News4media TOP NEWS
ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരിഷ്‌കാരം വരും തെറ്റില്ല, തെറ്റില്ല; കേരളത്തിൽ അടുത്ത 4 ദിവസം മഴ ഉറപ്പ് ! ഇന്ന് 3 ജില്ലയിൽ യെല്ലോ അലേർട്ട് മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്നം മാത്രം പെട്ടെന്നുള്ള മഴയിൽ ജലസ്രോതസുകൾ മലിനം; കേരളത്തിൽ ഈ 4 ജില്ലകളിൽ മാരക മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ജാഗ്രതാ നിർദേശയുമായി ആരോഗ്യവകുപ്പ്

കണ്ണൂരില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കണ്ണൂരില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
April 29, 2024

കണ്ണൂര്‍: ചെറുപുഴയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരന്‍ ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ ചെറുപുഴ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. ഇടിച്ച ടോറസ് ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുമാരന്‍ ചൂരല്‍ ഭാഗത്തേക്ക് ജോലിക്കായി പോകുന്നതിനിടെയാണ് അപകടം. രാജഗിരി ഭാഗത്തുനിന്നും പെരിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Read Also: കുതിപ്പിനിടെ അല്പമൊന്ന് കിതച്ച് സ്വർണവില; ചെറിയ കുറവാണെങ്കിലും വലിയ ആശ്വാസമെന്ന് ആഭരണ പ്രേമികൾ

Related Articles
News4media
  • Editors Choice
  • Kerala
  • News

കൈപ്പുണ്യത്തിൻ്റെ പകർന്നാട്ടം; ഷെഫ് നൗഷാദിൻ്റെ വഴിയെ മകൾ നഷ്വയും; 2500 പേർക്ക് ഭക്ഷണമൊരുക്കി പത്താം ...

News4media
  • Editors Choice
  • Kerala
  • News

പരാതി നൽകിയിട്ടും കേസ് എടുത്തില്ല;നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്...

News4media
  • India
  • News

നടി രാഖി സാവന്ത് ആശുപത്രിയിൽ; ആശുപത്രി കിടക്കയിലെ ചിത്രങ്ങൾ വൈറൽ; ആരാധകർ ആശങ്കയിൽ

News4media
  • Kerala
  • Top News

ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരി...

News4media
  • Kerala
  • News
  • Top News

തെറ്റില്ല, തെറ്റില്ല; കേരളത്തിൽ അടുത്ത 4 ദിവസം മഴ ഉറപ്പ് ! ഇന്ന് 3 ജില്ലയിൽ യെല്ലോ അലേർട്ട്

News4media
  • Food
  • Kerala
  • Top News

മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്...

News4media
  • Kerala
  • News

കടുത്ത നെഞ്ചുവേദനയെ തുടർന്ന് രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട കാർ റോഡിലെ ചെളിയിൽ പൂണ്ടു; ആശുപത...

News4media
  • Kerala
  • News

ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗന് ദാരുണ...

News4media
  • Kerala
  • News
  • Top News

പരേതർ വാങ്ങിയത് ലക്ഷങ്ങളുടെ പെൻഷൻ; തിരിച്ചുപിടിക്കാൻ ഒരുങ്ങി കോർപ്പറേഷൻ; വെട്ടിലായത് പെൻഷൻ കാത്തിരിക...

News4media
  • Kerala
  • News
  • Top News

ആത്മഹത്യക്ക് ശ്രമിച്ചയാളെ ആശുപത്രിയിൽ കൊണ്ടുപോയ വാഹനം അപകടത്തിൽ പെട്ടു; ആത്മഹത്യക്ക് ശ്രമിച്ചയാൾ മരി...

News4media
  • Kerala
  • News
  • Top News

എന്തൊരു ക്രൂരത; അങ്കണവാടി കുട്ടിയുടെ വായിൽ ചുടുപാൽ ഒഴിച്ച് ജീവനക്കാർ, വായിലും മുഖത്തും ഗുരുതര പൊള്ളൽ...

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചു; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.