News4media TOP NEWS
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

News

News4media

കൊളസ്‌ട്രോൾ കൂടുതലാണോ, ശ്രദ്ധിച്ചില്ലേൽ പിന്നാലെയെത്തും ലൈംഗിക പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള ഈ രോഗങ്ങൾ…!

കൊളസ്‌ട്രോൾ കൂടുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് പൊതുവായി അറിവുള്ള കാര്യമാണ്. എന്നാൽ കൊളസ്‌ട്രോൾ വർധിക്കുന്നതുമൂലം ഹാർട്ട് അറ്റാക്ക് കൂടാതെ പലവിധ രോഗങ്ങൾ പിടിപെടാം.If cholesterol is high, these diseases including sexual problems will follow. അതിലൊന്നാണ് പെരിഫെറൽ വാസ്‌കുലാർ ഡിസീസ്. ഹൃദയ ധമനികളിൽ കൊഴുപ്പ് അടിയുന്നത് പോലെ കൈകാലുകളിലെ രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന രോഗമാണിത്. ഇടവിട്ട് കാലുകളിലെ പേശികളിൽ അനുഭവപ്പെടുന്ന വേദനയാണ് രോഗ ലക്ഷണം .നടക്കുമ്പോഴാണ് ഇങ്ങനെ വേദനയുണ്ടാകുക. ലൈംഗിക ജീവിതത്തെയും കൊളസ്‌ട്രോൾ ബാധിക്കാം. രക്തത്തിൽ […]

August 28, 2024
News4media

ഒന്നു തൊട്ടാൽ പോലും അപകടം വരുത്തുന്നവയുണ്ട് ; നമ്മുടെ പരിസരത്തു കാണുന്ന ഈ വിഷ സസ്യങ്ങളെ അറിഞ്ഞുവെച്ചില്ലേൽ കിട്ടുക എട്ടിന്റെ പണി…..!

ആലപ്പുഴയിൽ യുവതി മരിച്ചത് അരളിപ്പൂവ് കഴിച്ചിട്ടാണ് എന്ന വാർത്തകൾ അടുത്തിടെ വൈറലായിരുന്നു. തുടർന്ന് വിഷ സസ്യങ്ങളെക്കുറിച്ച് ഒട്ടേറെ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വന്നത്. അറിഞ്ഞിരിക്കാം നമ്മുടെ മുറ്റത്തും തൊടിയിലുമുള്ള ഇത്തരം വിഷ സസ്യങ്ങളെ. (The danger is if we do not know about these poisonous plants found in our surroundings) അരളി.. പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായി വളർത്തുന്ന അരളി വിഷം നിറഞ്ഞതാണ്. അരളിയുടെ പൂവ്, കായ, തണ്ട്, തുടങ്ങി വേരു […]

August 24, 2024
News4media

എങ്ങനെ തടയാം ഭക്ഷ്യവിഷബാധ ?? പിടിപെട്ടാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സങ്കീർണമാകും…..

വീട്ടിലെ ഭക്ഷണം ഒഴിവാക്കി പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ശീലം മലയാളികൾക്കിടയിൽ വർധിച്ചതോടെ ഭക്ഷ്യ വിഷബാധയുടെ വാർത്തകളും സാധാരണമായിത്തുടങ്ങി. Food poisoning can become complicated if these things are not taken care of വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാകംചെയ്തതോ പഴകിയതോ ആയ ഭക്ഷണം കഴിക്കുന്നതാണ് പലപ്പോഴും ഭക്ഷ്യ വിഷബാധയ്ക്ക് കാരണാകുക. വൃത്തിയില്ലാത്ത ഭക്ഷണശാലകളും ശരിയായി പാകം ചെയ്യാത്ത മാംസ ഭക്ഷണങ്ങൾ വിൽക്കുന്നതും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നു. ഭക്ഷണത്തിലോ മറ്റു പാനീയങ്ങളിലോയുള്ള ബാക്ടീരിയകളും അപകടകരമായ വസ്തുക്കളും […]

August 23, 2024
News4media

ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിയ്ക്കരുത് ; സ്‌ട്രോക്കിന്റേതാകാം.. ഉണ്ടായാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഇതാ

സ്‌ട്രോക്കും തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇന്ന് വലിയ ചർച്ചയാണ്. എന്നാൽ സ്‌ട്രോക്ക് ഉണ്ടാകുന്നത് എങ്ങിനെ ഉണ്ടായാൽ എന്ത് ചെയ്യണം എന്ന കാര്യങ്ങളിൽ പൊതുസമൂഹത്തിന് വലിയ ധാരണയില്ല. Do not ignore these symptoms; Could be a stroke പക്ഷാഘാതം അതായത് സ്‌ട്രോക്ക് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്നതുമൂലമോ രക്തക്കുഴൽ അടയുന്നത് മൂലമോ സംഭവിക്കാം. പലപ്പോഴും സ്‌ട്രോക്ക് ഉണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കഴിയാത്തതും ചികിത്സ വൈകുന്നതും രോഗിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാക്കും. കൈകാലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം, മുഖം […]

