News4media TOP NEWS
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

News

News4media

ട്രംപിന്റെ വിചാരണയ്ക്കിടെ യുവാവിൻ്റെ ആത്മഹൂതി

യു.എസ്. മുൻപ്ര സിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ വിചാരണ കോടതിയിൽ നടക്കുമ്പോൾ കോടതിമുറിക്കുപുറത്ത് യുവാവ് തീകൊളുത്തി മരിച്ചു. ന്യൂയോർക്ക് നീലച്ചിത്ര നടി സ്റ്റോമി ഡാനിയേൽസുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിചാരണ. ഇതിനിടെ ഫ്ലോറിഡ സ്വദേശിയായ മാക്സ് അസാരെല്ലായാണ് (30)മരിച്ചത്. പിന്നാലെ സ്ഥലത്തെത്തിയ യുവാവ് ഗൂഢാലോചനയുമായി ബന്ധപ്പെട്ടതെ ന്നു പറഞ്ഞ് ലഘുലേഖകൾ ഉയർ ത്തിക്കാട്ടി. ഇത് ചുറ്റും വിതറിയശേഷം മാക്സ് ദേഹത്തു തീകൊളുത്തുകയാ യിരുന്നെന്ന് പോലീസ് പറഞ്ഞു.ഈസമയം ട്രംപിൻ്റെ അനുയായികൾ കോടതിക്കു പുറത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. 2016-ലെ തിരഞ്ഞെടുപ്പുസമയ ത്ത്, വിവാഹേതരലൈംഗികബന്ധം മറച്ചുവെക്കാൻ […]

April 21, 2024
News4media

കള്ളനെന്ന് മുദ്രകുത്തി ജയിലിലടച്ചു; കേസ് അടിച്ചേൽപ്പിക്കാൻ കൊടിയ മർദനങ്ങൾ;ഏക വരുമാന മാർ‍ഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടന്നു തുരുമ്പെടുത്തു; കുറ്റവിമുക്തനായെങ്കിലും പൊലീസിന്റെ ശാരീരിക പീഡനങ്ങളിൽ ആരോഗ്യവും, കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായി; രതീഷ് ജീവനൊടുക്കിയതിന് പിന്നിൽ

കൊല്ലം:അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടി തുടങ്ങിയത് 2014 സെപ്റ്റംബർ മുതലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച നടത്തിയെന്നാരോപിച്ച്, പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ ഏക വരുമാന മാർ‍ഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടന്നു തുരുമ്പെടുത്തു. അപമാനഭാരം കുടുംബത്തെ തളർത്തി. ഭാര്യയും പറക്കമുറ്റാത്ത കുട്ടികളും അനുഭവിച്ചതിനൊന്നിനും കണക്കില്ല. ഒടുവിൽ കള്ളനെന്നു മുദ്രകുത്തി അപമാനിച്ച ലോകത്ത് നിന്നും  രതീഷ് രക്ഷതേടി. മോഷണക്കേസിൽ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വർഷങ്ങൾക്കു ശേഷം യഥാർഥ പ്രതി പിടിയിലായപ്പോൾ […]

April 19, 2024
News4media

പ്രമുഖ യൂട്യൂബറായ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിലെ മുഖര്‍ജി നഗറില്‍ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി സ്വാതി ജീവനൊടുക്കുകയായിരുന്നു. ഇവിടത്തെ മുറി നാലുമാസം മുൻപാണ് ഇവർ വാടകയ്‌ക്കെടുത്തത്. കെട്ടിട ഉടമയോട് താൻ പഠിത്തം പൂർത്തിയാക്കിയെന്നും ഇപ്പോൾ പൂർണസമയ യുട്യൂബർ എന്നുമാണ് പറഞ്ഞിരുന്നത്. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രിയം എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തില്‍ ബന്ധുക്കള്‍ സംശയമൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും […]

News4media

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായ  സിഐ തൂങ്ങി മരിച്ച നിലയിൽ; മരണം വ്യാജരേഖ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ

കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സിഐ സൈജുവാണ് മരിച്ചത്. എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. പീഡനകേസിൽ വ്യാജരേഖ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് സൈജു ആത്മഹത്യ ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. […]

April 17, 2024
News4media

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു; മനോവിഷമത്തിൽ അമ്മ ആത്മഹത്യ ചെയ്തു; സംഭവം കോതമംഗലം നെല്ലിപ്പടിയിൽ

