News4media TOP NEWS
ഇടുക്കിയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത് പിടിച്ചു പോലീസ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News

News4media

മലയാളിയായ വനിതാ റെയിൽവേ ഗാർഡിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ക്രൂരമർദ്ദനം, ഫോണും ബാഗും മാലയും തട്ടിയെടുത്തു

മധുര റെയിൽവേ സ്റ്റേഷന് സമീപം മലയാളി റെയിൽവേ ഗാർഡിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. കൊല്ലം സ്വദേശി രാഖി (28)യാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിനിരയായത്. ട്രെയിനിന് സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ആയിരുന്ന രാഖിയെ ആക്രമിച്ച സംഘം രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും തട്ടിയെടുത്തു. ആളുകൾ എത്തും മുൻപേ അക്രമികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. മധുര റെയിൽവേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിന് തൊട്ടു മുൻപായി ട്രെയിൻ സിഗ്നൽ കാത്ത് കിടക്കുമ്പോഴാണ് സംഭവം. പ്രതികൾ മദ്യപിക്കാൻ പണത്തിന് വേണ്ടിയാണ് […]

April 30, 2024
News4media

ഇന്ത്യൻ റെയിൽവേക്ക് കേരളത്തോട് എന്നും അവഗണന മാത്രം; കഴിഞ്ഞ വർഷം കേരളം നേടി കൊടുത്തത് 1500 കോടി; ദക്ഷിണ റെയില്‍വെക്ക് മികച്ച വരുമാനം നേടികൊടുത്ത സ്റ്റേഷനുകളുടെ പട്ടിക പുറത്ത്; ആദ്യ 25ൽ 11 എണ്ണവും കേരളത്തിൽ നിന്ന്

തിരുവനന്തപുരം:  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ  വരുമാന കണക്കുകള്‍ പുറത്തുവിട്ട് ദക്ഷിണ റെയില്‍വെ. മികച്ച വരുമാനം ലഭിച്ച ആദ്യ നൂറ് സ്റ്റേഷനുകളുടെ പട്ടികയാണ് സതേണ്‍ റെയില്‍വേ പുറത്ത് വിട്ടത്. വരുമാനത്തിന്റെ കാര്യത്തില്‍ ആദ്യത്തെ 25 സ്ഥാനത്ത് എത്തിയവയില്‍ 11 എണ്ണവും കേരളത്തില്‍ നിന്നുള്ളവയാണ്. 1500 കോടി രൂപയാണ് കേരളത്തിലെ 11 സ്റ്റേഷനുകളില്‍ നിന്ന് റെയില്‍വേയ്ക്ക് നേടി കൊടുത്ത വരുമാനം. ആദ്യ 25 സ്റ്റേഷനുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷൻ. കേരളത്തില്‍ നിന്ന് ഏറ്റവും അധികം വരുമാനം […]

April 29, 2024
News4media

ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക്  23 രൂപയ്ക്ക് ഏഴ് പൂരിയും കറിയും ഒപ്പം കുടിവെള്ളവും;  കുടിവെള്ളത്തിന് മൂന്ന് രൂപ; സാധാരണക്കാർക്കായി ഇന്ത്യൻ റെയിൽവേയുടെ പുതിയ സമ്മാനം; കേരളത്തിലും ലഭ്യം;  ‘ജനതാഖാന’ സൂപ്പർ ഹിറ്റ്

തിരുവനന്തപുരം: രാജ്യത്തെ സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ‘ജനതാഖാന’. ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഭക്ഷണ കൗണ്ടറുകളാണ് ജനതാഖാന. ഏഴു പൂരിയും കറിയും കുടിവെള്ളവും ഉൾപ്പെടുന്ന ഭക്ഷണം വെറും 23 രൂപയ്ക്ക് ലഭിക്കും എന്നുള്ളതാണ് ജനതാഖാന പദ്ധതിയുടെ പ്രത്യേകത.ഏഴ് പൂരിയും മസാലക്കറിയും അടങ്ങിയ ജനതാഖാന എന്ന പേരില്‍ അറിയപ്പെടുന്ന ഭക്ഷണത്തിന് 20 രൂപയും തൈര്, ലെമന്‍ റൈസ്, പുളി, ചോറ് എന്നിവയ്ക്കും 20 രൂപയാണ് ഈടാക്കുക. വിവിധ വിഭവങ്ങള്‍ […]

