News4media TOP NEWS
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

News

News4media

ലെബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചു, 8 മരണം, 2750 പേർക്ക് പരിക്ക്: വൈറസ് സംവിധാനം ഒരുക്കി ഞെട്ടിച്ച് ഇസ്രയേൽ

ലെബനനിൽ യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 8 പേർ മരിച്ചു. ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്ഫോടനം നടന്നത്. Pagers used by Hezbollah in Lebanon explode simultaneously, killing 8 ഹിസ്ബുല്ല സംഘാംഗങ്ങൾ ഉൾപ്പെടെ 2750 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരിൽ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേൽ– ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം. […]

September 17, 2024
News4media

യൂറോപ്പിൽ ദുരന്തം വിതച്ച് ബോറിസ് കൊടുങ്കാറ്റ്; വെള്ളത്തിൽ മുങ്ങി നിരവധി രാജ്യങ്ങൾ

മധ്യ, കിഴക്കൻ യൂറോപ്പിൽ ദുരന്തം വിതച്ച് ബോറിസ് കൊടുങ്കാറ്റ്. കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിയിൽ നടുങ്ങി ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ ബോറിസ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരിക്കുകയാണ്.(Storm Boris wreaks havoc in Europe) ബോറിസ് കൊടുങ്കാറ്റിനെ തുടർന്ന് ഇതിനകം തന്നെ മധ്യ, കിഴക്കൻ യൂറോപ്പിലുടനീളം തീവ്രമായ മഴയാണ് പെയ്തിരിക്കുന്നത്. തിങ്കളാഴ്ച വരെ മേഖലയിൽ കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പോളണ്ടിലും ഓസ്ട്രിയയിലും ചെക്ക് […]

September 16, 2024
News4media

ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പിൽ രണ്ടു വോട്ടുകൾ ബഹിരാകാശത്തുനിന്നുമാണ് ! വോട്ട് എത്തുക ഇലക്‌ട്രോണിക് സിഗ്നലുകളായി

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ടു ചെയ്യാനൊരുങ്ങി ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വിൽമോറും. This time, two votes in the US election came from space അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താനായി ബാലറ്റിനായി അപേക്ഷ നൽകിയെന്ന് ഇരുവരും വ്യക്തമാക്കി. വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സുനിത വില്യംസ് പറഞ്ഞു. ഇരുവരുടെയും ബാലറ്റിന് വേണ്ടിയുള്ള അഭ്യർത്ഥന അതത് കൗണ്ടിയിലെ സംസ്ഥാന […]

September 14, 2024
News4media

എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന; വിതരണം അടിയന്തരമായി വാക്സീൻ ആവശ്യമുള്ള മേഖലകളിലേക്ക് മാത്രം

ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത, എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. എംവിഎ–ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. The World Health Organization has approved the first vaccine against empox ബവേറിയൻ നോർഡിക്കിന്റെ പരീക്ഷണങ്ങളുടെയും യൂറോപ്യൻ മെഡിസിൻസ് ഏജൻസി നടത്തിയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് വാക്സീന് അംഗീകാരം നൽകിയത്. അടിയന്തരമായി വാക്സീൻ ആവശ്യമുള്ള മേഖലകളിലേക്ക് മാത്രം എംവിഎ–ബിഎൻ വിതരണം ചെയ്യാനാണ് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം. ആവശ്യമുള്ളിടത്തെല്ലാം എത്തിക്കാൻ […]

September 13, 2024
News4media

ആദ്യ ഏറ്റുമുട്ടലിൽ വിജയിച്ചതാര്, ട്രംപോ കമലയോ ?? ട്രംപ് ക്യാമ്പിന് കുതിപ്പോ കിതപ്പോ ?.. അറിയാം

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലാ ഹാരിസും തമ്മിലുള്ള സംവാദത്തെ അമേരിക്കൻ , അന്താരാഷ്ട്ര മാധ്യമങ്ങൾ വളരെ ശ്രദ്ധയോടെയാണ് വിലയിരുത്തുന്നത്. A debate between Donald Trump and Kamala Harris ഫോക്‌സ് ന്യൂസ് സംവാദത്തിൽ യു.എസ്.പ്രസിഡന്റും മുൻ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ ട്രംപിന്റെ മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യസ്ത്യസ്തമായി കമലാ ഹാരിസ് സംവാദത്തിൽ ശ്രദ്ധയോടെ പങ്കെടുക്കുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ചർച്ചയുടെ […]

September 11, 2024
News4media

ഇസ്രായേലിൽ വീണ്ടും വമ്പൻ അവസരങ്ങൾ ! പത്താം ക്ലാസ് വിദ്യാഭ്യാസം, 2 ലക്ഷം ശമ്പളം, ആരോഗ്യ പ്രവർത്തകർക്കും അവസരങ്ങൾ

വിവിധ ജോലിനൈപുണ്യ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യയെ സമീപിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികളുടെയും 5,000 പരിചരണം നൽകുന്നവരെയും നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായാണ് സൂചന. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. (Great opportunities again in Israel; 10th Class Education, Salary 2 Lakhs) നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് മഹാരാഷ്ട്രയിലായിരിക്കും നടക്കുക. നിർമാണത്തൊഴിലാളികൾക്ക് പുറമേ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5,000 ആരോ​ഗ്യപ്രവർത്തകരെയും റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമിക്കുന്നു. ഉദ്യോഗാർഥികൾ […]

News4media

ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡയെന്ന സ്വപ്‌നം മറക്കേണ്ടി വരുമോ ?? നീക്കം കുടിയേറിയ വിദ്യാർഥികളെ തിരികെ അയക്കാനോ ??

ഇന്ത്യൻ വിദ്യാർഥികളുടേയും കുടിയേറ്റക്കാരുടെയും സ്വപ്‌നഭൂമിയാണ് കാനഡ. പെർമനന്റ് റെസിഡൻസി ലഭിക്കാനുള്ള അധിക സാധ്യത കുറഞ്ഞ ജീവിതച്ചെലവ് മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ ഇവയൊക്കെയാണ് കാനഡയെ പ്രിയപ്പെട്ടതാക്കുന്നത്. (Will Indian students have to forget their dream of Canada?) എന്നാൽ ഇപ്പോൾ കുടിയേറ്റക്കാരോട് സൗഹൃദ സമീപനമല്ല കാനഡ പുലർത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ നിയന്ത്രിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. നാളുകളായി കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും കടക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ഉൾപ്പെടെയുണ്ടായി. […]

News4media

ഷാർജയിൽ നിർമ്മാണത്തിലിരുന്ന സ്കൂളിന്റെ മേൽക്കൂര നിലംപതിച്ച് അപകടം: രണ്ടുപേർ മരിച്ചു

ഷാർജയിൽ നിർമ്മാണത്തിലിരുന്ന സ്കൂളിന്റെ മേൽക്കൂര നിലംപതിച്ച് ഉണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെഉച്ചയോടെയായിരുന്നു സംഭവം. (Roof of school under construction in Sharjah collapses accident: Two killed) ചിലരുടെ പരുക്കുകൾ ഗുരുതരമാണ്. രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്ന് മാറ്റി. അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് റെസ്‌പോൺസ് ടീമുകൾ ഉടൻ സ്ഥലത്തെത്തുകയും പരുക്കേറ്റ അറബ്, ഏഷ്യൻ പൗരൻമാർക്ക് പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തതായി കിഴക്കൻ മേഖലാ പൊലീസ് ഡിപാർട്ട്‌മെന്‍റ് […]

September 9, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]