ഇടുക്കിയിൽ റിസോർട്ടിന്റെ ആറാം നിലയിൽ നിന്നുവീണ് ഒൻപത് വയസുകാരൻ മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ പ്രഭ ദയാലാൽ ആണ് മരിച്ചത്.
മൂന്നാർ ചിത്തിരപുരത്തെ ടി കാസ്റ്റിൽ റിസോർട്ടിലാണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.