News4media TOP NEWS
ഇടുക്കിയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത് പിടിച്ചു പോലീസ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News

News4media

ലോകത്തെ ഭീതിയിലാഴ്ത്തി എം പോക്സ് പടരുന്നു; ആശങ്കയായി കുട്ടികളിലെ മരണനിരക്കും; മുന്നറിയിപ്പുമായി WHO

ലോകത്തെ ആശങ്കയിലാഴ്ത്തി എം പോക്സ് പടരുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൊവ്വാഴ്ച (ജൂൺ 25) നു പുറത്തുവിട്ട റിപ്പോർട്ടിൽ ഈ വാലും രോഗം അടിയന്തിരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി പറയുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആണ് ഇത് വ്യാപകമായി പടർന്നു പിടിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ സമീപകാല mpox കേസുകളുടെ വ്യാപനത്തെ തടയേണ്ടത് അതീവ പ്രാധാന്യം നൽകി പരിഹരിക്കേണ്ട വിഷയമാണെന്ന് ലോകാരോഗ്യ സംഘടനയുടെ എംപോക്‌സിൻ്റെ സാങ്കേതിക മേധാവി റോസമണ്ട് ലൂയിസ് പത്രപ്രവർത്തകർക്ക് നൽകിയ ഒരു ബ്രീഫിംഗ് കുറിപ്പിൽ പറഞ്ഞതായി വാർത്താ […]

June 27, 2024
News4media

ഇനി വർദ്ധക്യത്തോട് വിടപറയാം; പ്രായത്തെ കുറയ്ക്കുന്ന എൻസൈം കണ്ടെത്തി ഗവേഷകർ

പ്രായം മുന്നോട്ടുപോകുന്നത് അംഗീകരിക്കാൻ നമുക്കൊക്കെ മടിയാണ്. വാർദ്ധക്യത്തിലേക്കെത്തുന്നുവെന്ന തോന്നൽ പോലും ചിലരെ അലോസരപ്പെടുത്തുന്നു. വർധക്ത്യം പിടിച്ചു നിർത്തുമെന്ന വാഗ്ദാനവുമായി വന്ന മരുന്നുകളൊക്കെ വന്നപോലെ അപ്രത്യക്ഷമായി. അതിനു പ്രത്യേക മരുന്നില്ല എന്നതാണ് സത്യവും. എന്നാൽ, അതിനൊരു അവസാനമാകുന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. (Researchers have discovered an enzyme that can reverse aging) ഫാറ്റി ആസിഡുകളും ഗ്ലിസറോളും പോലുള്ള കൊഴുപ്പ് ഉപോൽപ്പന്നങ്ങൾ ആയുസ്സ് കുറയ്ക്കുന്നതിനും കൂടുതൽ വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുമെന്ന് ഗവേഷകർ നേരത്തെ കണ്ടെത്തിയതാണ്. ഇത് വാർദ്ധക്യത്തിന്റെ […]

June 26, 2024
News4media

ഇനിചർമ്മം ചുളിയില്ല, ഒരിക്കലും പ്രായമാവില്ല; വാർദ്ധക്യം ഇല്ലാതാക്കാൻ കഴിയുന്ന എൻസൈം കണ്ടെത്തി ഗവേഷകർ !

പ്രായം മുന്നോട്ടുപോകുന്നത് അംഗീകരിക്കാൻ നമുക്കൊക്കെ മടിയാണ്. വാർദ്ധക്യത്തിലേക്കെത്തുന്നുവെന്ന തോന്നൽ പോലും ചിലരെ അലോസരപ്പെടുത്തുന്നു. വർധക്ത്യം പിടിച്ചു നിർത്തുമെന്ന വാഗ്ദാനവുമായി വന്ന മരുന്നുകളൊക്കെ വന്നപോലെ അപ്രത്യക്ഷമായി. അതിനു പ്രത്യേക മരുന്നില്ല എന്നതാണ് സത്യവും. എന്നാൽ, അതിനൊരു അവസാനമാകുന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. (Researchers have discovered an enzyme that can reverse aging) ഫാറ്റി ആസിഡുകളും ഗ്ലിസറോളും പോലുള്ള കൊഴുപ്പ് ഉപോൽപ്പന്നങ്ങൾ ആയുസ്സ് കുറയ്ക്കുന്നതിനും കൂടുതൽ വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുമെന്ന് ഗവേഷകർ നേരത്തെ കണ്ടെത്തിയതാണ്. ഇത് വാർദ്ധക്യത്തിന്റെ […]

June 25, 2024
News4media

ഈ പ്രമുഖ കമ്പനിയുടെ മൗത്ത് വാഷിൻറെ നിരന്തര ഉപയോഗം ക്യാൻസർ ഉണ്ടാക്കും ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

ആധുനിക ലോകത്ത് നാം ഉപയോഗിക്കുന്ന ഒന്നിനും ഗ്യാരണ്ടിയില്ല. ഏതൊക്കെ എന്തിലൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് സാധാരണക്കാർക്ക് അറിയാൻ പ്രത്യേക മാർഗവുമില്ല. നാം ഉപയോഗിക്കുന്ന പല വസ്തുക്കളിലും അനാരോഗ്യകരമായ പല വസ്തുക്കളും ഉണ്ടെന്ന് അറിവുള്ളതാണ്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. (Continuous use of this famous company’s mouthwash can cause cancer study) എപ്പോഴെങ്കിലുമൊക്കെ മൗത്ത് വാഷുകൾ ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും. അതിനാൽ തന്നെ ഈ കണ്ടെത്തൽ ആശങ്ക ഉണർത്തുന്നതാണ്. പ്രമുഖ കമ്പനിയുടെ മൗത്ത് വാഷ് ഉപയോഗം […]

June 19, 2024
News4media

മനുഷ്യശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ മരണം; മാംസം ഭക്ഷിക്കുന്ന അതീവ അപകടകാരിയായ ബാക്ടീരിയ ജപ്പാനിലും പടരുന്നു

ജപ്പാനിൽ ”മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ” മൂലമുണ്ടാകുന്ന രോഗം കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. ശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ ആളുകളെ കൊല്ലാൻ ബാക്ടീരിയയ്ക്ക് കഴിയും. രാജ്യം കൊവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് ഇത് വ്യാപകമാകുന്നത്.  50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. (A highly dangerous flesh-eating bacteria is also spreading in Japan) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് (എൻഐഐഡി) ഈ വർഷം ജൂൺ 2 വരെ 977 […]

June 16, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]