത് പുതിയ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്. സുനിതയുടെ എട്ടാമത്തെയും നിക്കിന്‍റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. ചുവപ്പന്‍ വരകളുള്ള സ്യൂട്ട് ധരിച്ചാകും നടക്കാനിറങ്ങുക. സുനിത വില്യംസാവട്ടെ പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ലാത്ത സ്യൂട്ടും ധരിക്കും. Sunita Williams prepares for first spacewalk of the new year

ജനുവരി 16 വ്യാഴാഴ്ച ഏഴുമണിയോടെ (ഇന്ത്യന്‍ സമയം വൈകിട്ട് 5.30)യാകും ഇരുവരും നടക്കാനിറങ്ങുക. ആറര മണിക്കൂറെടുത്താകും ഈ നടത്തം പൂര്‍ത്തിയാകുകയെന്നും നാസ വ്യക്തമാക്കി. സുനിതയുടെയും നിക്കിന്‍റെയും ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.

ബഹിരാകാശ നടത്തത്തിനിടയില്‍ ബഹിരാകാശ നിലയത്തിന്‍റെ അടിയന്തര അറ്റകുറ്റപ്പണികളും ഇരുവരും ചേര്‍ന്ന് ചെയ്യും. ബഹിരാകാശ പേടകത്തിന് എന്തൊക്കെ തരത്തിലുള്ള അറ്റകുറ്റപ്പണികളാണ് വേണ്ടതെന്നത് സംബന്ധിച്ച് ഈ നടത്തത്തോടെ പൂര്‍ണധാരണ നാസയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്സ്റെ ടെലസ്കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍.

Related Articles
News4media
  • Kerala
  • News
  • Top News

പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു

News4media
  • Kerala
  • News
  • Top News

കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത...

News4media
  • Kerala
  • News
  • Top News

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത

News4media
  • International
  • News

പടുകൂറ്റൻ കാട്ടുതീയിൽ വെന്തുരുകുന്നത് ഹോളിവുഡ് ഹിൽസ് മാത്രമല്ല സിനിമ ആരാധകരും; താരങ്ങളുടെ കോടികളുടെ ...

News4media
  • International
  • News

കമലാ ഹാരിസിന്റെ വീടൊഴിപ്പിച്ചു; സിനിമ താരങ്ങൾ അടക്കം ഓടി രക്ഷപ്പെട്ടു;ലോസ് ഏഞ്ചൽസിനെ വിഴുങ്ങി കാട്ടു...

News4media
  • International
  • Top News

‘ഞാൻ ചുമതലയേല്‍ക്കുന്നതിനു മുമ്പ് കരാര്‍ ഉണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകും’; ബന്ദ...

News4media
  • Technology

വാട്‌സാപ്പില്‍ പുതിയ ഫീച്ചർ ! ഇനി വാട്സാപ്പിൽ നിന്നുതന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം

News4media
  • News4 Special
  • Technology

പാസ്‌വേർഡിൽ 123456,​ abcdef…ഹാക്ക് ചെയ്യാൻ സെക്കൻഡുകൾ വേണ്ടാത്ത 20 പാസ്‌വേർഡുകൾ; പണി കിട്ടണ്ടെങ്കിൽ ...

News4media
  • International
  • Technology
  • Top News

സുനിത വില്യംസ് ബഹിരാകാശത്ത് പുതുവത്സരം ആഘോഷിക്കുക 16 തവണ ! ബഹിരാകാശത്തെ പുതുവത്സരം ഇങ്ങനെ:

© Copyright News4media 2024. Designed and Developed by Horizon Digital