കോതമംഗലം നെല്ലിക്കുഴിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു. ഇതേ തുടർന്ന് മനോവിഷമത്തിൽ മാതാവ് പിന്നാലെ ജീവനൊടുക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ (24) ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്. രണ്ടുമാസം മുൻപ് ചിറയൻകീഴിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി മരണവാർത്ത അറിഞ്ഞതിന് പിന്നാലെ സ്നേഹയുടെ മാതാവ് ഗായത്രി(45) നെല്ലിക്കുഴി കമ്പനിപ്പടിയിലുള്ള വീട്ടിൽ വച്ച് ജീവനൊടുക്കുകയായിരുന്നു. 30 വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറിയിൽ ജീവനക്കാരനാണ് ഹനുമന്ത്. അയൽവാസികളും […]

April 15, 2024
News4media

യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ; മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരാൻ ഭർത്താവ് തയ്യാറായില്ല;ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; പരാതിയുമായി ബന്ധുക്കൾ

തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വർക്കല ഓടയം സ്വദേശിനി യാസ്നയുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. മാർച്ച് 23 ന് ഷാർജയിൽ വീട്ടിലെ കുളിമുറിയിലാണ് യാസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം നാട്ടിലെത്തിച്ച മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതാണ് സംശയത്തിന് കാരണം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വർക്കല അയിരൂർ പൊലിസീൽ പരാതി നൽകി. യാസ്നയും ഭർത്താവും അഞ്ചര വയസുള്ള കുഞ്ഞും ഷാർജയിലായിരുന്നു താമസം. മാർച്ച് […]

April 5, 2024
News4media

ഭാര്യയും കുഞ്ഞും പുറത്തിറങ്ങിയ സമയം നോക്കി വാതിലടച്ചു; പാചക വാതക സിലിണ്ടറുകൾ തുറന്നിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു; സംഭവം മൂവാറ്റുപുഴയിൽ

മുവാറ്റുപുഴ: അടുക്കളയിലെ പാചകവാതക സിലിണ്ടർ തുറന്നിട്ടതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മുവാറ്റുപുഴ കല്ലൂർക്കാട് കുളങ്ങാട്ടുപാറ കോട്ടയിൽ ജോൺസനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന ഭാര്യയും കുഞ്ഞും പുറത്തിറങ്ങിയ സമയം നോക്കി വാതിലടച്ച് അടുക്കളയിലെ രണ്ടു പാചക വാതക സിലിണ്ടറുകൾ തുറന്നിട്ട ശേഷം ജോൺസൺ തൂങ്ങി മരിക്കുകയായിരുന്നു. കട്ടിലിൽ പൊള്ളലേറ്റ നിലയിലായിരുന്നു ജോൺസൻ്റെ മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹത്തിൽ കഴുത്തിൽ കുരുക്കുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. കല്ലൂർക്കാട് നിന്ന് അ​ഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിന് […]

April 4, 2024
News4media

വിഡിയോ കോൾ ചെയ്ത് തൻ മരിക്കാൻ പോവുകയാണെന്നു പറഞ്ഞു കഴുത്തിൽ കയർ കുരുക്കി; പക്ഷെ….ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാൻ ആത്മഹത്യാ നാടകം കളിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഏപ്രിൽ ഒന്നിന് കൂട്ടുകാരെ ഏപ്രിൽ ഫൂൾ നടത്തി പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് പ്ലസ് വൺ വിദ്യാർഥിയായ അഭിഷേക് അബദ്ധത്തിൽ മരിച്ചത്.ഏപ്രിൽ ഒന്നായ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. സ്റ്റൂളിൽ കയറി നിന്നാണ് വിദ്യാർഥിയായ അഭിഷേക് കൂട്ടുകാരെ വിളിച്ചത്. സുഹൃത്തുക്കളെ വീഡിയോ കോളിൽ വിളിച്ച് താൻ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ നാടകം നടത്തുകയായിരുന്നു 18കാരൻ. എന്നാൽ, കയർ കഴുത്തിലിട്ട് വീഡിയോ കോൾ ചെയ്യുന്നതിനിടെ സ്റ്റൂൾ മറിഞ്ഞ് കയർ കഴുത്തി കുരുങ്ങുകയായിരുന്നു. […]

April 3, 2024
News4media

വീട് ജപ്തി ഭീഷണിയിൽ: പത്തനംതിട്ടയിൽ കിടപ്പുരോഗിയായ വയോധികൻ സ്വയം കുത്തി മരിച്ചു

വീട് ജപ്തി ഭീഷണിയിൽ ആയതിന്റെ വിഷമത്തിൽ പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. 23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. സ്വയം കുത്തി മരിച്ചത് ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ. മരിച്ചത് പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോദരൻ. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ബാങ്കിന്റെ ഭാഗത്തുനിന്നും സമ്മർദ്ദം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ മാസം 25 ആയിരുന്നു ജപ്തി […]

March 28, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]