News4media TOP NEWS
ഇടുക്കിയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത് പിടിച്ചു പോലീസ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News

News4media

അരിവാൾ ചുറ്റികയിൽ ഏണി ചാരി അധികാര കസേര സ്വപ്നം കാണുന്നവർ.

മലപ്പുറം : 1980ന് ശേഷം മുസ്ലീം ലീ​ഗുമായി ഇത്രയടുത്ത ബന്ധം സിപിഐഎംന് ഉണ്ടായിട്ടില്ല. പോളിറ്റ്ബ്യൂറോ ജനറൽ സെക്രട്ടറിയായിരിക്കെ ഇഎംഎസും, സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനും ലീ​ഗിനെ എൽ.ഡി.എഫ് പാളയത്തിൽ എത്തിക്കാൻ പല തവണ ശ്രമിച്ച് പരാജയപ്പെട്ടു. ലീ​ഗിനെ കൂടെകൂട്ടാൻ സിപിഐഎംന് വിലങ്ങ് തടിയായിരുന്നത് സ്വന്തം പാർട്ടി അം​ഗങ്ങളും അനുഭാവികളുമാണ്. മാർക്സിസ്റ്റ് സിദ്ധാന്തമനുസരിച്ച് അറുപതടിയെങ്കിലും അകലെ നിർത്തേണ്ട പാർട്ടിയാണ് ലീ​ഗ്. അത്രയ്ക്കുണ്ട് ജന്മ​ഗുണം എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഏറ്റവും അവസാനം ലീ​ഗിനെതിരെ വി.എസ്.അച്യുതാനന്ദൻ ഉയർത്തിയ […]

November 17, 2023
News4media

മാസപ്പടിവിവാദം: മകള്‍ക്ക് വേണ്ടി പ്രതികരിച്ച് പിണറായി

തിരുവനന്തപുരം: മാസപ്പടിവിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി. നിയമസഭയിലാണ് മാസപ്പടി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മകള്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേണ്‍ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും പറഞ്ഞു. മാസപ്പടി എന്ന പേരിട്ടുള്ള ആരോപണങ്ങള്‍ അപവാദ പ്രചാരണത്തിന്റെ ആവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. വേട്ടയാടലിന്റെ മറ്റൊരു മുഖമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാസപ്പടി വിവാദത്തില്‍ […]

September 11, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]