web analytics

വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി;

കേരളത്തിൽ ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി. 41​ ​ഡി​ഗ്രി​ ​വ​രെ​ ​താ​പ​നി​ല​ ​ഉ​യ​ർ​ന്ന​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ സാ​ധാ​ര​ണ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​ല​ഭി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ​ 47​%​ ​അ​ധി​കം മഴ ലഭിച്ചു. ​പാ​ല​ക്കാ​ട്‌​ ​ജി​ല്ല​യി​ൽ​ ​ചൂ​ടും​ ​ഗ​ണ്യ​മാ​യി​ ​കു​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് 35.5​ ​ഡി​ഗ്രി​യാ​ണ്.​ ​ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ തിങ്കളാഴ്ച വരെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ നേരിയ മഴയുണ്ടാവും. തീരദേശ മേഖലയിൽ മഴ കുറവായിരിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇ​ന്ന​ലെ​ ​വ​രെ​യു​ള്ള​ ​ക​ണ​ക്ക് ​പ്ര​കാ​രം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ഴ​ ​ല​ഭി​ച്ച​ത് ​കോ​ട്ട​യം​ ​ജി​ല്ല​യി​ലാ​ണ്,​ 103.2​ ​മി​ല്ലീ​ ​മീ​റ്റ​ർ​ . ഇന്നുമുതൽ ചക്രവാത ചുഴിയും അടുത്തയാഴ്ചയോടെ കാലവർഷവും എത്തുന്നതോടെ ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് ചെറിയ മഴയൊന്നുമുള്ള എന്ന് വ്യക്തം.

Read also: ‘ഭഗവാനെ കാണാൻ വന്നതാ, മാറി നില്ലെടോ..’ ക്ഷേത്രത്തിൽ പ്രവേശനം വിലക്കിയതിൽ തർക്കിച്ച് നടൻ വിനായകൻ; അത് അങ്ങനെയല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img