web analytics

അതിതീവ്ര മഴ, ആലിപ്പഴ വർഷം, ഇടിമിന്നൽ, 65 കിലോമീറ്റർ വേഗതയിൽവരെ വീശുന്ന കാറ്റ്;മൂന്നു ദിവസം യു.എ.ഇ.യിൽ ഉള്ളവർ സൂക്ഷിക്കുക

യൂ.എ.ഇയിൽ മൂന്നു ദിവസത്തേയ്ക്ക് തീവ്ര മഴയ്ക്കും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 65 കിലോമീറ്റർ വേഗതയിൽവരെ വീശുന്ന കാറ്റ് പൊടിപറത്തുന്നതോടെ വാഹനമോടിക്കുന്നവരുടെ ദൂരക്കാഴ്ച്ചയെ ബാധിച്ചേക്കാം. ബുധനാഴ്ച ഉച്ചയോടെയു.എ.ഇ.യുടെ വടക്ക് കിഴക്കൻ മേഖലകളിൽ മഴ കനക്കും വൈകീട്ടോടെ മഴയ്ക്ക് കുറവുണ്ടാകും. വ്യാഴാഴ്ചയോടെ കാലാവസ്ഥ സാധാരണ നിലയിലേയ്ക്ക് എത്തും. അയൽരാജ്യമായ ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവുമാണ്.

 

കുടയെടുത്തോ, നാല് ജില്ലകളിൽ ഇന്ന് മഴ പെയ്യും 

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img