web analytics

ട്രംപിന്റെ വിചാരണയ്ക്കിടെ യുവാവിൻ്റെ ആത്മഹൂതി

യു.എസ്. മുൻപ്ര സിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ വിചാരണ കോടതിയിൽ നടക്കുമ്പോൾ കോടതിമുറിക്കുപുറത്ത് യുവാവ് തീകൊളുത്തി മരിച്ചു. ന്യൂയോർക്ക് നീലച്ചിത്ര നടി സ്റ്റോമി ഡാനിയേൽസുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിചാരണ. ഇതിനിടെ ഫ്ലോറിഡ സ്വദേശിയായ മാക്സ് അസാരെല്ലായാണ് (30)മരിച്ചത്. പിന്നാലെ സ്ഥലത്തെത്തിയ യുവാവ് ഗൂഢാലോചനയുമായി ബന്ധപ്പെട്ടതെ ന്നു പറഞ്ഞ് ലഘുലേഖകൾ ഉയർ ത്തിക്കാട്ടി. ഇത് ചുറ്റും വിതറിയശേഷം മാക്സ് ദേഹത്തു തീകൊളുത്തുകയാ യിരുന്നെന്ന് പോലീസ് പറഞ്ഞു.ഈസമയം ട്രംപിൻ്റെ അനുയായികൾ കോടതിക്കു പുറത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു.

2016-ലെ തിരഞ്ഞെടുപ്പുസമയ ത്ത്, വിവാഹേതരലൈംഗികബന്ധം മറച്ചുവെക്കാൻ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് പണം നൽകിയെ ന്നതാണ് ട്രംപിൻ്റെ പേരിലുള്ള കേസ്. ഒരു ക്രിമിനൽക്കേസിൽ കുറ്റവിചാരണ നേ രിടുന്ന ആദ്യ യു.എസ്. മുൻപ്രസിഡന്റുകൂടിയാണ്.

Read also; ഇനി കാര്യങ്ങൾ എന്തെളുപ്പം; ഒറ്റ ക്ലിക്കിൽ ഓൺലൈനിൽ ഉള്ളവരെ കണ്ടുപിടിക്കാം, കിടിലൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img