April 28, 2024
News4media

വരുന്നു വന്ദേ മെട്രോ; പരീക്ഷണ ഓട്ടം ജൂലൈ മുതല്ലെന്ന് ഇന്ത്യൻ റെയിൽവേ

സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം ആദ്യ വന്ദേ മെട്രോ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ജൂലൈ മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കും. നഗരവാസികളുടെ യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് റെയിൽവേ വന്ദേ മെട്രോ അവതരിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്റ്റോപ്പുകളാണ് വന്ദേ മെട്രോയിൽ ലക്ഷ്യമിടുന്നത്. പെട്ടന്ന് വേഗത കൂട്ടാനും കുറയ്ക്കാനും പറ്റുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വന്ദേ മെട്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിൽ ഉണ്ടായിരിക്കുക. പിന്നീട് റൂട്ടിലെ ആവശ്യാനുസരണം […]

News4media

ജനറൽ കോച്ചുകളിലെ യാത്രക്കാർക്ക് 20 രൂപ വിലയുള്ള എക്കണോമി മീൽസും 50 രൂപക്ക് ലഘുഭക്ഷണ‌വും; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: യാത്രക്കാർക്ക് കുറഞ്ഞ വിലയിൽ ഭക്ഷണം നൽകാനൊരുങ്ങി റെയിൽവേ. ഇന്ത്യൻ റെയിൽവേയും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും ചേർന്നാണ്ഇക്കണോമി മീൽസ് എന്ന ആശയം അവതരിപ്പിച്ചത്. യാത്രക്കാർക്ക് ഗുണമേന്മയുള്ളതും ശുചിത്വമുള്ളതുമായ രണ്ട് തരം ഭക്ഷണങ്ങളാണ് വിൽക്കുന്നത്. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് 20 രൂപ വിലയുള്ള എക്കണോമി മീൽസും 50 രൂപക്ക് ലഘുഭക്ഷണ‌വും നൽകും. സൗത്ത് സെൻട്രൽ റെയിൽവേയിലെ 12 സ്റ്റേഷനുകൾ ഉൾപ്പെടെ 100-ലധികം സ്റ്റേഷനുകളിലും 150-ഓളം കൗണ്ടറുകളിലും ഊണ് ലഭ്യമാകും. ഹൈദരാബാദ്, വിജയവാഡ, റെനിഗുണ്ട, […]

April 24, 2024
News4media

കേരളത്തിൽ ഡബിൾ ഡെക്കർ ട്രെയിനിൻ്റെ പരീക്ഷണയോട്ടം ഇന്ന്; ആവേശത്തോടെ യാത്രക്കാർ

പാലക്കാട്: പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനിലെ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന്. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നത്. ഇതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ ആണ് ഇന്ന് നടത്തുന്നത്. രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്‌സ്പ്രസ്(നമ്പര്‍ 22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തിയ ശേഷം 11.55നുള്ള മടക്ക സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് […]

April 17, 2024
News4media

ഉദ്‌ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം; അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ വൃത്തിഹീനമായ വീഡിയോ വൈറൽ; നടപടിയുമായി ഇന്ത്യൻ റയിൽവേ

അയോധ്യ: ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രമായ അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്‍റെ വൃത്തിഹീനമായി കിടക്കുന്ന വീഡിയോ വൈറൽ. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേ നടപടിയെടുത്തു. അയോധ്യാ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് രണ്ട് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും അയോദ്ധ്യ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നത്. ഇതിനിടെ റെയില്‍വേ സ്റ്റേഷന്‍റെ വൃത്തിഹീന സാഹചര്യങ്ങളെ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. […]

March 24, 2024
News4media

റെയിൽവേ ഗേറ്റുകൾ സ്മാർട്ട് ആകുന്നു; സംസ്ഥാനത്തൊട്ടാകെ സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുകൾ വരുന്നു

കൊച്ചി: പരമ്പരാഗത റെയിൽവേ ഗേറ്റുകൾക്ക് വിട.സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു.ഇപ്പോൾ എറണാകുളം ഉൾപ്പെടെയുള്ള ചില സ്റ്റേഷനുകളിൽ ഈ സിഗ്നലിങ്‌ സംവിധാനമുണ്ട്.തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലുള്ള തുറവൂർ-എറണാകുളം റീച്ചിൽ നാലുകുളങ്ങര, ടി.ഡി. റെയിൽവേ ഗേറ്റുകളിൽ ഈ സംവിധാനം നടപ്പായി. സംസ്ഥാനത്തോട്ടാകെ ഇത്തരം ഗേറ്റുകൾ നിർമിക്കാനാണ് പദ്ധതി. സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഗേറ്റുകൾവരുമ്പോൾ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയിൽ ഗതാഗതത്തിലെ സുരക്ഷിതത്വവും കൂടും. ആലപ്പുഴയിലെ തുറവൂർ റെയിൽവേസ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവും ഓട്ടോമാറ്റിക്കായി. ദക്ഷിണ റെയിൽവേയിൽ മധുരയിലാണ് ഇത് […]

March 18, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]