News4media TOP NEWS
1200 പുതിയ ജനപ്രതിനിധികൾ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം; ഓണറേറിയത്തിന് അധികം വേണ്ടിവരുന്നത് 67കോടിരൂപ വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി; അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

‘മോഹിനി’ക്ക് 17 കോടി രൂപ; ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടിയവിലയ്ക്ക് വിറ്റുപോയ ചിത്രമിത്

‘മോഹിനി’ക്ക് 17 കോടി രൂപ; ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടിയവിലയ്ക്ക് വിറ്റുപോയ ചിത്രമിത്
April 29, 2024

രാജാ രവിവര്‍മയുടെ ‘മോഹിനി’ എന്ന ചിത്രത്തിന് ലേലത്തില്‍ ലഭിച്ചത് 17 കോടി രൂപ. പുണ്ടോള്‍ ഗാലറിയാണ് 36.5 ഇഞ്ച് നീളവും 24.5 ഇഞ്ച് വീതിയുമുള്ള ഈ എണ്ണച്ചായാചിത്രം അടക്കം 71 കലാസൃഷ്ടികള്‍ ലേലത്തില്‍ വിറ്റത്. കാമുകന്റെ വരവും പ്രതീക്ഷിച്ച് ഊഞ്ഞാലാടുന്ന യുവതിയുടെ ചിത്രമാണ് ‘മോഹിനി’. 10 മുതൽ 15 കോടി രൂപ വരെയായിരുന്നു ഈ ചിത്രത്തിന് ഗാലറി വിലയിട്ടിരുന്നത്. എന്നാൽ, ലേലത്തിൽ പങ്കെടുത്ത വ്യക്തി 17 കോടി രൂപയ്ക്കാണ് ചിത്രം സ്വന്തമാക്കിയത്. ആരാണ് ചിത്രം വാങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടിയവിലയ്ക്ക് വിറ്റുപോയത് ഈ ചിത്രമാണെന്ന് ഗാലറി ഉടമകൾ പറഞ്ഞു.

മുംബൈയില്‍ രവിവര്‍മ ആരംഭിച്ച പ്രസ് നടത്താനായി ജര്‍മനിയില്‍ നിന്നെത്തിയ ജര്‍മന്‍കാരനായ ഫ്രിറ്റ്സ് ഷ്ളിച്ചറിന്റെ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ് ചിത്രം. നര്‍ത്തകിയും പാട്ടുകാരിയുമായ അഞ്ജനിബായ് മല്‍പെക്കറാണ് മോഹിനിക്ക് മോഡലായത്. കഴിഞ്ഞ വർഷം ഫെബ്രവരിയിൽ നടന്ന ലേലത്തിൽ രവിവർമയുടെ ‘യശോദ കൃഷ്ണൻ’ എന്ന ചിത്രം 38 കോടിക്ക് വിറ്റുപോയിരുന്നു.

Read More: വളർത്തു നായയുടെ വേർപാട് താങ്ങാനായില്ല; 12 വയസ്സുകാരി ആത്മഹത്യ ചെയ്തു

Read More: കണ്ണൂരില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Related Articles
News4media
  • Kerala
  • News

പ്രതി മെലിഞ്ഞുണങ്ങിയ മലയാളി; ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ...

News4media
  • Kerala
  • News
  • News4 Special

ഒപ്പനയും, ആഭരണങ്ങളും, സൽക്കാരവും വിവാഹവും എല്ലാം കെങ്കേമം; പിതാവിന്റെ മരണവും മാതാവിന്റെ അസാന്നിധ്യവു...

News4media
  • Kerala
  • News

പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഡ്രൈവിംഗ് ട...

News4media
  • Kerala
  • News
  • Top News

1200 പുതിയ ജനപ്രതിനിധികൾ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം; ഓണറേറിയത്തിന് അ...

News4media
  • Kerala
  • News4 Special
  • Top News

വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസ...

News4media
  • Kerala
  • News
  • Top News

അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ

News4media
  • International
  • News

വിനാശകാരിയായ സൗര കൊടുങ്കാറ്റ് ഭൂമിയിൽ വീശിയടിച്ചതായി റിപ്പോർട്ട്; ടാസ്മാനിയ മുതൽ ബ്രിട്ടൻ വരെയുള്ള ആ...

News4media

തിക്കില്ല തിരക്കില്ല, ബസ് കാത്തു നിൽക്കണ്ട; ദുബൈയിൽ പറക്കും ടാക്സികൾ പറപറക്കും;320 കിലോമീറ്റർ വേഗത, ...

News4media

മസാലദോശയിൽ ചത്ത എട്ടുകാലി ; ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യവകുപ്പ് പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാ...

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.