News4media

അരിമ്പാറ മൂലം വിഷമിക്കുന്നോ? അരിമ്പാറയെ പറിച്ചെറിയാം, ഈസിയായി…

കൊച്ചുകുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു രോഗമാണ് അരിമ്പാറ. വൈറസ് ബാധയാണ് അരിമ്പാറയ്ക്ക് കാരണം. കയ്യിലാണ് സാധാരണ അരിമ്പാറകൾ കണ്ടുവരുന്നതെങ്കിലും മുഖത്തും തലയിൽ മറ്റുഭാഗങ്ങളിലും കാൽവെള്ളയിലും ഒക്കെ അരിമ്പാറ വരാം.Worried about warts? Warts can be removed easily… അരിമ്പാറ മറ്റുള്ളവരിൽ നിന്നും പകരുന്നതും വന്നാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കാനും സാധ്യതയുണ്ട്. അരിമ്പാറ കൈയ്യിലും പെട്ടെന്നു ശ്രദ്ധിക്കപ്പെടേണ്ട ഭാഗങ്ങളിലും വന്നാൽ മറ്റുള്ളവർ ശ്രദ്ധിക്കുന്നതും അരിമ്പാറയുള്ള കുട്ടുകൾ സ്‌കൂളിലും മറ്റും പരിഹാസങ്ങൾ ഏറ്റുവാങ്ങുന്നതും അരിമ്പാറ […]

News4media

ചെറുപ്പത്തിൽ കണ്ട കാഴ്ചകൾ പ്രചോദനമായി, സ്കിൻ ക്യാൻസർ സുഖപ്പെടുത്തുന്ന സോപ്പ് കണ്ടെത്തി 15 വയസ്സുകാരൻ !

തൊലിപ്പുറത്തെ ക്യാൻസർ സുഖപ്പെടുത്തുന്ന സോപ്പ് കണ്ടെത്തി 15 വയസ്സുകാരൻ. സ്കിൻ ക്യാൻസറിന്റെ ചികിത്സാ രീതിയിൽ നിർണായക മാറ്റമാണ് ഈ പതിനഞ്ചുകാരന്റെ കണ്ടെത്തലിന് പിന്നാലെ സംഭവിച്ചിട്ടുള്ളത്.15-year-old discovers soap that cures skin cancer കണ്ടുപിടുത്തം നടത്തിയ 15കാരന് വൻ ആദരവുമായി ടൈം മാഗസിൻ രംഗത്തെത്തി. വിർജീനിയ സ്വദേശിയായ 15കാരൻ ഹേമൻ ബെകെലയാണ് ടൈം മാസഗസിന്റെ കിഡ് ഓഫ് ദി ഇയർ അവാർഡ് നേടിയിരിക്കുന്നത്. സ്കിൻ ക്യാൻസറിന്റെ വിവിധ വകഭേദങ്ങളാണ് 15 കാരന്റെ കണ്ടെത്തലിൽ പരിഹാരം കണ്ടെത്തുന്നത്. തന്റെ […]

News4media

പല്ലു നന്നായാൽ പാതി നന്നായി….പുഴുപ്പല്ല് പിടിക്കാതെ കുഞ്ഞിപ്പല്ലുകൾ എങ്ങനെ സംരക്ഷിക്കാം ?

മാതാപിതാക്കൾക്ക് കൗതുകമുള്ള കാര്യമാണ് കുഞ്ഞുങ്ങളിലെ പല്ലുമുളയ്ക്കുന്ന സമയം. പല്ലു മുളയ്ക്കുന്നതും കുഞ്ഞരിപ്പല്ല് കാട്ടിയുള്ള ചിരിയും ഏവരിലും ഏറെ സന്തോഷവും നൽകും. പല്ല് വരുന്നതിനൊപ്പം തന്നെ കുഞ്ഞ് പലവിധ പ്രതലത്തിലും കടിച്ചും തുടങ്ങും. How to protect baby teeth without getting tooth decay എന്നാൽ പല്ല് വരാൻ വൈകിയാൽ മാതാപിതാക്കൾക്ക് ആശങ്കയാണ്. ഒരു വയസ് കഴിഞ്ഞിട്ടും പല കുട്ടികളിലും പല്ല് വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പല്ലു മുളയ്ക്കാൻ താമസിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. കട്ടിയുള്ള മോണ, കുട്ടിയുടെ […]

August 20, 2024
News4media

രാത്രിയിൽ ഇവ ഒഴിവാക്കൂ: ഈ 17 തരം ഭക്ഷണങ്ങൾ നിങ്ങളെ ദു:സ്വപ്നം കാണിക്കും !

രാത്രിയില്‍ നിങ്ങള്‍ ദുസ്വപ്‌നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ചിലപ്പോള്‍ ഈ ഭക്ഷണങ്ങളാകും അതിന് കാരണം. ചുമ്മാ പറയുന്നതല്ല, ഗവേഷണത്തിൽ കണ്ടെത്തിയ രഹസ്യങ്ങളാണിതെല്ലാം. രാത്രി ഉറക്കത്തിന് പണി തരുന്ന ഭക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്. These 17 Foods Will Give You Nightmares കാനഡയില്‍ 396 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഫ്രോണിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന സയന്‍സ് ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. മദ്യപാനം മദ്യപിച്ച് ഫിറ്റ് ആയാല്‍ ബോധം കെട്ട് ഉറങ്ങാന്‍ കഴിയും എന്നാണ് പലരുടേയും […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]