News4media TOP NEWS
1200 പുതിയ ജനപ്രതിനിധികൾ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം; ഓണറേറിയത്തിന് അധികം വേണ്ടിവരുന്നത് 67കോടിരൂപ വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി; അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

ചില ഭക്ഷണം പഴകുമ്പോൾ ടേസ്റ്റ് കൂടാൻ കാരണം

ചില ഭക്ഷണം പഴകുമ്പോൾ ടേസ്റ്റ് കൂടാൻ കാരണം
December 31, 2023

ഇന്നലെ തയ്യാറാക്കിയ കറി എത്ര രുചികരമാണെങ്കിലും അടുത്തദിവസമാണ് അതിനു രൂചികൂടുന്നത് എന്ന് അവകാശപ്പെടുന്ന കുറച്ചുപേർ ഉണ്ട് . തലേന്നത്തെ മീൻ കറിയും പഴങ്ക‌ഞ്ഞിയും തൈരുമെല്ലാം കഴിക്കുന്നതിനെ കുറിച്ച് ഗൃഹാതുരമായി സംസാരിക്കുന്നവരായിരിക്കും ഇവർ . എന്നാൽ മറ്റു ചിലർ ഉണ്ട് ഭക്ഷണം പഴകിയത് കഴിക്കാൻ വലിയ പ്രയാസമായിരിക്കും ഈകൂട്ടർക്ക് . രുചിയിലോ ഗന്ധത്തിലോ വ്യത്യാസം അനുഭവപ്പെടുമ്പോൾ അത്തരം ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് . പുളിപ്പിച്ചും സൂക്ഷിച്ച് വച്ച് കുറുക്കിയും കഴിക്കുന്ന വിഭവങ്ങളിലധികമുള്ള വിഭവങ്ങളെല്ലാം തന്നെ ഫ്രിഡ്ജിൽ വച്ചാലും നിശ്ചിത കാലയളവിലേക്കേ ഉപയോഗിക്കാവൂ. അതല്ലെങ്കിൽ ഭക്ഷ്യവിഷബാധ വരാൻ സാധ്യതകളേറെയാണ്. ഇക്കാര്യം ഏവരും പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ എന്തുകൊണ്ടാണ് പഴകിയ ഭക്ഷണത്തിന് രൂചി കൂടുതൽ എന്ന് അറിയുമോ ? സത്യത്തിൽ ഇങ്ങനെ പഴയ ഭക്ഷണം കഴിക്കുന്നതിൽ രുചി തോന്നാൻ ചില കാരണങ്ങളുണ്ട്.

കറി കട്ടിയാകുന്നത്

പഴകുമ്പോൾ പല കറികളും മറ്റും കട്ടിയാകും. ഇതും രുചി കൂട്ടാൻ കാരണമാകും. എല്ലാ വിഭവങ്ങളിലുമല്ല, ചില വിഭവങ്ങളിൽ തന്നെയാണ് ഈ മാറ്റവും സംഭവിക്കുക.

കെമിക്കൽ റിയാക്ഷൻ

ചില വിഭവങ്ങളിൽ പഴകുമ്പോൾ നടക്കുന്ന കെമിക്കൽ റിയാക്ഷൻസ് ആ വിഭവങ്ങൾക്ക് രുചിയും ഗന്ധവുമെല്ലാം കൂടുതലായി നൽകും. എന്നാൽ എല്ലാ വിഭവങ്ങളും അങ്ങനെയല്ല. മീൻകറി പോലുള്ള വിഭവങ്ങൾ ഇതിന് പേര് കേട്ടിട്ടുള്ളതാണ്.


ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്

ഭക്ഷണം പഴകുമ്പോൾ സത്യത്തിൽ ഇതിൻറെ രുചി നഷ്ടപ്പെടുകയും അരുചി കയറുകയുമാണ് ചെയ്യുക. ചില വിഭവങ്ങൾ മാത്രമാണ് ഇതിൽ നിന്ന് നമുക്കൊഴിവാക്കാൻ ആവുക. മറ്റ് എല്ലാം തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. ഇതുതന്നെയാണ് മിക്കവരും ചെയ്യുന്നതും. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങളാകട്ടെ പുറത്തെടുത്ത്- അൽപസമയം വച്ച ശേഷം ചൂടാക്കി കഴിക്കുമ്പോൾ അതേ രുചി കിട്ടാം.

ബാക്കിയാകുന്ന ഭക്ഷണത്തോട്

പഴയ ഭക്ഷണത്തിന് രുചി തോന്നുന്നതിന് പിന്നിൽമനശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. അതായത് ഭക്ഷണം ബാക്കിയാകുന്നത്- മിക്കപ്പോഴും അളവിൽ കുറവായിരിക്കും. ഇങ്ങനെ വരുമ്പോൾ ഭക്ഷണം രുചിയായി തോന്നുന്നത് മനശാസ്ത്രപരമാണ്. ഇതും ധാരാളം സന്ദർഭങ്ങളിൽ പ്രാവർത്തികമാകുന്ന മനശാസ്ത്രം തന്നെ.

Read Also : മഞ്ഞുകാലത്തെ തലവേദന; കാരണങ്ങൾ പലതാണ്

Related Articles
News4media
  • Food
  • Kerala
  • Top News

മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്...

News4media
  • Food
  • Kerala
  • News
  • Top News

ഈ ആഹാരശീലങ്ങളോട് പറയൂ കടക്ക് പുറത്ത്; 18 മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഐ.സി.എം.ആര്‍

News4media
  • Food
  • Top News

ദേ പുട്ട്…അതും വെറൈറ്റി രുചിയിൽ; കറി പോലും വേണ്ട; ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

News4media
  • Editors Choice
  • Kerala
  • News

ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം… ഇങ്ങനെ ഉണ്ടാക്കിയാൽ ക്യാൻസർ വരും; ഇനിയും കണ്ണടക്കാനാവ...

News4media
  • Health

ഒരു കാരണവുമില്ലാതെ വായിൽ ഈ രുചി വരുന്നുണ്ടോ ? സൂക്ഷിക്കണം !

News4media
  • Food

കൊതിയൂറും പൊരിയുണ്ട

News4media
  • Food

ഈ ഉഴുന്നുവട സൂപ്പർ അല്ലെ

News4media
  • Health

മനുഷ്യരിൽ ആറാമത് പുതിയൊരു രുചിമുകുളം കൂടി കണ്ടെത്തി; വളരെക്കാലമായി മനുഷ്യവംശത്തെ കുഴയ്ക്കുന്ന ഒരു പ്...

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.