News4media TOP NEWS
‘ബോബി ചെമ്മണ്ണൂർ പരമനാറി, അയാളുടെ കരണക്കുറ്റിക്ക് അടിക്കാൻ ആളില്ലാതെയായി’; രൂക്ഷ വിമർശനവുമായി ജി സുധാകരൻ വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയി​ലേക്ക് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതി, ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി പമ്പയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച സംഭവം: പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പരിശീലനത്തിനിടെ നടൻ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; ദൃശ്യങ്ങൾ പുറത്ത്

പരിശീലനത്തിനിടെ നടൻ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; ദൃശ്യങ്ങൾ പുറത്ത്
January 7, 2025

ദുബായ്: റേസിങ് പരിശീലനത്തിനിടെ നടൻ അജിത് ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച ദുബായിലെ റേസിങ് ട്രാക്കിൽ വെച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.(Actor Ajith’s car met with an accident)

അജിത്ത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെനേരം വട്ടംകറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം അപകടത്തിൽ അജിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസങ്ങൾക്ക് മുൻപ് ‘അജിത് കുമാര്‍ റേസിങ്’ എന്ന പേരില്‍ നടൻ സ്വന്തം റേസിംഗ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 24എച്ച് ദുബായ് 2025 എന്നറിയപ്പെടുന്ന 24 മണിക്കൂര്‍ റേസിനായുള്ള തയ്യാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരാണ് നടന്റെ ടീം അംഗങ്ങള്‍.

Related Articles
News4media
  • Kerala
  • News

കെഎസ്ആർടിസി ബസ്സിന്റെ ടയർ ദേഹത്തൂടെ കയറിയിറങ്ങി; കണ്ണൂരിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

‘ബോബി ചെമ്മണ്ണൂർ പരമനാറി, അയാളുടെ കരണക്കുറ്റിക്ക് അടിക്കാൻ ആളില്ലാതെയായി’; രൂക്ഷ വിമർശനവ...

News4media
  • Kerala
  • News
  • Top News

വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയി​ലേക്ക് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതി, ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി

News4media
  • News4 Special
  • Top News

09.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

പെരിയ കേസിലെ നാല് പ്രതികൾ ജയിൽ മോചിതരായി; മാലയിട്ട് സ്വീകരിച്ച് സിപിഎം നേതാക്കള്‍

News4media
  • India
  • News

ആബാലവൃദ്ധം ജനങ്ങളും മൊട്ടകളും കഷണ്ടിയുള്ളവരുമായി മാറുന്നു… കാരണമറിയാതെ പരിഭ്രാന്തിയുടെ നടുവിലാണ് മൂ...

News4media
  • India
  • News
  • Top News

തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് തള്ളിക്കയറി ആളുകൾ; തിരക്കിൽപ്പെട്ട് നാല് മരണം, നിരവധിപേർ...

News4media
  • India
  • News
  • Top News

രാജ്യത്ത് വീണ്ടും എച്ച്എംപിവി വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ആറു മാസം പ്രായമുള്ള കുഞ്ഞിന്

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ; നിരവധി പേർക്ക് ഗുരുതര പരിക്ക്

News4media
  • International
  • News
  • Top News

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോയിലിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

News4media
  • Entertainment
  • Top News

‘കടവുളെ…അജിത്തേ എന്ന് വിളിക്കരുത്, കെ അജിത്ത് എന്ന് മതി’; മറ്റു പേരുകൾ തന്നെ അസ്വസ്ഥമാക്കുന്നുവെന്ന്...

© Copyright News4media 2024. Designed and Developed by Horizon Digital