News4media TOP NEWS
ആദ്യം ലൈറ്റ് മെട്രോ, പിന്നീട് മെട്രോ, ഇപ്പോഴിതാ ലൈറ്റ് ട്രാം മെട്രോയും; തിരുവനന്തപുരത്ത് വേണ്ടെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരിഷ്‌കാരം വരും തെറ്റില്ല, തെറ്റില്ല; കേരളത്തിൽ അടുത്ത 4 ദിവസം മഴ ഉറപ്പ് ! ഇന്ന് 3 ജില്ലയിൽ യെല്ലോ അലേർട്ട് മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്നം മാത്രം

എവറസ്​റ്റ് ഫിഷ് കറി മസാല ഉപയോഗിച്ചവർ അടിയന്തരമായി ആരോഗ്യവിദഗ്ദ്ധരെ സമീപിച്ച് ആരോഗ്യനില മനസിലാക്കണം; സാമ്പിളിൽ ശരീരത്തിന് ഹാനീകരമായ രാസവസ്തു, എഥിലീൻ ഓക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം; വിപണനം നിർത്തിവയ്ക്കണമെന്ന് സിംഗപ്പൂർ സർക്കാർ

എവറസ്​റ്റ് ഫിഷ് കറി മസാല ഉപയോഗിച്ചവർ അടിയന്തരമായി ആരോഗ്യവിദഗ്ദ്ധരെ സമീപിച്ച് ആരോഗ്യനില മനസിലാക്കണം; സാമ്പിളിൽ ശരീരത്തിന് ഹാനീകരമായ രാസവസ്തു, എഥിലീൻ ഓക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം; വിപണനം നിർത്തിവയ്ക്കണമെന്ന് സിംഗപ്പൂർ സർക്കാർ
April 19, 2024

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എവറസ്​റ്റ് ഫിഷ് കറി മസാലയുടെ വിപണനം നിർത്തിവയ്ക്കണമെന്ന് സിംഗപ്പൂർ സർക്കാർ. ഹോങ്കോംഗിലെ സെന്റർ ഫോർ ഫുഡ് ആൻഡ് സേഫ്​റ്റി ഏജൻസിയാണ് എവറസ്​റ്റ് ഫിഷ് കറി മസാലക്കെതിരെ ഉത്തരവിട്ടത്. സാമ്പിളിൽ ശരീരത്തിന് ഹാനീകരമായ രാസവസ്തു, എഥിലീൻ ഓക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മസാല ഇറക്കുമതിക്ക് മേൽനോട്ടം വഹിക്കുന്ന എസ് പി മുത്തയ്യ ആൻഡ് സൺസ് പ്രൈവ​റ്റഡ് ലിമി​റ്റഡിനോട് സിംഗപ്പൂരിലെ വിവിധ വിപണന കേന്ദ്രങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരികെ വിളിക്കാനുളള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്കും കീടങ്ങളുടെ നശീകരണത്തിനും ഉയർന്ന അളവിൽ ഉപയോഗിക്കുന്ന എഥിലീൻ ഓക്‌സൈഡ് ഭക്ഷണ ഉൽപ്പന്നങ്ങളിൽ ചേർക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും സിം​ഗപ്പൂർ സർക്കാർ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

മസാലകളിലുളള ഈ വസ്തുവിന്റെ സാന്നിദ്ധ്യം മനുഷ്യര്യൽ കടുത്ത ആരോഗ്യപ്രതിസന്ധിക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പ് നല‍കുന്നുണ്ട്. മസാല ഉപയോഗിച്ചുളള ഭക്ഷണം കഴിച്ചവർ അടിയന്തരമായി ആരോഗ്യവിദഗ്ദ്ധരെ സമീപിച്ച് ആരോഗ്യനില മനസിലാക്കണമെന്നും ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉൽപ്പന്നം വാങ്ങിച്ച സ്ഥലങ്ങളിൽ ബന്ധപ്പെടാമെന്നും അറിയിപ്പുണ്ട്.

Read Also: വന്ദേഭാരത് ട്രെയിനൊക്കെ എന്ത്; ചെന്നൈയിൽ നിർമിക്കുന്ന ട്രെയിനിന്റെ വേ​ഗത കേട്ടാൽ ഞെട്ടും; പദ്ധതിച്ചെലവ് 1.08 ലക്ഷം കോടി; മണിക്കൂറിൽ പരമാവധി 320 കിലോമീറ്റർ സ്പീഡിൽ കുതിക്കുന്ന ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിൽ നിർമാണം

Related Articles
News4media
  • Kerala
  • News

തസ്കരവീരാ, നീ കവർന്നത് സൗമ്യയുടെ സ്വപ്നങ്ങളാണ്; മോഷണം പോയത് കാനഡയില്‍ ജോലിക്ക് പോകാന്‍ വിമാനടിക്കറ്റ...

News4media
  • Kerala
  • News
  • Top News

ആദ്യം ലൈറ്റ് മെട്രോ, പിന്നീട് മെട്രോ, ഇപ്പോഴിതാ ലൈറ്റ് ട്രാം മെട്രോയും; തിരുവനന്തപുരത്ത് വേണ്ടെന്ന് ...

News4media
  • Kerala
  • News
  • News4 Special

മൺമറഞ്ഞത് മലയാളത്തിൻ്റെ മരുമകൻ; സുശീൽ കുമാർ മോദിയുടെ മനസിലേക്ക് പൊൻകുന്നംകാരി ജെസി ജോർജ് ചേക്കേറിയ...

News4media
  • India
  • News

നടി രാഖി സാവന്ത് ആശുപത്രിയിൽ; ആശുപത്രി കിടക്കയിലെ ചിത്രങ്ങൾ വൈറൽ; ആരാധകർ ആശങ്കയിൽ

News4media
  • Automobile
  • India
  • News
  • News4 Special

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പറ പറക്കും; അതിവേഗ ഇലക്ട്രിക് ഇ പ്ലെയിൻ ഇന്ത്യയിലും

News4media
  • Cricket
  • India
  • News
  • Sports

ഡാ മോനെ, പന്തെ നന്ദിയുണ്ട് കേട്ടോ; സഞ്ജുവും പിള്ളേരും പ്ലേ ഓഫിൽ; അടുത്ത കളി ജയിച്ചാൽ എതിരാളി കെ.കെ.ആ...

News4media
  • Food
  • Kerala
  • Top News

മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്...

News4media
  • Food
  • Kerala
  • News
  • Top News

ഈ ആഹാരശീലങ്ങളോട് പറയൂ കടക്ക് പുറത്ത്; 18 മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഐ.സി.എം.ആര്‍

News4media
  • Kerala
  • News
  • News4 Special

മലയാളിക്ക് ഇതെന്തു പറ്റി; ചൂടത്തും ചൂടാവാൻ “ഹോട്ട് “മതി, ബിയർ തേടി ബിവറേജസിലെത്തുന്നവർ ക...

News4media
  • Food
  • Top News

ദേ പുട്ട്…അതും വെറൈറ്റി രുചിയിൽ; കറി പോലും വേണ്ട; ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.